സ്ഥിരം പംക്തികള്‍

 • കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ: മലബാറിന്റെ ഹൈത്തമി

  ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ. വലിയ  ശിഷ്യ സമ്പത്തിന്റെ ഉടമ. പർവതത്തോളം വളർന്നിട്ടും ഭൂമിയോളം താഴ്ന്ന് ജീവിച്ചു. തൊണ്ണൂറാണ്ടുകാലം മലബാറിന്റെ വിളക്കുമാടമായി ആ ജ്ഞാന ജ്യോതിസ്സ് ജ്വലിച്ചുനിന്നു. മഹാജ്ഞാനികളുടെ...

 • ഏപി മൗലിദും ഈകെ മാലയും ഗുലുമാലുകളുടെ പക്ഷപാതവും

  സമസ്ത നിലകൊണ്ട ആശയാദർശങ്ങൾക്ക് കടുത്ത ഭീഷണി നേരിട്ട ഒരു സങ്കീർണ ഘട്ടത്തിലാണ് ഭക്തവത്സരരായ ഏതാനും പണ്ഡിത പടുക്കൾ ഒരു മഹാ വിപ്ലവത്തിന് നിർബന്ധിതരായത്. അങ്ങനെ അന്നുമുതൽ സമസ്ത രണ്ടായി ചേരിതിരിഞ്ഞു. താജുൽ ഉലമ (ന.മ)യുടെ...

 • നോട്ട് നിരോധനത്തിന്റെ നബിദർശനം

  അൽ ഉജ്‌ലതു മിന ശ്ശൈത്വാൻ’ എന്നത് പ്രസിദ്ധമായൊരു നബിവചനമാണ്. എടുത്തുചാട്ടം പൈശാചികമാണെന്ന് ലളിതസാരം. ബുദ്ധിയും വിവേകവുമുള്ളവരാണ് മനുഷ്യർ. അത് യഥാവിധി ഉപയോഗിക്കുന്നവർ പക്വമതികളും പ്രത്യുത്പന്നമതികളുമൊക്കെയാവും. പാഴാക്കുന്നവരും വാശിവൈരാഗ്യത്തിനും മറ്റുമായി ദുരുപയോഗം ചെയ്യുന്നവരും വൈകാതെ ഖേദിക്കേണ്ടിവരും....

 • അവസാനിക്കാത്ത മുസ്‌ലിം ഹത്യകൾ

  ഗുജറാത്ത് സംഘപരിവാറിന്റെ പരീക്ഷണശാലയാണ്. മോദിക്കാലത്തെ മുസ്‌ലിം വംശഹത്യയുടെ മുമ്പും അതങ്ങനെ തന്നെയാണ്. മുമ്പത്തേതിനേക്കാൾ ഇത് സംഹാര രൂപം പൂണ്ടത് കൊണ്ട് ഒരു ദശകം പിന്നിട്ടിട്ടും മായാതെ നിൽക്കുന്നുവെന്നു മാത്രം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിൽ...

 • സ്ത്രീരംഗപ്രവേശം: വിപത്തിന്റെ പറ്റുകാർ

  സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ് ഇസ്‌ലാമും സ്ത്രീകളും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. വർത്തമാനത്തിൽ...

 • ഗൾഫ് പത്രാസിന്റെ ഉള്ളുകള്ളികൾ

  ഖത്തറിൽ നിന്നാണ് ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ആരോഗ്യവാൻ. നല്ല തന്റേടി. പൊതുപ്രവർത്തനങ്ങളിൽ എപ്പോഴും മുന്നിൽ തന്നെ കാണും. വെറുതെ അലസമായി പ്രവാസം തീർക്കാതെ വൻ ചിന്തകളും കേരളം പൊളിച്ചടക്കി നവലോകം പണിയാനുള്ള പ്രൊജക്റ്റുമായി നടക്കുന്ന...