സ്ഥിരം പംക്തികള്‍

 • പണ്ഡിത വിയോഗം നികത്തപ്പെടുന്നില്ല

  തമിഴ്‌നാട്ടിലെ വിശ്രുത പണ്ഡിതനും വെല്ലൂർ ബാഖിയാതുസ്വാലിഹാത് കോളേജിൽ 60 വർഷത്തോളം അധ്യാപനം നടത്തുകയും ചെയ്ത ശൈഖ് ആദം ഹസ്‌റത്തിന്റെ ഹജ്ജ് യാത്ര വരെയാണ് കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആദർശബോധത്തെക്കുറിച്ച് ഏറെ വാചാലമാണ്...

 • മൃഗമേ നാണിക്കുക, ഇതു മനുഷ്യന്‍..!

  മനുഷ്യൻ മൃഗമാകുന്നതിന്റെ നിരവധി തെളിവുകൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നല്ല, മൃഗത്തേക്കാൾ അധപ്പതിക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണവർ. വിവേകമോ പക്വതയോ ബുദ്ധിശക്തിയോ ഒന്നും ഇല്ലാത്തതിനാൽ മൃഗങ്ങൾക്ക് നിയമങ്ങളില്ല. കൽപനകളോ നിഷിദ്ധങ്ങളോ ഇല്ല. ചിത്രകഥകളിലല്ലാതെ യഥാർത്ഥ ലോകത്ത് മൃഗങ്ങളിൽ രാജാവും...

 • മക്കളെ കൊന്ന് സ്വയം ചാവുന്നവരോട്

  ലെഡ്, കറുത്തീയം, അജിനമോട്ട തുടങ്ങിയ മാരക വിഷപദാര്‍ത്ഥങ്ങള്‍ സമൃദ്ധമായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് ദേശവ്യാപകമായി നിരോധിക്കുകയാണിപ്പോള്‍. ലോകത്തു തന്നെ ഏറ്റവും വലിയ ഭക്ഷണ നിര്‍മാതാക്കളായ നെസ്ലെയുടെതാണ് ഈ വസ്തു. അവരുടെ തന്നെ സെറിലാക്...

 • ഒരു നിമിഷവും എരിഞ്ഞടങ്ങരുത്!

  ഒരു റമളാന്‍ കൂടി അനുഭവിക്കാനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. ഏതര്‍ത്ഥത്തിലും ചെറിയൊരു സംഭവമല്ല ഇത്. അതുകൊണ്ടുതന്നെ ആനന്ദമുണ്ടാവണം. വലിയ ആവേശം കാണിക്കണം. കൂടെ ഈ ആഹ്ലാദാരവങ്ങളില്‍ പരിമിതമാവാതിരിക്കാന്‍ കഠിനമായി ശ്രമിക്കുകയും വേണം. അതാണ് വിജയത്തിന്‍റെ ശരിയായ...

 • അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

  വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം ചരിത്ര സംഭവങ്ങളും പരാമര്‍ശിച്ചു കാണാം. അവയുടെ ലക്ഷ്യം മനുഷ്യന്‍റെ ഈമാനിക ഉണര്‍വും ഇലാഹി കഴിവിന്‍റെ അപാരതയെക്കുറിച്ചുള്ള പാഠനവും...

 • പാവം ശ്രോതാക്കളെ വെറുതെ വിടുക!

  ഏറെ മൂല്യമുള്ളതാണ് സമയം. പ്രത്യേകിച്ച് സങ്കീര്‍ണതകളുടെ ആധുനിക ലോകത്ത്. നൂറുകൂട്ടം പ്രശ്നങ്ങള്‍ക്കിടയിലാണ് മനുഷ്യജീവിതം. രോഗവും ചികിത്സയും ടെസ്റ്റുകളും മറ്റുമായി ഏറെ സമയം ആവശ്യമായി വരുന്നു. ജീവിത വ്യവഹാരത്തിനുള്ള ജോലികള്‍ ഉപേക്ഷിക്കാനാവില്ല. കുടുംബ ബാധ്യതകള്‍ വേറെയും....

 • റയ്യാന്‍ കവാടത്തിലേക്ക്

  വീണ്ടുമൊരു റമളാന്‍ കൂടി. പൈശാചിക സമ്മര്‍ദങ്ങളുടെ വേലിയേറ്റങ്ങളിലും ധര്‍മം പുലര്‍ത്താന്‍ ശ്രമിക്കുന്ന വിശ്വാസി ലോകത്തിന് സന്തോഷത്തിന്‍റെ പെരുമഴക്കാലം. പോയ കാലത്തെ വീഴ്ചകളുടെ തിരുത്തും വരും കാലത്തെ അഭിമുഖീകരിക്കാന്‍ പോന്ന കരുത്തുമാണ് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമളാന്‍....

 • അനുഗ്രഹ വര്‍ഷം ഉപയോഗപ്പെടുത്തുക

  ഇനി മഴക്കാലം, അഥവാ ഭൂമിയുടെ നിലനില്‍പ്പിനായി അല്ലാഹു ജലസമൃദ്ധി വര്‍ഷിക്കുന്ന മാസങ്ങള്‍. അവന്‍റെ നിഅ്മത്തിനു നന്ദി ചെയ്തും അത് പരമാവധി ഭൂമിക്കും വരുംതലമുറക്കും വേണ്ടി ഉപയോഗപ്പെടുത്തിയുമായിരിക്കണം വിശ്വാസികളുടെ ജീവിതം. അത് വെറുമൊരു നേരം പോക്കല്ല...

 • മൂക്കുതല പള്ളി പൊളിച്ചതിനു ശേഷമുള്ള വിശേഷങ്ങള്

  മൂക്കുതല സുന്നി പള്ളി മുജാഹിദുകള്‍ ഒറ്റ രാത്രികൊണ്ട് പൊളിച്ചു നീക്കിയതിനെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ചത്. 1993 ജൂലൈ ഒമ്പതിനു നടന്ന ആ ദാരുണ സംഭവത്തെ തുടര്‍ന്ന് സുന്നി പ്രസ്ഥാനം ഒട്ടേറെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു....

 • ഇമാം ശാഫിഈ(റ)

  നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ നീ ഖുറൈശിന് സന്‍മാര്‍ഗ പ്രാപ്തി നല്‍കേണമേ, നിശ്ചയം അവരിലൊരു പണ്ഡിതന്‍ ഭൂവിഭാഗങ്ങളെ വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘നിശ്ചയം ഒരു...

 • കുടുംബതിനുണ്ടോ ഈ നേരിപ്പോടരിയുന്നു..

  സ്വന്തത്തിലോ ബന്ധത്തിലോ ഒക്കെയുള്ള ഒരാള്‍ക്ക് ഗള്‍ഫിലേക്ക് വിസ കിട്ടിയാല്‍ പിന്നെ അദ്ദേഹത്തെ നാം വീക്ഷിക്കുന്നത് വമ്പനൊരു മുതലാളിയായാണ്. അതുകൊണ്ടുതന്നെ ആരോഗ്യം ക്ഷയിച്ച് തിരിച്ചുവരും മുമ്പ് കുടുംബത്തിലെയും അകന്ന ബന്ധുക്കളുടെതും നാട്ടുകാരുടെയും അടക്കം എല്ലാവരുടെയും പ്രശ്നങ്ങള്‍...