നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സന്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം പാരമ്പര്യം...
വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്സുകള്. ഭൗതികത്തിമര്‍പ്പ് ഏറിവരുന്ന ഈ കാലത്തും ആത്മീയ പഠനത്തിന് അര്‍ഹമായ ഇടം കണ്ടെത്താന്‍ പള്ളിദര്‍സുകള്‍ക്ക് കഴിയുന്നു. മസ്ജിദുന്നബവിയിലെ അഹ്ലുസ്സുഫ്ഫയില്‍ നിന്ന് നിര്ഭവിച്ച വിദ്യാവിപ്ലവം അതിരുകള്‍ ഭേദിച്ച്...
സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്. അവര്‍ക്ക് സ്വത്തോ ബന്ധുമിത്രാദികളോ മറ്റ് ആശ്രയങ്ങളോ ഇല്ല. നബി (സ്വ) യെ ഏല്‍പ്പിക്കുന്ന സ്വദഖകള്‍ പൂര്‍ണമായും അവര്‍ക്ക് കൊടുത്തയക്കും. നബി(സ്വ)ക്ക് ലഭിക്കുന്ന ഹദ്യകള് നബി(സ്വ)യും അവരും കൂടി പങ്കുവെക്കും(ബുഖാരി6457). വിശുദ്ധ...