2016

  • ഇസ്‌ലാമിക് ബാങ്ക്: പ്രശ്‌നങ്ങളും പരിഹാരങ്ങളും

    128 കോടി ജനങ്ങൾ നിവസിക്കുന്ന ഇന്ത്യക്കാണ് ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനം; ഇതിൽ 14 ശതമാനം മുസ്‌ലികളാണ് – 18 കോടി. ഇന്ത്യയിലെ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടിട്ട് 40 വർഷം കഴിഞ്ഞെങ്കിലും 60  ശതമാനത്തിലേറെ ജനങ്ങൾക്കും...

  • വിശുദ്ധ വസന്തത്തിന് നിർവൃതിയോടെ വിട

    കരുണാവാരിധിയായ രക്ഷിതാവ് അടിയാറുകളുടെ വിമോചനത്തിനായി സംവിധാനിച്ച വസന്തമായിരുന്നു റമളാൻ. രണ്ടു മാസം മുമ്പേ മുതൽ വിശ്വാസികൾ അതൊന്നെത്തിച്ചേരാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആത്മാർത്ഥതയിൽ മുന്നിൽ നിന്ന പൂർവികർ ആറുമാസം ഇതിൽ സന്നിഹിതരാവാനുള്ള ഭാഗ്യത്തിനായും മറ്റു മാസങ്ങളിൽ...

  • ഈദ്: ആഘോഷത്തിന്റെ മതപക്ഷം

    ആഘോഷം മനുഷ്യന്റെ പ്രകൃതിപരമായ ആഗ്രഹമാണ്. സാമൂഹികമായ ആവശ്യവും. ആനന്ദവും ആഹ്ലാദപ്രകടനവും ഇസ്‌ലാമികമാകണം. അത്തരം ആഘോഷങ്ങളെ ആത്മചൈതന്യം ലഭിക്കുന്ന പുണ്യകർമമായി മതം അംഗീകരിക്കുന്നു. ആവർത്തിക്കുക എന്നർത്ഥം വരുന്ന ‘ഔദ്’ എന്ന അറബി പദത്തിൽ നിന്നാണ് ‘ഈദ്’...

  • ടൂറിൽ നഷ്ടമാകുന്ന പരലോകജീവിതം

    ഏതൊരു വിശാസിക്കും സഹിക്കാൻ കഴിയാത്ത നഷ്ടമാണ് അന്ത്യനാളിലെ പരാജയം. മരണശേഷം ഒരു ജീവിതമുണ്ടെന്നും അതാണ് ശാശ്വതമെന്നും വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക്  പരലോകവിജയം നേടിയെടുക്കുക എന്നത് ഉള്ളിൽ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ...

  • അമുസ്‌ലിം അറുത്തത് ഭക്ഷിക്കാമോ?

    ?ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ കോളേജിലെ സഹപാഠികളായ പെൺകുട്ടികളോട് നേരിൽ സംസാരിക്കുന്നതിന് വിരോധമുണ്ടോ? അധ്യാപികമാരോടും ഈ വിലക്കുണ്ടോ? ഒരു എസ്എസ്എഫ് പ്രവർത്തകൻ സ്ത്രീകളുടെ ശബ്ദം ശ്രവിക്കുന്നതും അവരോട് സംസാരിക്കുന്നതും നിരുപാധികം നിഷിദ്ധമല്ല. ലൈംഗിക താൽപര്യത്തോടെയും നിഷിദ്ധമായ കാര്യങ്ങൾക്ക് കാരണമാകുന്ന...

  • മഴക്കാല രോഗങ്ങളും പ്രതിവിധികളും

    മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം പിന്നീട് ഗുരുതരമാകുന്ന രോഗങ്ങൾ നിരവധി. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ,...

  • അരുത്; മക്കളെ അവഗണിക്കരുത്

    കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ കാറിൽ വച്ചു തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ...

  • ഗഫാർഖാന്റെ വരവും വിവാദങ്ങളും

    1969-ലെ ഗാന്ധി ജന്മശതാബ്ദി ആഘോഷോദ്ഘാടനത്തിന് കേന്ദ്ര സർക്കാർ സാഘോഷം കൊണ്ടുവന്ന അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർഖാന്റെ വർഗീയതക്കെതിരായ ഉപവാസവും തുടർന്നുള്ള വിവാദങ്ങളുമാണ് മുൻ ലക്കത്തിൽ പരാമർശിച്ചത്. പുരസ്‌കാരം നൽകി അദ്ദേഹത്തെ സംപ്രീതനാക്കാൻ ശ്രമിച്ചെങ്കിലും...

  • ആഖിറം കാമിച്ച ആമിർ(റ)

    ഇത് ആമിർബ്‌നു അബ്ദില്ലാഹിത്തമീമിയ്യ്(റ). ബസ്വറയിലെ പരിത്യാഗി, സ്വഹാബിയായ അബൂമൂസൽ അശ്അരി(റ)വിന്റെ അരുമ ശിഷ്യൻ. മൂന്ന് കാര്യങ്ങൾക്കായി ഭാഗിച്ചുവെച്ചതാണ് ആ മഹത് ജീവിതം. ദിക്‌റിന്റെ മജ്‌ലിസുകൾക്കും ഏകനായി ആരാധനയിൽ മുഴുകാനും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാനും...

  • കുടുംബ ബന്ധത്തിന്റെ വില; വിലാപവും

    സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കൂടുമ്പോൾ ഇമ്പം ലഭിക്കുന്നത് എന്നാണ് കുടുംബത്തിന് നൽകാവുന്ന അർത്ഥമെന്നു പറയാറുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും സന്തോഷവും...

  • ആത്മീയ കുടുംബശ്രീകളുടെ പ്രസക്തി

    വ്യക്തിസ്വാതന്ത്ര്യം സാമൂഹിക ഐക്യത്തെ തകർക്കുന്ന പ്രവണത ഈയിടെയായി കേരളത്തിൽ ഗണ്യമായി വളരുന്നുണ്ട്. വ്യക്തികളുടെ കൂട്ടമാണ് കുടുംബമായി പരിണമിക്കുന്നത്, കുടുംബങ്ങളാണ് സമൂഹമായി മാറുന്നത്. വ്യക്തി, കുടുംബം എന്നിവയാണ് സമൂഹത്തിന്റെ അടിത്തറ എന്നതിനാൽ തന്നെ സന്തുലിതമായ സാമൂഹിക...