സ്ഥിരം പംക്തികള്‍

 • മനുഷ്യനെ തിരയാൻ ചൈനീസ് ചൂട്ട് വേണ്ട കാലം

    പുതുവർഷത്തോടനുബന്ധിച്ച് ചില പൊതുപത്രങ്ങൾ വാർത്തയിലെ താരത്തെ കണ്ടുപിടിക്കാനുള്ള സർവേകൾ നടത്തിയിരുന്നു. യുവജനങ്ങളിൽ അമ്പതുശതമാനത്തിലേറെ പേർ തെരഞ്ഞെടുത്തത് പശുവിനെയാണെന്നത് നവസാഹചര്യത്തിൽ കൗതുകവാർത്തയൊന്നുമല്ല. മനുഷ്യനെക്കാൾ മൂല്യവും സുരക്ഷിതത്വവും അനുഭവിക്കുകയും മൂത്രവും ചാണകവും വരെ ആരാധനാ പൂർവം...

 • സ്വർഗം മുടക്കുന്ന സനദന്വേഷണത്തിന്റെ കഥ

  ചേളാരി വിഭാഗം വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്ന അൽമുഅല്ലിം മാസിക 2015 നവംബർ ലക്കത്തിലെ ഒരു ചരിത്രകഥയുടെ സംഗ്രഹം ഇങ്ങനെ: ദീർഘമായ യാത്രക്കൊടുവിൽ അവർ ഒരു വീടിന് മുമ്പിലെത്തിപ്പെട്ടു. പ്രഥമദൃഷ്ട്യാ ഒരു മുസ്‌ലിം പ്രമാണിയുടെ വീടാണെന്ന്...

 • മതപണ്ഡിതരും മതേതര പണ്ഡിതരും

  ഉള്ളതു പറഞ്ഞാൽ കഞ്ഞിയില്ലെന്നാണല്ലോ പണ്ടൊരു തീപ്പൊരി രാഷ്ട്രീയ പ്രഭാഷകൻ പാർട്ടിക്കുള്ളിലെ ചിലത് ചോദ്യം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ കഞ്ഞി മുട്ടി. ഇസ്‌ലാമിനെ വിമർശിക്കാനിറങ്ങുമ്പോൾ എല്ലാ ഏഴാംകൂലികൾക്കും നൂറു നാക്കാണ്. സമാധിക്കൊരുങ്ങിയവരും ഒന്ന് ഞെളിഞ്ഞു കിടക്കും....

 • പാഠപുസ്തക വിവാദം

  പാഠപുസ്തകങ്ങൾ കുട്ടികൾക്കുള്ളതാണെങ്കിലും അതുസംബന്ധമായി മുതിർന്നവരാണ് പലപ്പോഴും തർക്കവിതർക്കങ്ങൾ നടത്താറുള്ളത്. ആശയങ്ങളിലും ചരിത്ര വസ്തുതകളിലും ബോധപൂർവം വെള്ളം ചേർക്കൽ നടക്കുമ്പോൾ തർക്കം തെരുവിലെത്താറുമുണ്ട്. മോദിവാഴ്ചക്കു ശേഷം കേന്ദ്ര സർക്കാർ പാഠപുസ്തകത്തിലെ ചരിത്ര പൊളിച്ചെഴുത്തിന് കൊണ്ടുപിടിച്ച ശ്രമത്തിലാണെന്നാണ്...

 • വ്യാജം പറഞ്ഞു പലരെച്ചതിക്കയും…

  ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി അവസാനിച്ചു. കാലുവാരിയും കാലുപിടിച്ചും തോളിൽ കൈയിട്ടു നടന്നവനെ വാരിക്കുഴിയിൽ വീഴ്ത്തിയുമൊക്കെ രാഷ്ട്രീയക്കാർ ആഘോഷിച്ചു തീർക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പുത്സവ സീസൺ. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നത് പണ്ടേ പറയുന്നതാണ്. അവിടെ നിഷിദ്ധമായതൊന്നുമില്ലെന്ന്...

 • പുര കത്തുമ്പോള്‍ വെള്ളമൊഴിച്ചാല്‍ തല്ലിക്കൊല്ലാമോ?

  ‘ആരെയും തടഞ്ഞുവെക്കാം, ഏറ്റുമുട്ടലിലെന്നു പറഞ്ഞു കൊല്ലാം. കാരണമൊന്നുമതി, പേരുമാത്രം.’ സച്ചിദാനന്ദന്‍റെ ഒരു കവിതയിലേതാണ് ഈ വരികള്‍. ഇന്ത്യയുടെ സമകാലാവസ്ഥയുടെ വളച്ചുകെട്ടില്ലാത്ത വിവരണമാണ് കവി നടത്തുന്നത്. ഉത്തര്‍ പ്രദേശുകാരന്‍ മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനെ കൊന്നുതള്ളിയത്...

 • പട്ടിപ്രേമികള്‍ക്കറിയുമോ പേ പിടിച്ചവന്റെ ദുരിതമരണം?

  തെരുവുപട്ടികൾവാഴുന്നകലികാലമാണിത്. ഒരുനിയന്ത്രണവുമില്ലാത്തലക്ഷക്കണക്കിനുപട്ടികളാണ്കേരളത്തിന്റെനിരത്തുകളുംപൊതുഇടങ്ങളുംകയ്യേറിയിരിക്കുന്നത്. വർഷംപ്രതിലക്ഷത്തിനടുത്ത്ആളുകൾക്ക്കടിയേൽക്കുകയുംനിരവധിമനുഷ്യർയാതനഅനുഭവിച്ച്അതിദാരുണമായിമരണമടയുകയുംചെയ്യുന്നു. പുറമെപശു, ആട്, കോഴിപോലുള്ളവളർത്തുജീവികളെയുംപട്ടിപ്പടഅക്രമിച്ചുകൊണ്ടിരിക്കുന്നു. കാര്യംഇവ്വിധംകൈവിട്ടുപോയിട്ടും, മൃഗസ്‌നേഹത്തിന്റെവീണമീട്ടിക്കൊണ്ടിരിക്കുകയാണ്പോലീസുംഭരണവിഭാഗങ്ങളും. കേന്ദ്രമന്ത്രിമേനകഗാന്ധിയാണ്എല്ലാപുകിലുകളുടെയുംപ്രഭവകേന്ദ്രം. ഇവർപണ്ടേപട്ടിപ്രേമത്തിൽപ്രസിദ്ധയാണ്. തെരുവുപട്ടികൾഎത്രഭീകരരായാലുംകൊല്ലാൻപാടില്ലെന്നുംഅവയെഓമനിച്ച്പിടിച്ച്വന്ധ്യംകരണംനടത്തുകയാണ്വേണ്ടതെന്നുംഇവരുടേതായിപ്രസ്താവനവന്നു. സത്യത്തിൽഇത്ഇന്ത്യയിലെഒരുനിയമമൊന്നുമല്ല. മന്ത്രിയുടെമോഹംമാത്രം. ഇതിന്റെചുവടുപിടിച്ചാണ്രാജ്യത്താകമാനംപട്ടിപ്രേമംഅരങ്ങേറുന്നത്. പട്ടികടിക്കാൻവരുമ്പോൾപോലുംകല്ലെടുത്തെറിയുകയോമറ്റോചെയ്യരുത്. പകരം, മരത്തിൽപാഞ്ഞുകയറണമത്രെ. ശേഷംപട്ടിസഹകരിച്ച്രംഗംവിടുന്നതുവരെതൂങ്ങിപ്പിടിച്ച്നിൽക്കണം. എസികാറിലുംകാരവനിലുംമാത്രംസഞ്ചരിച്ച്ശീലമുള്ള, ഫ്‌ളാറ്റുംഓഫീസുംമാത്രംപരിചയമുള്ളചോക്ലേറ്റുകാർക്ക്ഇങ്ങനെയൊക്കെപറയാം. യഥാർത്ഥലോകംതികച്ചുംവ്യത്യസ്തമാണല്ലോ. ചെറിയകുട്ടികളുംവൃദ്ധരുംസ്ത്രീകളുംരോഗികളുമൊക്കെഎങ്ങനെയാണ്ഇത്പ്രയോഗിക്കുക. ഇതുപറയുന്നമന്ത്രിക്ക്തന്നെമരംകയറ്റത്തിൽഎത്രപ്രാവീണ്യമുണ്ടാകും? അംഗണവാടിയിൽകയറിപിഞ്ചോമനമക്കളെയും ‘പോലീസ്ഞങ്ങൾക്ക്പുല്ലാണ്’...

 • പൊസോട്ട് തങ്ങള് എന്ന പ്രബോധകന്

  ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻസയ്യിദ്ഉമറുൽഫാറൂഖ്അൽബുഖാരിഎന്നപൊസോട്ട്തങ്ങൾവിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയുംഒരുസമൂഹത്തെഒന്നാകെചുമലിലേറ്റുകയുമായിരുന്നുമഹാനുഭാവൻ. ബിദ്അത്തിനെതിരെയുംജനങ്ങളുടെവിവിധരീതിയിലുള്ളമൂല്യശോഷണത്തിനെതിരെയുംനിരന്തരംശബ്ദിച്ചുകൊണ്ടാണ്തങ്ങൾസമൂഹത്തിലിടപെടുന്നത്. പ്രബോധനവീഥിയിൽസക്രിയമായിനിലകൊള്ളുന്നതിന്റെഭാഗമായായിരുന്നുതങ്ങൾമഞ്ചേശ്വരത്ത്മള്ഹർവിദ്യാഭ്യാസസമുച്ചയംസ്ഥാപിച്ചത്. സ്ഥാപനത്തിനുവേണ്ടിഒരുസ്ഥാപനംഎന്നതിനുപകരംതികച്ചുംഅനിവാര്യമായിരുന്നുമള്ഹർ. വിദ്യാഭ്യാസസംവിധാനംഎന്നതിലൊതുങ്ങിനിൽക്കാതെദീനീപ്രവർത്തനങ്ങളുടെകേന്ദ്രമായിമാറിഅത്. ബിദ്അത്തുകൾക്കെതിരെയുള്ളമുന്നേറ്റത്തിനുമാത്രമല്ലമതവിരുദ്ധമായഎല്ലാപ്രചാരണങ്ങൾക്കുംതങ്ങളുംസ്ഥാപനങ്ങളുംനേതൃത്വംനൽകി. മഞ്ചേശ്വരംഭാഗത്ത്മുസ്‌ലിംകളുടെപേരുള്ളക്രൈസ്തവമിഷണറിമാർശക്തമായിപ്രവർത്തിച്ചഘട്ടത്തിൽപരിസരത്തുള്ളപണ്ഡിതരെഒരുമിച്ചുകൂട്ടിഅദ്ദേഹംസംഘടിപ്പിച്ചമതതാരതമ്യപഠനകോഴ്‌സ്ഓർക്കുകയാണ്. എട്ട്മാസത്തോളംഇതിന്റെതുടർസംഗമങ്ങൾനടന്നു. ക്രൈസ്തവരുടെദുരാരോപണങ്ങൾപ്രതിരോധിക്കാൻപണ്ഡിതർക്ക്കരുത്ത്നൽകുകയായിരുന്നുതങ്ങൾ. ഇങ്ങനെപലരീതിയിൽമതസേവനംനടത്തിസായൂജ്യമടഞ്ഞാണ്മഹാൻവിടപറഞ്ഞത്. സയ്യിദവർകൾകാണിച്ചആദർശബോധംനമ്മെനയിക്കട്ടെഎന്ന്നമുക്ക്പ്രാർത്ഥിക്കാം.

 • വാങ്ക് കേട്ടാൽ ഉറക്കം പോകുന്ന കേരളത്തിന്റെ ദുര്യോഗം

  മുസ്‌ലിംപള്ളികളിലെമൈക്ഉപയോഗത്തെക്കുറിച്ച്വലിയചർച്ചകൾനടക്കുകയാണിപ്പോൾ. മുസ്‌ലിംലീഗ്പ്രസിഡന്റ്ഹൈദരലിശിഹാബ്തങ്ങൾനടത്തിയഒരുപ്രഖ്യാപനത്തിന്റെചുവട്പിടിച്ചാണ്പുതിയവിവാദങ്ങൾ. മുത്തശ്ശിപത്രങ്ങൾഇതൊരുസംഭവമാക്കിഎഡിറ്റോറിയലുംലേഖനങ്ങളുംപ്രസിദ്ധീകരിച്ചു. മാർക്രിസ്റ്റോസംതിരുമേനിയുടെഅനുകൂലഫത്‌വവന്നു. കാളപെറ്റപ്പോഴേക്ക്ഇച്ചിരി ‘സൊകം‘ കിട്ടുമെന്ന്കരുതിമടവൂരാദിമുജാഹിദുകളുംരംഗത്തുവന്നു. ജന്മംമുതൽഫോട്ടോയുംലൗഡ്സ്പീക്കറുംതീരെപറ്റാതിരുന്നവരുംഇപ്പോൾഒന്നാമത്തേത്വയള്പോസ്റ്ററിൽപോലുംനിർബന്ധവുംസ്പീക്കർചിലസന്ദർഭങ്ങളിൽസുന്നത്തുമാകുന്നസംസ്ഥാനക്കാർ ‘ഇങ്ങനെണ്ടാവുംന്നോട്കളിച്ചാൽ‘ എന്നവിധംവൻപിന്തുണയുമായിവന്നു. ആകെസ്പീക്കർമയം..! പള്ളിക്കോമുസ്‌ലിമിനോഎന്തെങ്കിലുംപ്രയാസമുണ്ടാക്കുന്നഏതുസംഗതിയുംഅമിതാഘോഷത്തിൽഏറ്റെടുക്കുന്നസംഘികളുടെസന്തോഷംപറയേണ്ടതില്ലല്ലോ. എന്തായാലുംമുസ്‌ലിംപള്ളികളിൽനിന്നുള്ളവാങ്കിന്റെസുന്ദരനാദംഇനികേട്ടുകേൾവിയാകുന്നശാന്ത–മൂക–ബധിരകേരളംസ്വപ്നംകണ്ട്കൂർക്കംവലിച്ചുറങ്ങുകയാണ്നമ്മുടെനാട്. വാങ്ക്മുസ്‌ലിമിന്റെഅംഗീകൃതാടയാള(ശിആർ)മാണ്. ജുമുഅയുംജമാഅത്തുമൊക്കെഈഗണത്തിലാണ്വരിക. അവയെആദരിക്കുന്നത്ഹൃദയഭക്തിയുടെഭാഗമാണെന്നാണ്വേദവാക്യം (22/32). ഏതുമതേതരക്കാരുടെകയ്യടിനേടാനായാലുംഇസ്‌ലാംവിരുദ്ധരുമായുള്ളനീക്കുപോക്കിന്റെഭാഗമായാലുംമതവിശ്വാസികളെപ്രതിക്കൂട്ടിലാക്കുന്നതോപ്രതിരോധത്തിലാക്കുന്നതോആയപരാമർശങ്ങൾ ‘ഘർവാപസി‘ക്കാലത്ത്പ്രത്യേകിച്ചുംഉത്തരവാദപ്പെട്ടവരിൽനിന്നുഒരിക്കലുംവന്നുകൂടാ. അത്പ്രതിരോധിക്കാനാകാത്തബൂമറാങ്ങായിമാറുകയുംഅനവസരത്തിൽഉദ്ധരിക്കപ്പെടുകയുംചെയ്യും. വിമർശകരുടെവാക്കുകളിൽനിന്ന്മനസ്സിലാക്കാനാവുന്നത്വാങ്ക്കാരണംശബ്ദമലിനീകരണംവരുന്നുവെന്നാണ്. ഇത്വാങ്കിൽപരിമിതപ്പെടുന്നതിന്റെഗുട്ടൻസ്എന്താണ്? രാഷ്ട്രീയപാർട്ടികൾനടത്തുന്നസമ്മേളനങ്ങൾ, മുദ്രാവാക്യംവിളികൾ, ഗാനമേളകൾഇവയിലുംഇതൊക്കെയില്ലേ....

 • പശ്ചിമേഷ്യയിലെ അഭയാർത്ഥികൾ

  ദുഃഖകരമാണ്പശ്ചിമേഷ്യയുടെവൃത്താന്തങ്ങൾ. സുഖസുന്ദരമായിജീവിക്കുകയുംഭാവിയെപ്രതിശുഭവിശ്വാസംവെച്ചുപുലർത്തുകയുംചെയ്തിരുന്നഒരുജനതഎല്ലാംനശിച്ചദുരന്തചിത്രങ്ങളായിരിക്കുന്നു. മുസ്‌ലിംരാഷ്ട്രങ്ങളിൽനിരന്തരപ്രശ്‌നങ്ങൾനിലനിൽക്കേണ്ടത്പലരുടെയുംആവശ്യമാണ്. ലോകത്ത്ഏറ്റവുമധികംപെട്രോളിയംനിക്ഷേപമുള്ളതിനാൽഇവിടെഏതെങ്കിലുംഅർത്ഥത്തിൽകൊല്ലുംകൊലയുംനടത്തുകയുംഅതുവഴിതങ്ങളുടെസാമ്രാജ്യത്വലക്ഷ്യങ്ങൾപൂർത്തീകരിക്കുകയുമാണ്പാശ്ചാത്യൻശക്തികൾ. മുസ്‌ലിംഭൂമികയായഫലസ്തീനിനെനെടുകെഛേദിച്ച്ജൂതരുടെചെന്നായരാഷ്ട്രംസ്ഥാപിച്ചതടക്കംഇതിന്റെഭാഗമാണ്. പ്രശ്‌നങ്ങളുണ്ടാക്കാൻവേണ്ടിവിവിധപോരാട്ടഗ്രൂപ്പുകളെഅവർപടച്ചുവിടുന്നു. താലിബാൻ, ഇസിൽ, ഹൂതികൾപോലുള്ളഭീകരസംഘങ്ങളൊക്കെരൂപംകൊണ്ടതുംവളർച്ചപ്രാപിച്ചതുംഅമേരിക്കയുംഇസ്രയേലുംനിർലോപംസഹായിച്ചിട്ടാണെന്നത്ഇന്നൊരുരഹസ്യമല്ല. കൊന്നുംചത്തുംഇത്തരംവാലാട്ടികൂട്ടങ്ങൾമുന്നേറുമ്പോൾപിറന്നനാട്ടിൽസൈ്വര്യമായിജീവിക്കാനാകാതെലക്ഷക്കണക്കിനുപച്ചമനുഷ്യരാണ്യാതനകൾഅനുഭവിക്കുന്നത്. വർണിക്കാനാകാത്തപ്രതിസന്ധിയിൽഎങ്ങോട്ടെന്നില്ലാതെപലായനംചെയ്യുകയാണവർ. കടലിൽമരണപ്പെടുന്നവരേക്കാൾദുരിതമാണ്യൂറോപ്പിന്റെഏതെങ്കിലുംതീരത്ത്കയറിപ്പറ്റിയവരുടേത്. വെടിയൊച്ചകൾനിലച്ച്ശാന്തമായജന്മഭൂമിയിലേക്ക്തിരിച്ചെത്തിസമാധാനത്തോടെജീവിക്കാനാകുമ്പോഴേഈപ്രശ്‌നംശരിയായവിധംപരിഹരിക്കപ്പെടുകയുള്ളൂ. യുഎൻപോലുള്ളപ്രസ്ഥാനങ്ങൾഇതിനുവേണ്ടിയാണ്പ്രവർത്തിക്കേണ്ടത്. നമുക്ക്പ്രാർത്ഥിക്കാം.

 • സിനിമ മേയുന്ന കാമ്പസുകൾ

  സിനിമയും സീരിയലും സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുണ്ട്. അവ ഒരു ഭ്രാന്തൻ അഭിനിവേശത്തിലേക്കു വഴിമാറുന്നതാണ് സമീപ കാലാനുഭവങ്ങൾ. ‘ദൃശ്യം’ സിനിമ പിന്നീടു നടന്ന പല കൊലപാതകങ്ങൾക്കും വഴികാണിച്ചത് ഏറെ ചർച്ചയായതാണ്....