ചരിത്രവിചാരം

 • ബാഖിയാത്തിലെ ജമാഅത്ത് അമീറിന്റെ സ്വീകരണം

  1973ല്‍ ജമാഅത്തെ ഇസ്‌ലാമി പ്രബോധനത്തില്‍ ഒരു വാര്‍ത്ത വന്നു. ബാഖിയ്യാത്തില്‍ ജമാഅത്ത് അമീറിന് സ്വീകരണം എന്ന ശീര്‍ഷകത്തില്‍. ഈ റിപ്പോര്‍ട്ടിനെ നിരൂപിച്ച് അതേ ശീര്‍ഷകത്തില്‍ 180573 സുന്നി ടൈംസിലും ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ബാഖിയ്യാത്ത്...

 • അന്നുമൊരു പ്രായവിവാദം

  പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുകയാണല്ലോ. വിവാഹം ചെയ്യിക്കാന്‍ എത്ര വയസ്സാകണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ മൂന്നര പതിറ്റാണ്ടുമുന്പും പുകഞ്ഞിരുന്നു. പലരും ഇന്നുയര്‍ത്തുന്ന വാദമുഖങ്ങള്‍ തന്നെയായിരുന്നു അന്നു മറ്റു ചിലരുയര്‍ത്തിയിരുന്നത്. 1978 ഒക്ടോബര്‍...

 • ഖുതുബ പരിഭാഷ റാബിതയുടെ മറുപടി

  ഒടുവില്‍ സമസ്തക്ക് റാബിത മറുപടി നല്‍കി. അഥവാ മറുപടിയെന്ന പേരില്‍ ഒരു കുറിപ്പയച്ചു. ഹിജ്റ 1359 റമളാനില്‍ റാബിതതുല്‍ ആലമില്‍ ഇസ്ലാമി എന്ന സംഘടന മക്കയില്‍ വെച്ചു നടത്തിയ മസ്ജിദ് കോണ്‍ഫറന്‍സില്‍ പാസാക്കിയ ഖുതുബ...

 • ഖുതുബ പരിഭാഷ റാബിതക്ക് സമസ്തയുടെ കത്ത്

  ജുമുഅ ഖുതുബയുടെ ഭാഷ മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിനു തുടക്കമിട്ട അതാതുര്‍ക്കിനു ശേഷം പല പ്രദേശങ്ങളില്‍ അഭിനവ അതാതുര്‍ക്കുമാര്‍ രംഗപ്രവേശം ചെയ്തു. പാരമ്പര്യത്തിനും മുസ്‌ലിം ഏകതക്കും പണ്ഡിത ഇജ്മാഅ് (ഏകാഭിപ്രായം) എന്ന പ്രമാണത്തിനും...

 • അരീക്കാട് പള്ളി പ്രശ്നം : മുശാവറയുടെ തീരുമാനം, കണ്ണിയത്തിന്റെയും

            സമസ്ത മുശാവറയുടെ തീരുമാനത്തിന് വിശദീകരണം നല്‍കി കണ്ണിയത്ത് തന്നെ സുന്നിവോയ്സില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. 1984 ജൂലൈ 27 ലക്കത്തിലെ ആ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: ‘ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവര്‍ സമസ്തയോട്...

 • അരീക്കാട് പള്ളി പ്രശ്നം

  സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍ മീമ്പിടിക്കാനുള്ള ചിലരുടെ ശ്രമം യുഎഇയിലെ ശൈഖ് അബ്ദുല്ലാ കുലൈബിന്റെ വിശദീകരണം വന്നതോടെ നടക്കാതെപോയി. കുലൈബിക്കും പള്ളി പുനര്‍നിര്‍മാണത്തിനുമിടയില്‍...

 • ഖുതുബകേസും ഹസന്‍ മുസ്ലിയാരും

  ജുമുഅ ഖുതുബ വിവാദമാക്കാന്‍ പ്രമാണങ്ങളെയും പാരമ്പര്യത്തെയും #െതിര്‍ക്കുന്നവരെല്ലാം എന്നും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ തുടക്കം മുതല്‍ നൂറ്റാണ്ടുകള്‍ അറബിയിലേ ലോക മുസ്ലിംകള്‍ ഖുതുബ നടത്തിയിട്ടുള്ളൂ. അറബേതര ഭാഷയിലോ പരിഭാഷപ്പെടുത്തിയോ സ്വഹാബത്തോ പൂര്‍വകാല, പില്‍ക്കാല പണ്ഡിതരോ അതു...

 • മധ്യസ്ഥന്മാരുടെ റിപ്പോര്ട്ട് (പെരുമ്പാവൂര്‍ വാദപ്രതിവാദം…)

  ഉച്ചഭാഷിണിയിലുള്ള ജുമുഅ ഖുതുബയെ ചൊല്ലി 1982 ഡിസംബര്‍ 5ന് പെരുന്പാവൂര്‍ ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ സമസ്തയുടെയും സംസ്ഥാനയുടെയും പ്രതിനിധികള്‍ സംവാദം നടത്തുകയും ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബ് പ്രകാരം മൈക്കില്‍ ഖുതുബ...

 • പെരുമ്പാവൂര്‍ വാദപ്രതിവാദം

  ഈ സംവാദത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 1983 ഫെബ്രുവരി 18 മുതല്‍ മൂന്നു ലക്കങ്ങളിലായി സുന്നിവോയ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി സുന്നത്ത് ജമാഅത്തിന്‍റെ ചരിത്രം വാദപ്രതിവാദങ്ങളുടേതു കൂടിയാണ്. ഇമാം അശ്അരി(റ) മുതല്‍ക്കിങ്ങോട്ട് നടന്ന ആശയ സംവാദങ്ങള്‍ നെല്ലും കല്ലും...

 • ആയിഷയെ കണ്ടു യശോദയെയും മേരിയെയും

    ഇസ്ലാമിനെ വിമര്‍ശിക്കുക ചിലരുടെ തൊഴിലാണ്. വാക്കിലും നോക്കിലും സമീപനത്തിലും ആകുംപോലെ അതവര്‍ ചെയ്യും. എഴുത്തുകാര്‍ സാഹിത്യമേഖലയിലും തുടരും. എങ്കില്‍ പിന്നെ വയലാര്‍ മാറിനില്‍ക്കേണ്ട കാര്യമെന്താണ്? അദ്ദേഹവും ഒരു ഖണ്ഡകാവ്യമെഴുതിക്കളഞ്ഞു; ആയിഷ. പേരു സൂചിപ്പിക്കും...

 • അപ്പത്തിനുവേണ്ടി തീര്‍ത്ഥാടനം നടത്തിയിരുന്നു

  എഴുപതുകളിലെ ക്ഷാമകാലത്ത് സുന്നി ടൈംസില്‍ ഒരു ലേഖകന്‍ എഴുതി അപ്പത്തിനുവേണ്ടി എല്ലാ കക്ഷികളും ദല്‍ഹിയിലേക്ക് തീര്‍ത്ഥാടനം നടത്തിയിരിക്കുന്നു ജല ദൗര്‍ലഭ്യത പോലെ തന്നെ ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണ് ഭക്ഷ്യവിഭവങ്ങളുടെ ക്ഷാമവും. ജീവന്റെ നിലനില്‍പിന് അതും അതിപ്രധാനം...