സ്ഥിരം പംക്തികള്‍

 • ഇന്ത്യ മരിക്കാതിരിക്കട്ടെ

  നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു വിഭാഗമായി മുസ്‌ലിം സമൂഹം മാറിയിട്ടു പതിറ്റാണ്ടുകളായി. ഇപ്പോഴത് ശക്തമായി വരുന്നതാണ് പുതിയ ഭീഷണി. പ്രത്യക്ഷ ഹൈന്ദവ തീവ്രവാദികളുടെ വംശനാശ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ തന്നെ അത്രയോ, അതിലേറെയോ മാരകമായ ഉദ്യോഗസ്ഥ...

 • മറുമൊഴി ഒക്ടോബര്‍ 1

  ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങള്‍ പലതാണ്. അതില്‍ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുല്ലാഹി ഇബ്റാഹിം(അ)നോടുള്ള ബന്ധം പുതുക്കലാണ്… അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാര്‍, സത്യവാന്മാര്‍, സച്ചരിതര്‍, രക്തസാക്ഷികള്‍ തുടങ്ങിയ ശിഷ്ടജനങ്ങളുടെ ജീവിത...

 • ഖുതുബ പരിഭാഷ റാബിതക്ക് സമസ്തയുടെ കത്ത്

  ജുമുഅ ഖുതുബയുടെ ഭാഷ മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിനു തുടക്കമിട്ട അതാതുര്‍ക്കിനു ശേഷം പല പ്രദേശങ്ങളില്‍ അഭിനവ അതാതുര്‍ക്കുമാര്‍ രംഗപ്രവേശം ചെയ്തു. പാരമ്പര്യത്തിനും മുസ്‌ലിം ഏകതക്കും പണ്ഡിത ഇജ്മാഅ് (ഏകാഭിപ്രായം) എന്ന പ്രമാണത്തിനും...

 • നരകത്തെ പ്രണയിക്കുന്നവര്‍

  എനിക്ക് നരകമാണിഷ്ടം അവടെന്റെ പോലത്ത കൊറെ ചെങ്ങായിമാരുണ്ടാവ്വോല്ലോ? തീരെ കുടിക്കാത്തവരോടെപ്പം സ്വര്‍ഗത്തില്‍ പാര്‍ക്ക്ണതിന് ഒരു രസോണ്ടാവൂല. പിന്നെയ്, നിങ്ങള്‍ നിങ്ങളെ പടച്ചോനോടു പറഞ്ഞ് ഞാന്‍ നില്‍ക്കുന്ന ഭാഗൊന്ന് സ്വര്‍ഗാക്കി ത്തരാന്‍ പറഞ്ഞാലും മതി. ന്നാലും...

 • പ്രബോധനത്തിന്റെ വഴിമാറ്റം

  തബ്ലീഗ് എന്നാല്‍ വിശുദ്ധ ഇസ്‌ലാമിനെ പ്രചാരണം ചെയ്യുകയെന്നര്‍ത്ഥം. മതം പ്രോത്സാഹിപ്പിക്കുകമാത്രമല്ല കല്‍പ്പിക്കുക കൂടി ചെയ്ത പുണ്യകര്‍മം. നാം സ്നേഹിക്കുന്ന, സ്നേഹിക്കേണ്ട, പലകാരണങ്ങളാല്‍ സ്നേഹിക്കുകതന്നെ വേണമെന്ന നിര്‍ദേശമുള്ള അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് നാം മനസ്സിലാക്കിയ സത്യം പറഞ്ഞു...

 • എസ് വൈ എസ് പണിപ്പുര’13: പുതിയ കാല്‍വെപ്പുകള്‍ക്ക് കൈത്താങ്ങ്

            യുവതയുടെ കര്‍മ്മശേഷി പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രമായ പരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന നേതൃത്വം രൂപപ്പെടുത്തിയ സംഘടനാ സ്കൂളിന്റെ കീഴില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ്...

 • അരീക്കാട് പള്ളി പ്രശ്നം : മുശാവറയുടെ തീരുമാനം, കണ്ണിയത്തിന്റെയും

            സമസ്ത മുശാവറയുടെ തീരുമാനത്തിന് വിശദീകരണം നല്‍കി കണ്ണിയത്ത് തന്നെ സുന്നിവോയ്സില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. 1984 ജൂലൈ 27 ലക്കത്തിലെ ആ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: ‘ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവര്‍ സമസ്തയോട്...

 • മുജാഹിദുകള്‍ക്ക് സ്വലാത്ത് ബാധയും

  മുജാഹിദുകള്‍ക്കിടയില്‍ പുതിയ പ്രശ്നമായി നാരിയതുസ്വലാത്ത് കടന്നുവന്നിരിക്കുന്നു. മുസ്ലിം സമൂഹം ആദരപൂര്‍വം ചൊല്ലിവന്നിരുന്ന ഈ സ്വലാത്ത് ബിദ്അത്തുകാര്‍ക്ക് ഇതുവരെയും നരകത്തിലേക്കുള്ളതായിരുന്നല്ലോ. തീരെ വെളിവു കാണിക്കാത്ത ചില മൗലവിമാര്‍ ‘നാറിയ സ്വലാത്ത്’ എന്നാണ് പ്രയോഗിക്കുക. മനസ്സിലാകെ മാലിന്യം...

 • റോഡപകടങ്ങളുടെ സ്വന്തം നാട്

            റോഡപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടുപേരാണ് ഈയിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അത്യാഹിതത്തില്‍ മരണപ്പെട്ടത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പ് പെരിന്തല്‍ മണ്ണക്കടുത്ത് ബസ്സ് ഇടിച്ചു മറിഞ്ഞ് 13 ജീവനുകള്‍...

 • കിംവദന്തികള്‍ അവഗണിക്കുക: സമസ്ത

  കോഴിക്കോട്: സിറിയയിലെ സാധാരണക്കാരായ ജനങ്ങളുടെ ഉന്‍മൂലനാശത്തിനു വഴിവെക്കുന്ന യുദ്ധ നീക്കത്തില്‍ സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ശക്തമായി അപലപിച്ചു. ഇറാഖിലും അഫ്ഗാനിലും നേരത്തെ നടത്തിയ യുദ്ധങ്ങള്‍...

 • അരീക്കാട് പള്ളി പ്രശ്നം

  സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍ മീമ്പിടിക്കാനുള്ള ചിലരുടെ ശ്രമം യുഎഇയിലെ ശൈഖ് അബ്ദുല്ലാ കുലൈബിന്റെ വിശദീകരണം വന്നതോടെ നടക്കാതെപോയി. കുലൈബിക്കും പള്ളി പുനര്‍നിര്‍മാണത്തിനുമിടയില്‍...