ജനാധിപത്യം, മതേതരത്വം പോലുള്ള പ്രഖ്യാപിത മൂല്യങ്ങള്‍ഭാരതത്തിന് വിനഷ്ടമാവുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാമസന്തതികള്‍/ജാരസന്തതികള്‍എന്ന വിധം ഇവിടെയുള്ള മനുഷ്യരെ ദ്വന്ദ്വീകരിക്കാന്‍വരെ കേന്ദ്രമന്ത്രിമാരിലൊരാള്‍തയ്യാറായി. ഈ വനിതാമന്ത്രിയെ ആദ്യഘട്ടത്തില്‍എതിര്‍ത്തുവെന്ന് തോന്നിപ്പിച്ച ബിജെപി നേതാക്കള്‍ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 350 വേദികളില്‍അവരെ പ്രസംഗിപ്പിക്കുമെന്ന്...
തിരൂരങ്ങാടി: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27,28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍മലപ്പുറം താജുല്‍ഉലമാ നഗറില്‍നടക്കുന്ന എസ്.വൈ.എസ് 60ാംവാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സോണ്‍തലങ്ങളില്‍നടത്തുന്ന എഴുത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടി സോണില്‍വണ്ടൂര്‍അബ്ദുറഹ്മാന്‍ഫൈസി...
ശ്വേതയെന്ന യുവതിയുടെ പൊട്ടിക്കരയുന്ന വിളര്‍ത്ത മുഖം ആര്‍ക്കും മറക്കാനാവില്ല. രക്തക്കുറവും പട്ടിണിയും പീഡനവുമായി എല്ലുപൊന്തി കണ്ണ് കുഴിഞ്ഞ് ജീവഛമായ ഈ പെണ്‍കുട്ടിയുടെ പഴയ നാമം സുഫൈല ബീഗം എന്നായിരുന്നു. അവളുടെ ഫോണിലേക്കെത്തിയ ഒരു മിസ്ഡ്...
മലവെള്ളപ്പാച്ചിലിനു സമാനം കുരിശു ഭീകരര്‍ ആര്‍ത്തലച്ചു വരികയും അവരുടെ തിണ്ണമിടുക്കില്‍ മുസ്ലിം ലോകം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തപ്പോഴാണ് ഒരു നിയോഗം പോലെ സുല്ത്വാന് സ്വലാഹുദ്ദീന്‍ അയ്യൂബി അമരത്തെത്തുന്നത്. ജ്ഞാനവും ബുദ്ധിയും തഖ്വയും വിശ്വാസ ദാര്‍ഢ്യവും...
“വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന് നടന്നുവരികയാണ്. എസ്.വൈ.എസ് 60ാം വാര്‍ഷിക സന്നിധിയില്‍ പുതിയ 60,000 വരിക്കാരെ ചേര്‍ത്ത് നവചരിത്രം രചിക്കാനുള്ള തീരുമാനമെടുത്താണ് സുന്നിവോയ്സ്...
കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ നയിച്ച കര്‍ണാടക യാത്ര സമാപിച്ചത്. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ 2014 ഒക്ടോബര്‍...
മഹ്ദിയുടെ ആഗമനം പ്രാമാണികമാണെന്നു വിശദീകരിച്ച് സുന്നിവോയ്സ് ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചു കാണാം 1400ാം ഹിജ്റ പുതുവര്ഷപ്പുലരിയില് വിശുദ്ധ ഹറമില്‍ ജുഹൈമാന് ഉതൈബിയും സംഘവും നടത്തിയ അട്ടിമറി ശ്രമത്തിന്റെ വൃത്താന്തമാണ് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്....
വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നാണു തിരുവചനം. വൃത്തിയും ശുദ്ധിയും പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് വിശുദ്ധ വേദം പലയാവര്‍ത്തി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ഗത്തി ലെ അഷ്ടകവാടങ്ങളിലൂടെയും പ്രവേശിക്കാനുള്ള യോഗ്യത നേടിത്തരുമെന്ന് പരിചയപ്പെടുത്തി നബി (സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു...
പ്രസ്ഥാന മുഖപത്രം സുന്നിവോയ്സിന്റെ പ്രചാരണ കാമ്പയിന് നടക്കുകയാണ്. മതത്തിന്റെ ആത്മാവായ വിജ്ഞാന പ്രചാരണത്തിനായി മുന്‍കാല നേതാക്കള്‍ തുടങ്ങിവെച്ച് നാം ആദരപൂര്‍വം ഏറ്റെടുത്തതാണ് ഈ വിളക്ക്. വിമര്‍ശകരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അന്ധകാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പേള്‍ അത് പ്രതിരോധിക്കലും...
കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘം 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള നിധി സമാഹരണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍സോണ്‍പരിധിയിലും സമ്മേളന പ്രവര്‍ത്തനങ്ങളില്‍കുറഞ്ഞത് നൂറ് പേരെയെങ്കിലും പങ്കാളികളാക്കുന്നതിന് സംവിധാനിച്ച പദ്ധതിയാണ് നിധി. ആയിരം രൂപയുടെ അംഗത്വ...
1979 നവംബര്‍20ന്റെ ചരിത്ര പ്രാധാന്യം രണ്ടു സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒന്ന്, ഹിജ്റാബ്ദം 14 നൂറ്റാണ്ട് പിന്നിട്ട് 15ലേക്ക് പ്രവേശിക്കുന്ന സുദിനം. മറ്റൊന്ന് മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയവും മസ്ജിദുല്‍ഹറാമും ജുഹയ്മാന്‍അല്‍ഉതൈബിയുടെ നേതൃത്വത്തിലുള്ള സായുധസംഘം പിടിച്ചടക്കിയ...