സംഘചലനം

 • ആദര്‍ശ ചരിത്ര ശില്പശാലകള്‍

  ഇസ്‌ലാമിന്റെ ഋജുവായ സരണിയാണ് സുന്നത്ത് ജമാഅത്ത് എന്നത്. ഇസ്‌ലാമിനെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തവരാണ് അഹ്ലുസ്സുന്ന അഥവാ സുന്നികള്‍. മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിക്കുകയും പ്രവാചക ചര്യകള്‍ നേരിലനുഭവിക്കുകയും ചെയ്ത...

 • പണ്ഡിത സമ്മേളനം സമാപിച്ചു

  കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് സുരക്ഷയും ക്ഷേമവും ഉറപ്പു നല്‍കുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിന്ദിക്കുന്ന പ്രവണത പ്രതിലോമകരമാണെന്ന് എസ്.വൈ.എസ് കോഴിക്കോട്ട് സംഘടിപ്പിച്ച പണ്ഡിതസമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. നിലവിലുള്ള ഭരണഘടനക്കകത്തു നിന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങളേ...

 • എമിനന്‍സ് എലൈറ്റ് അസംബ്ലികള്‍

  എസ്.വൈ.എസ് 60ാം വാര്‍ഷികവും അനുബന്ധ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകര്‍ നെഞ്ചോട് ചേര്‍ത്ത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട തയ്യാറെടുപ്പുകള്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും ത്വരിത ഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ആഭ്യന്തര സജ്ജീകരണത്തിനായുള്ള ഒന്നാം ഘട്ട...

 • ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഫാമിലി സ്കൂള്‍ തുടങ്ങുന്നു

  കാസര്കോകട്: സമര്പ്പി ത യൗവനം സാര്ഥ4ക മുന്നേറ്റം എന്ന പ്രമേയവുമായി നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്ഷിവകാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഫാമിലി സ്കൂളുകള്‍ സംഘടിപ്പിക്കാന്‍ കാസര്കോപട് സുന്നി സെന്റങറില്‍ സമാപിച്ച ജില്ലാ എക്സിക്യൂട്ടീവ്...

 • പ്രവാസി ക്ഷേമത്തിന് സര്‍ക്കാറുകള്‍ ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കണം: ഐസിഎഫ്

  കോഴിക്കോട്: രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ, സുരക്ഷിതത്വ കാര്യങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മിഡില്‍ ഈസ്റ്റ് മീറ്റ് ആവശ്യപ്പെട്ടു....

 • സമര്‍പ്പണത്തിന് തയ്യാറെടുക്കുക

  ആറു പതിറ്റാണ്ടിന്റെ മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി ഐതിഹാസികമായ അറുപതാം വാര്‍ഷികത്തിന് എസ് വൈ എസ് തയ്യാറെടുത്തു വരികയാണല്ലോ. ഇനി ആറു മാസക്കാലം നാടും നഗരവും ഒരു പോലെ വാര്‍ഷികാഘോഷ ലഹരിയിലായിരിക്കണം. അതിന് മതിയായ ആഭ്യന്തര സജ്ജീകരണങ്ങളെല്ലാം...

 • ഇസ്റാഈലി ക്രൂരത: ലോകരാഷ്ട്രങ്ങള്‍ ഇടപെടണം

  കോഴിക്കോട്: ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന ഐസിഎഫ് ഈദ് സംഗമം ആവശ്യപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ഫലസ്തീനികളെ അരുംകൊല ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ലോക...

 • നൂറുല്‍ ഉലമ താക്കോല്‍ കൈമാറി; സാന്ത്വനം ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി

  കാസര്‍കോട്: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി ജില്ലാ എസ്വൈഎസിനു കീഴില്‍ സാന്ത്വനം ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തനം തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍...

 • യൗവനം നാടിന്റെ നന്മക്കുവേണ്ടി വിനിയോഗിക്കണം: കാന്തപുരം

  എസ്.വൈ.എസ് വാര്ഷിരക കൗണ്സി്ല്‍ സമാപിച്ചു കൊച്ചി: യൗവ്വനകാലം നാടിന്റെ നന്മക്കും സമൂഹത്തിന്റെ ധാര്‍മിക പുരോഗതിക്കും വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍...

 • എസ്.വൈ.എസ് സാന്ത്വനം തന്ന സന്തോഷം

  ആയുര്‍വേദ ചികിത്സക്ക് ഞാന്‍ അച്ഛനെയും കൊണ്ട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്നു. അച്ഛന് ക്ഷീണം കൂടിയതിനാല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോവുകയും രക്തസമ്മര്‍ദം വളരെ കൂടുതലായതിനാല്‍ ഉടന്‍ തന്നെ മാനന്തവാടിയില്‍ ഉള്ള വയനാട് ജില്ലാ ആശുപത്രിയില്‍...

 • “യൗവനം നാടിനെ നിര്മിക്കുന്നു” എസ് വൈ എസ് യൂത്ത് കോണ്ഫറന്സ്ു

  വള്ളുവന്പ്രം: മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മുഹമ്മദലി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കര്‍ ഹൈദ്രൂസി പതാക ഉയര്‍ത്തി. പഠന സെഷനുകള്‍ക്ക് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, ഏലംകുളം അബ്ദുറശീദ്...