സംഘചലനം

 • സാന്ത്വന കേന്ദ്രം തുറന്നു

  കളമശ്ശേരി: എസ്വൈഎസ് ഉദ്യോഗമണ്ഡല്‍ സര്‍ക്കിളിനു കീഴില്‍ സാന്ത്വനകേന്ദ്രം തുറന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോസഫ് ആന്‍റണി, കൗണ്‍സിലര്‍മാരായ അബൂബക്കര്‍, മുഹമ്മദാലി,...

 • ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമ്മേളനം പ്രോജ്വലമായി

  ദുബൈ: ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമ്മേളനത്തിന് ഉജ്വല സമാപനം. പുതു ചുറ്റുപാടുകള്‍ക്കനുസൃതമായ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഐ സി എഫ് ഭാരവാഹികളുടെയും പ്രതിനിധികളുടെയും സമ്മേളനം നടന്നത്. അഖിലേന്ത്യാ സുന്നി...

 • പ്രതിഷേധം

  മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി നൂറുദ്ദീനെയും, കുഞ്ഞിഹംസയെയും വെട്ടിക്കൊലപ്പെടുത്തിയ വിഘടിത സുന്നി വിഭാഗത്തിന്റെ ഹീന ചെയ്തിയില്‍ എസ്.വൈ.എസ് സംസ്ഥാന നേതാക്കള്‍ കടുത്ത പ്രതിശേധവും നടുക്കവും രേഖപ്പെടുത്തി. കൊലചെയ്യപ്പെട്ടവരുടെ ജ്യേഷ്ട സഹോദരന്‍ കുഞ്ഞാന്‍ ഗുരുതരാവസ്ഥയില്‍...

 • യൗവനം നാടിനെ നിര്‍മിക്കുന്നു: എസ് വൈ എസ് കാമ്പയിനു തുടക്കമായി

  കോഴിക്കോട്: ആരോഗ്യപൂര്‍ണമായ കുടുംബ ജീവിതത്തിനും അത് വഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പൂര്‍വോപരി പ്രാപ്തരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതിസമസ്ത കേരള സുന്നി യുവജനസംഘം നടപ്പിലാക്കുന്നു. മഹല്ല് സംവിധാനങ്ങളെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി പെണ്‍...

 • ആദര്‍ശ സമ്മേളനം താക്കീതായി

  കോഴിക്കോട്: കഴിഞ്ഞ അഞ്ചു ദശകത്തിനിടയില്‍ ആഗോളതലത്തിലും ഇന്ത്യയിലും പ്രദേശിക തലത്തിലും മുസ്ലിംകള്‍ പ്രതിരോധത്തിലായ സന്ദര്‍ഭങ്ങളില്‍ പലതും സലഫികളുടെയോ, ജമാഅത്തെ ഇസ്ലാമിയുടെയോ സൃഷ്ടിയായിരുന്നുവെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍...

 • എസ് വൈ എസ് പണിപ്പുര’13: പുതിയ കാല്‍വെപ്പുകള്‍ക്ക് കൈത്താങ്ങ്

            യുവതയുടെ കര്‍മ്മശേഷി പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രമായ പരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന നേതൃത്വം രൂപപ്പെടുത്തിയ സംഘടനാ സ്കൂളിന്റെ കീഴില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ്...

 • കിംവദന്തികള്‍ അവഗണിക്കുക: സമസ്ത

  കോഴിക്കോട്: സിറിയയിലെ സാധാരണക്കാരായ ജനങ്ങളുടെ ഉന്‍മൂലനാശത്തിനു വഴിവെക്കുന്ന യുദ്ധ നീക്കത്തില്‍ സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ശക്തമായി അപലപിച്ചു. ഇറാഖിലും അഫ്ഗാനിലും നേരത്തെ നടത്തിയ യുദ്ധങ്ങള്‍...

 • ‘ധര്മ്മുപതാകയേന്തുക’ എസ് വൈ എസ് പടയൊരുക്കം സമാപിച്ചു

  കോഴിക്കോട്: സംഘശാക്തീകരണത്തിന്‍റെ ഭാഗമായി എസ്വൈഎസ് നടത്തിവരുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്ക ക്യാന്പായ “പടയൊരുക്കം’ സമാപിച്ചു.   എസ്  വൈ എസ്  ‘പടയൊരുക്കം’ മലപ്പുറത്ത് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു    മുസ്ലിം കൈരളിയുടെ...

 • കണ്ണൂര്‍ ജില്ലാ എസ് വൈ എസ് റിലീഫ് വിതരണം

  കണ്ണൂര്‍: ::സമസ്ത കേരള സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഐസിഎഫ് അബൂദാബി കമ്മിറ്റിയുടെ സഹകരണത്തോടെ റിലീഫ് വിതരണം നടത്തി. ജില്ലയിലെ 31 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, രോഗ ചികിത്സ, വിവാഹ ധന...

 • എസ്വൈഎസ് പ്രതിനിധി സമ്മേളനം; റിസോഴ്സ് പരിശീലനം തുടങ്ങി

  കോഴിക്കോട്: എസ്.വൈ.എസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ തുടര്‍ച്ചയായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി കോഴിക്കോട്ട് നടന്ന സ്റ്റേറ്റ് റിസോഴ്സ് ട്രൈനിംഗ് ക്യാന്പ്സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റന്പാറ...

 • തൗഹീദ് അചഞ്ചലമാണ്; ആദര്ശ സമ്മേളനം

  തളിപ്പറന്പ്: മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് ഉടലെടുത്ത പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഉള്ളൂവെന്നും സുന്നികളെ ബഹുദൈവാരാധകരായി മുദ്രകുത്തിയവര്‍ ഇന്ന് പരസ്പരം മുശ്രിക്കുകളാക്കി തമ്മിലടിക്കുകയാണെന്നും എസ്വൈഎസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം...