ചരിത്രവിചാരം

 • പാഠപുസ്തക വിവാദം

  പാഠപുസ്തകങ്ങൾ കുട്ടികൾക്കുള്ളതാണെങ്കിലും അതുസംബന്ധമായി മുതിർന്നവരാണ് പലപ്പോഴും തർക്കവിതർക്കങ്ങൾ നടത്താറുള്ളത്. ആശയങ്ങളിലും ചരിത്ര വസ്തുതകളിലും ബോധപൂർവം വെള്ളം ചേർക്കൽ നടക്കുമ്പോൾ തർക്കം തെരുവിലെത്താറുമുണ്ട്. മോദിവാഴ്ചക്കു ശേഷം കേന്ദ്ര സർക്കാർ പാഠപുസ്തകത്തിലെ ചരിത്ര പൊളിച്ചെഴുത്തിന് കൊണ്ടുപിടിച്ച ശ്രമത്തിലാണെന്നാണ്...

 • പണ്ഡിത വിയോഗം നികത്തപ്പെടുന്നില്ല

  തമിഴ്‌നാട്ടിലെ വിശ്രുത പണ്ഡിതനും വെല്ലൂർ ബാഖിയാതുസ്വാലിഹാത് കോളേജിൽ 60 വർഷത്തോളം അധ്യാപനം നടത്തുകയും ചെയ്ത ശൈഖ് ആദം ഹസ്‌റത്തിന്റെ ഹജ്ജ് യാത്ര വരെയാണ് കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആദർശബോധത്തെക്കുറിച്ച് ഏറെ വാചാലമാണ്...

 • അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

  വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം ചരിത്ര സംഭവങ്ങളും പരാമര്‍ശിച്ചു കാണാം. അവയുടെ ലക്ഷ്യം മനുഷ്യന്‍റെ ഈമാനിക ഉണര്‍വും ഇലാഹി കഴിവിന്‍റെ അപാരതയെക്കുറിച്ചുള്ള പാഠനവും...

 • മൂക്കുതല പള്ളി പൊളിച്ചതിനു ശേഷമുള്ള വിശേഷങ്ങള്

  മൂക്കുതല സുന്നി പള്ളി മുജാഹിദുകള്‍ ഒറ്റ രാത്രികൊണ്ട് പൊളിച്ചു നീക്കിയതിനെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ചത്. 1993 ജൂലൈ ഒമ്പതിനു നടന്ന ആ ദാരുണ സംഭവത്തെ തുടര്‍ന്ന് സുന്നി പ്രസ്ഥാനം ഒട്ടേറെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു....

 • ഇമാം ശാഫിഈ(റ)

  നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ നീ ഖുറൈശിന് സന്‍മാര്‍ഗ പ്രാപ്തി നല്‍കേണമേ, നിശ്ചയം അവരിലൊരു പണ്ഡിതന്‍ ഭൂവിഭാഗങ്ങളെ വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘നിശ്ചയം ഒരു...

 • മൂക്കുതല പള്ളി പ്രശ്നം

  കര്‍സേവകര്‍ ബാബരി മസ്ജിദ് ധ്വംസനം നടത്തിയതിന്‍റെ പിറ്റേ വര്‍ഷം ജൂലൈ ഒമ്പതാം തിയ്യതി രാത്രിയിലാണ് ചങ്ങരംകുളത്തിനടുത്ത മൂക്കുതല സുന്നി മസ്ജിദ് മുജാഹിദുകള്‍ പൊളിക്കുന്നത്. 85 വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുനില പള്ളി ഒറ്റ രാത്രി കൊണ്ട്...