സംഘചലനം

  • ഐസിഎഫ് സെമിനാര്‍

    ദമ്മാം: സ്വതന്ത്ര്യ ഇന്ത്യ അറുപതാണ്ട് പിന്നിട്ടിട്ടും മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നും ആസൂത്രിതമായ കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢപദ്ധതികളാണ് ആസാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളിലൂടെ...

  • തുല്യനീതി ഉറപ്പുവരുത്തണം

    റിയാദ്: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും അവസര സമത്വവും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരമായി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് റിയാദ് ഐസിഎഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. “ന്യൂനപക്ഷം: ആശങ്കയും പ്രതീക്ഷയും’ എന്ന സെമിനാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെയു ഇഖ്ബാല്‍...