സ്ഥിരം പംക്തികള്‍

 • തോറ്റുകൊണ്ടിരിക്കുന്ന ജനം

  മാസങ്ങളായിട്ട് കേരളത്തില്‍ കാര്യമായി നടക്കുന്നത് ഒരേയൊരു കാര്യമാണ്; സമരം. ഭരണപക്ഷത്തിന് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് സമയമില്ല. അതേക്കുറിച്ച് കര്‍ശന തീരുമാനങ്ങളെടുക്കാന്‍ പ്രതിപക്ഷത്തിനാവുന്നുമില്ല. എല്ലാവരും സരിതയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവില്‍ മഞ്ഞുപോലെ അവസാനിച്ചുവെങ്കിലും സംസ്ഥാനത്ത് സ്തോഭജനകമായ അന്തരീക്ഷം...

 • തിരിച്ചറിവ് (ഓഗസ്റ്റ്‌ 02)

  അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ് (ശബാബ് 2010 സെപ്:24 പേ: 27) ശബാബ് സത്യവുമെഴുതാറുണ്ടെന്നതിനു ഒന്നാന്തരംപ്രമാണം! മുസ്ലിംകള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. അവര്‍...

 • എല്ലാം പണത്തിനായി

  വിദ്യാഭ്യാസപരമായി ഇന്ത്യയില്‍ തന്നെ ഒന്നാമതു നില്‍ക്കുന്ന മലയാളികള്‍ ഇത്രമേല്‍ മഠയന്മാരാണോ എന്നു ചോദിച്ചുപോവും വിധമാണ് സാമ്പത്തിക ചൂഷണ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആട്, മാഞ്ചിയം, തേക്കുകാര്‍ മുമ്പ് കോടികള്‍ അടിച്ചുമാറ്റി. പിന്നീട് പലവിധ ചെറുതും...

 • വിദ്യ ജനകീയമാവണം

  ഒരു മതവിദ്യാഭ്യാസ വര്‍ഷാരംഭം കൂടി. ഇതര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മതപഠന രംഗത്ത് ഏറെ മുന്നിലാണ് കേരളം. അക്ഷരാഭ്യാസം മുതല്‍ പിജിക്കുമപ്പുറം പിഠിച്ചെടുക്കാനുള്ള നിരവധി സൗകര്യങ്ങള്‍. ഇവയില്‍ നിന്ന് ജ്ഞാനം നേടി സമൂഹത്തെ നേര്‍വഴി...

 • തിരിച്ചറിവ് (ഓഗസ്റ്റ്‌ 01)

  ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും...

 • ഖുതുബകേസും ഹസന്‍ മുസ്ലിയാരും

  ജുമുഅ ഖുതുബ വിവാദമാക്കാന്‍ പ്രമാണങ്ങളെയും പാരമ്പര്യത്തെയും #െതിര്‍ക്കുന്നവരെല്ലാം എന്നും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ തുടക്കം മുതല്‍ നൂറ്റാണ്ടുകള്‍ അറബിയിലേ ലോക മുസ്ലിംകള്‍ ഖുതുബ നടത്തിയിട്ടുള്ളൂ. അറബേതര ഭാഷയിലോ പരിഭാഷപ്പെടുത്തിയോ സ്വഹാബത്തോ പൂര്‍വകാല, പില്‍ക്കാല പണ്ഡിതരോ അതു...

 • നോമ്പുതുറക്ക് അനിവാര്യമായ സമൂസ!

  നോമ്പുതുറക്ക് അനിവാര്യമായ സമൂസ, കട്ലെറ്റ്, പൊക്കവട, മുട്ടബജി, പൊറാട്ട… തുടങ്ങിയവ ഓര്‍ഡര്‍ പ്രകാരം ഉണ്ടാക്കി കൊടുക്കുന്നതാണ്റമളാന്‍ കാലത്ത് അങ്ങാടികളില്‍ വ്യാപകമായുയര്‍ന്ന ഫ്ളക്സ് ബോര്‍ഡാണിത്. നോമ്പുതുറന്നു കിട്ടാന്‍ ഇത്രയും കുസൃതികള്‍ അനിവാര്യമാണെന്ന്, എങ്കിലേ തുറക്കല്‍ കര്‍മം...

 • കാലിടറരുത്

  മനസ്സും ശരീരവും ശുദ്ധീകരിച്ചാണ് നോമ്പുകാലം വിടപറയുന്നത്, അഥവാ പറയേണ്ടത്. പതിവു മാസങ്ങള്‍ക്കു വിരുദ്ധമായി നിരവധി പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പൊതുവെ സമൂഹം താല്‍പര്യം കാട്ടിയിട്ടുമുണ്ട്. എല്ലാം സ്വീകാര്യയോഗ്യമാവാന്‍ പ്രാര്‍ത്ഥിക്കുക. അതോടൊപ്പം തീര്‍ന്നുകൊണ്ടിരിക്കുന്ന റമളാനില്‍ ആവാഹിക്കാനായ ആത്മപ്രകാശം...

 • മധ്യസ്ഥന്മാരുടെ റിപ്പോര്ട്ട് (പെരുമ്പാവൂര്‍ വാദപ്രതിവാദം…)

  ഉച്ചഭാഷിണിയിലുള്ള ജുമുഅ ഖുതുബയെ ചൊല്ലി 1982 ഡിസംബര്‍ 5ന് പെരുന്പാവൂര്‍ ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ സമസ്തയുടെയും സംസ്ഥാനയുടെയും പ്രതിനിധികള്‍ സംവാദം നടത്തുകയും ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബ് പ്രകാരം മൈക്കില്‍ ഖുതുബ...

 • തിരിച്ചറിവ് – 2013 ജൂലൈ 16

  ബറാഅത്ത് രാവിന് പ്രത്യേക ഇബാദത്തുകളൊന്നുമില്ലെങ്കിലും ആ രാവിന്റെ മഹത്ത്വം പറയുന്ന ഹദീസ് സ്വഹീഹാണ്. ഈ പുത്തന്‍വാദത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നുവാദിയായ അബ്ദുറഹ്മാന്‍ അന്‍സാരി കോട്ടക്കല്‍ പള്ളി മിമ്പറില്‍ വെച്ച് ഈ മഹത്ത്വം പ്രസംഗിച്ചത് ഈയുള്ളവന്‍ നേരിട്ടു...

 • ഫേസ്ബുക്ക് കാലത്തെ റമളാന്‍

  വാര്‍ത്താവിതരണ രംഗത്ത് ലോകം ഏറെ മുന്നേറിയിട്ടുണ്ട്. മുമ്പ് ഒരു കാര്യമറിയണമെങ്കില്‍ ദിവസങ്ങളും മാസങ്ങളും വേണ്ടിവരുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യയുടെ തന്നെ ഭാഗമായ ലക്ഷദ്വീപുകാര്‍ മൂന്നു മാസം കഴിഞ്ഞായിരുന്നു മനസ്സിലാക്കിയതത്രെ. മറ്റിടങ്ങളില്‍ സന്തോഷത്തിനു ചിറകുമുളച്ചതും...