നബിദിനപ്പതിപ്പ്

 • മസാജിദുന്നബി

  നബി(സ്വ)യുടെ ജന്മദേശമായ മക്കയിലെ മസ്ജിദുൽ ഹറാമിനാണ് പള്ളികളിൽ പ്രഥമസ്ഥാനം. ഇബ്‌റാഹിം(അ)ന്റെ ത്യാഗപൂർണമായ ഓർമകൾ ആ ഭൂമിയിൽ നിലനിൽക്കുന്നു. വിശുദ്ധ കഅ്ബാലയം ആരാധനയുടെ കേന്ദ്രമാകണമെന്ന തിരുനബി(സ്വ)യുടെ മോഹത്തിന് സാക്ഷാത്കാരമായാണ് ലോകമുസ്‌ലിംകൾ അവിടേക്ക് തിരിയണമെന്ന ഇലാഹീ കൽപന...

 • വഫാതുന്നബി

  ഹിജ്‌റയുടെ പത്താം വർഷം തിരുനബി(സ്വ) ഒരു ലക്ഷത്തിലേറെ വരുന്ന സ്വഹാബികളുമായി ഹജ്ജ് കർമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ നിൽക്കവെ ജിബ്‌രീൽ(അ) ദിവ്യസന്ദേശവുമായി സമീപിച്ചു. ‘ഇന്നേ ദിവസം നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. എന്റെ...

 • മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും

  സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍...

 • പ്രവാചക നയനങ്ങള്‍ ഈറനണിഞ്ഞ നിമിഷങ്ങള്‍

  മുഹമ്മദ് നബി(സ്വ) കണ്ണു നീര്‍ വാര്‍ത്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഉമ്മത്തിന്റെ ഔന്നിത്യത്തില്‍ സന്തോഷിച്ചും അവര്‍ക്ക് ഇഹത്തിലും പരത്തിലും വന്നേക്കാവുന്ന നാശങ്ങളോര്‍ത്തും പരലോകത്തെ ഭീകരാവസ്ഥകള്‍ ചിന്തിച്ചും അവിടുന്ന് കരഞ്ഞത് ചരിത്രത്തില്‍ കാണാം. അവയില്‍ ഏതാനും ഏടുകള്‍...

 • മാനവസ്നേഹത്തിന്റെ മതകീയ മാനം

  സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. അല്ലാഹു പ്രദാനിച്ച് മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത മധുരാനുഭവമാണ് സ്നേഹം....

 • മദീനയെന്ന ആശ്വാസഗേഹം

  അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന്...

 • മഹത്ത്വത്തിന്റെ പൂര്ണതയില്‍ നാഥന്റെ സ്നേഹ ദൂതന്‍

  നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും ചില പ്രവാചകന്മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ നാം പദവി നല്‍കിയിരിക്കുന്നു.”(17/55) ഇതിന്റെ ന്യായോക്തികള്‍ പൂര്‍ണമായി അല്ലാഹുവിനറിയാം. ഉന്നതരായ 313 റസൂലുമാരില്‍...

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...

 • തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

  മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ...

 • നബി(സ്വ) അയച്ച കത്തുകള്‍

  നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ സ്വൈരജീവിതത്തിനും പള്ളികളുടെ നിര്‍മാണത്തിനും മറ്റും ഈ അവസരം ഉപകാരപ്പെട്ടു. പക്ഷേ, മക്കക്കാരും അവരുമായി ബന്ധം സ്ഥാപിച്ചവരും അടങ്ങാത്ത...

 • നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം

  അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). അബൂഹുറൈറ(റ) നിവേദനം: “നബി(സ്വ) പറഞ്ഞു: നിശ്ചയം ഞാന്‍ റഹ്മത്താണ്’ (ഹാകിം 1/195). അല്ലാഹു...