മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത…

തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍…

നബി(സ്വ) അയച്ച കത്തുകള്‍

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ…

നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം

അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ…

അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം

സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന…

വിശുദ്ധ മക്കയിലെ നബിദിനാഘോഷം

മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ് കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന…

അഭയമാണെന്റെ സ്നേഹ നബി

അല്ലാഹുവിന്റെ ഹബീബും ലോക സൃഷ്ടിപ്പിനു കാരണവുമായ തിരുനബി (സ്വ) മുഖേന കാര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ അല്ലാഹു…

തിരുദൂതരെയോര്ത്ത് …

ഒരു അന്‍സ്വാരീ തരുണി നബി പത്നി ആഇശാ ബീവി(റ)ക്കരികില്‍ വന്നു. നബി(സ്വ) വഫാതായി കാലങ്ങള്‍ പിന്നിട്ടിരുന്നു.…

ഒരു സ്രഷ്ടാവ് ഒറ്റ ജനത

ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). തിരുനബി(സ്വ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രഖ്യാപനമിങ്ങനെയാണ്. അല്ലാഹു…

മുഹമ്മദ് നബി ജീവിതവും ആധ്യാത്മികതയും

കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി. ബുദ്ധ`ന്‍, സൊറാസ്റ്റര്‍, മോസസ്, കൃഷ്ണ`ന്‍, ക്രിസ്തു തുടങ്ങിയ…