സംഘചലനം

 • ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

  കോഴിക്കോട്: കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അലിഖിത വിലക്ക് എടുത്ത് കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും...

 • സമസ്തയുടെ ആശയം മുറുകെപ്പിടിക്കുക: എംഎ

  കോഴിക്കോട്: ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങളുടെ തനിമ നിലനിര്‍ത്തലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യം. അതിനുവേണ്ടി രൂപീകൃതമായ സമസ്തയുടെ ആശയം മുറുകെ പിടിച്ച് ജീവിക്കാന്‍ മുഴുവന്‍ ആളുകളും തയ്യാറാവണമെന്ന്...

 • പാര്ശ്വലവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യത: പൊന്മള

  കോഴിക്കോട്: പലതിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. എസ്.വൈ.എസ് മിഷന്‍ 2014 കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്ന സാന്ത്വനം ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

 • മുസ്‌ലിംകളിലെ പശ്ചാത്യവത്കരണ ശ്രമങ്ങളെ നവോത്ഥാനമെന്ന് വിളിക്കുന്നത് അപഹാസ്യം -കാന്തപുരം

  താജുല്‍ ഉലമ അനുസ്മരണം പ്രൗഢമായി മലപ്പുറം:മുസ്‌ലിംകളെ പാശ്ചാത്യവത്കരിക്കാന്‍വേണ്ടി നടന്ന ശ്രമങ്ങളെ നവോത്ഥാനം എന്നുവിളിക്കുന്നത് അപഹാസ്യമാണെന്നും കേരളത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ ഉടമസ്ഥത അവകാശപ്പെടാന്‍ ചിലരെ പ്രേരിപ്പിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...

 • ഉള്ളാള്‍ തങ്ങള്‍ അനുകരണീയ മാതൃക: രമേഷ് ചെന്നിത്തല

  തിരുവനന്തപുരം: സമൂഹത്തിന് നേര്‍ ദിശ കാണിച്ച അനുകരണീയ വ്യക്തിത്വമായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും...

 • ന്യൂനപക്ഷങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല: കാന്തപുരം

  “മുത്ത് നബി(സ്വ) വിളിക്കുന്നു’എസ് വൈ എസ് മീലാദ് കാമ്പയിന്‍ സമാപിച്ചു കൊല്ലം: രാജൃത്തെ മുസ്ലിങ്ങള്‍ ഉള്‍െപ്പടെയുള്ള ന്യൂനപക്ഷങ്ങളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാര്‍ടികള്‍ക്ക് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍...

 • ഭരണകൂടങ്ങള്‍ ജനങ്ങളുടെ പൊതുവായ നന്മ ലക്ഷ്യം വെക്കണം: കാന്തപുരം

  കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖില്യോ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ‘മുത്ത് നബി(സ്വ) വിളിക്കുന്നു’’എന്ന ശീര്‍ഷകത്തില്‍...

 • ‘യൗവനം നാടിനെ നിര്മിതക്കുന്നു’ എസ് വൈ എസ് മിഷന്‍ 2014

  കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എസ്.വൈ.എസിന്റെ നവമാതൃക. ആയിരം വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ച് കൊണ്ട് സേവന രംഗത്ത് സംഘടന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച...

 • “യൗവനം നാടിനെ നിര്മിആക്കുന്നു’ എസ് വൈ എസ് മിഷന്‍ 2014 ജില്ലാതല പ്രഖ്യാപനങ്ങള്‍ പൂര്ത്തി യായി

  കോട്ടക്കല്‍: “യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന മിഷന്‍ 2014 കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം പ്രോജ്ജ്വലമായി. ജനക്ഷേമ പദ്ധതികളുടെ പ്രയോഗവത്കരണത്തിന് അടിസ്ഥാന ഘടകങ്ങളായ യൂനിറ്റ്, സര്‍ക്കിളുകളെ പ്രാപ്തരാക്കുന്നതിനുള്ള ശില്‍പശാലയും...

 • ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം: കാന്തപുരം

  കോഴിക്കോട്: കേരളത്തിലെ സാമൂഹ്യ ജീവിതത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്ന ചില മുസ്ലിം സംഘടനകള്‍ ഇസ്‌ലാമിനെ സമൂഹമധ്യേ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍...

 • എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി അനില്‍ കുമാര്‍

  വണ്ടൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു വാര്‍ഡിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും സമര്‍പ്പിച്ച് സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ച എസ്വൈ എസിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍...