സംഘചലനം

 • വ്യാപാരി സംഗമം സമാപിച്ചു

  വേങ്ങര: എസ്വൈഎസ് വേങ്ങര സോണ്‍ വ്യാപാരി സംഗമം സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ പടിക്കല്‍ വിഷയമവതരിപ്പിച്ചു. സീനത്ത് അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ടിടി...

 • പരിസ്ഥിതി സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: ഖലീല്‍തങ്ങള്‍

  കടലുണ്ടി: പരിസ്ഥിതിയെ സംരക്ഷിച്ച് ഭാസുര പ്രകൃതി സൃഷ്ടിക്കാന്‍നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി. എസ്.വൈ.എസ് കടലുണ്ടി സര്‍ക്കിള്‍കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനികളില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍സമാഹരിക്കണമെങ്കില്‍പ്രകൃതിയെ സംരക്ഷിച്ച് ഭാവിതലമുറക്ക് നാം കൈമാറണമെന്ന്...

 • എഴുത്തുമേള ആവേശമായി; ഐക്യദാര്‍ഢ്യവുമായി ആര്‍ട്ടിസ്റ്റുകള്‍

  തിരൂരങ്ങാടി: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27,28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍മലപ്പുറം താജുല്‍ഉലമാ നഗറില്‍നടക്കുന്ന എസ്.വൈ.എസ് 60ാംവാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സോണ്‍തലങ്ങളില്‍നടത്തുന്ന എഴുത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടി സോണില്‍വണ്ടൂര്‍അബ്ദുറഹ്മാന്‍ഫൈസി...

 • ഇതിഹാസം തീര്‍ത്ത് കര്‍ണാടകയാത്ര

  കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ നയിച്ച കര്‍ണാടക യാത്ര സമാപിച്ചത്. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ 2014 ഒക്ടോബര്‍...

 • നിധി സമാഹരണം ആരംഭിച്ചു

  കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘം 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള നിധി സമാഹരണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍സോണ്‍പരിധിയിലും സമ്മേളന പ്രവര്‍ത്തനങ്ങളില്‍കുറഞ്ഞത് നൂറ് പേരെയെങ്കിലും പങ്കാളികളാക്കുന്നതിന് സംവിധാനിച്ച പദ്ധതിയാണ് നിധി. ആയിരം രൂപയുടെ അംഗത്വ...

 • ധാര്മിക സമൂഹ സൃഷ്ടിപ്പ് എസ്.വൈ.എസ് ലക്ഷ്യം: നൂറുല്‍ ഉലമ

  തൃക്കരിപ്പൂര്‍: മനുഷ്യ നിര്‍മിത പ്രസ്ഥാനങ്ങളും മതപരിഷ്കരണവാദികളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ധാര്‍മിക സമൂഹ സൃഷ്ടിപ്പാണ് എസ് വൈ എസ് ലക്ഷ്യമിടുന്നതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് നൂറുല്‍ ഉലമ...