നബി പ്രകാശം ദര്‍ശിച്ച് ആനന്ദിച്ച ഭൂതവര്‍ഗത്തിലെ കവികളെ അത് ആകര്‍ഷിച്ചിട്ടുണ്ട്. അബ്ദുല്‍ മുത്വലിബ് ഒരിക്കല്‍ അശരീരിപോലെ കേട്ട കവിതയുടെ സാരം ഇങ്ങനെ: മുഴുവന്‍ പ്രകാശങ്ങള്‍ക്കും മേലെയാണല്ലോ നബി പ്രകാശം. ശാശ്വത സമാധാന ഗേഹമായ സ്വര്‍ഗത്തിലേക്കുള്ള...
മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ...
വിദ്യാര്‍ത്ഥികളില്‍ ഉത്കണ്ഠയും ആകുലതയും വളര്‍ത്തി പരീക്ഷാകാലം വരവായി. ഭാവിയും വിജയപരാജയവും നിര്‍ണയിക്കുന്നതിനാല്‍ പരീക്ഷകള്‍ ശരിക്കും പരീക്ഷണങ്ങളാണ്. ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയായതിനാല്‍ എസ്എസ്എല്‍സി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിദ്യാര്‍ത്ഥികളെ പോലെ തന്നെ രക്ഷിതാക്കളും സമൂഹവും സര്‍ക്കാറും ഈ...
യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണവിരുന്നില്‍വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന് വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്പാത്രങ്ങളില് വെള്ളം നിറെപ്പിന് എന്നു പറഞ്ഞു....
മനുഷ്യന്റെ ജന്മ ശത്രുവാണ് പിശാച്. അവന്റെ ചതികളെ കരുതിയിരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. സൂറതുല്‍ ഫാത്വിറിന്റെ 6-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: നിശ്ചയം പിശാച് നിങ്ങളുടെ ശത്രുവാണ്, അവനെ നിങ്ങള്‍...
മക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട മര്യാദകളെ കുറിച്ച് നബി(സ്വ)പറയുന്നു: ‘നബിയെ സ്നേഹിക്കുക, അഹ്ലുബൈത്തിനെ സ്നേഹിക്കുക, ഖുര്‍ആന്‍ പഠിക്കുക എന്നീ മൂന്ന് കാര്യങ്ങളാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് അദബ് പഠിപ്പിക്കണം. കാരണം ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക്, ഒരു നിഴലുമില്ലാത്ത...