2017 AUG 16

  • കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ: മലബാറിന്റെ ഹൈത്തമി

    ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ. വലിയ  ശിഷ്യ സമ്പത്തിന്റെ ഉടമ. പർവതത്തോളം വളർന്നിട്ടും ഭൂമിയോളം താഴ്ന്ന് ജീവിച്ചു. തൊണ്ണൂറാണ്ടുകാലം മലബാറിന്റെ വിളക്കുമാടമായി ആ ജ്ഞാന ജ്യോതിസ്സ് ജ്വലിച്ചുനിന്നു. മഹാജ്ഞാനികളുടെ...

  • വിശുദ്ധ ഹജ്ജിലെ പ്രാർത്ഥന സ്ഥാനങ്ങൾ

    മനസ്സും ശരീരവും ഒരു പോലെ കർമനിരതമാവുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കു വേണ്ട എല്ലാ ആരാധനകളുടെയും അകക്കാമ്പ് ഹജ്ജിലുണ്ട്. അതു കൊണ്ടു തന്നെയാണ് ഹജ്ജിന്റെ മഹത്ത്വവും പവിത്രതയും വിവരണാതീതമായത്. അബൂഹുറൈറ(റ)വിൽ നിന്ന്...

  • കഅ്ബ, മക്ക, ഹറം പൗരാണിക വർത്തമാനങ്ങൾ

    അല്ലാഹു ആകാശ ഭൂമികളെയും അതിലുള്ളവയെയും സൃഷ്ടിച്ചപ്പോൾ ഭൂമിയിൽ നിന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ മക്ക എന്ന് അറിയപ്പെട്ട പ്രദേശമാണ്. രണ്ടാമതായി പുണ്യ മദീനയും. ശേഷം ബൈത്തുൽ മുഖദ്ദസും പ്രത്യക്ഷപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഭൂമിയോടും...

  • യുദ്ധവും സ്വൂഫീ സമീപനവും

    പ്രാചീന കാലം മുതൽ യുദ്ധങ്ങൾ മനുഷ്യ സമൂഹത്തിൽ വ്യാപിച്ചിരുന്നു. ഏകദേശം 14000 വർഷങ്ങൾക്ക് മുമ്പ് മധ്യ ശിലായുഗത്തിൽ നടന്ന യുദ്ധങ്ങളുടെ തെളിവുകൾ കണ്ടുകിട്ടിയിട്ടുണ്ട്. 3500 ബി.സിയുടെയും എ.ഡി. ഇരുപതാം നൂറ്റാണ്ട് അവസാനത്തിന്റെയും ഇടയിലായി 3.5...

  • ഒരു വിശ്വാസം സമൂഹത്തെ ആശ്വസിപ്പിച്ച വിധം

    ഉമർ(റ) സ്വഹാബികളിൽ ഖിലാഫത്തിലും മഹത്ത്വത്തിലും രണ്ടാമനാണ്. അസാമാന്യ ധീരതയും ഇച്ഛാശക്തിയും പ്രകടിപ്പിച്ച പൂർവകാല ജീവിതം ഇസ്‌ലാമാശ്ലേഷണത്തിന് ശേഷവും അത്യുജ്വലമായി നിലനിന്നു. അത്തരത്തിലൊരാൾ മുസ്‌ലിംകളിൽ ഉണ്ടാവേണ്ടതനിവാര്യമായ കാലത്താണ് ഉമർ(റ) ഇസ്‌ലാമിലെത്തുന്നത്. ധീരനായി ജീവിച്ച ഉമർ(റ) ധീരനായിത്തന്നെയാണ്...