മുഖമൊഴി

 • ഭൂമിക്ക് കാവല്‍ നില്‍ക്കുക

  ശ്രമിച്ചുതീര്‍ക്കാന്‍ സമയമില്ലാത്തവനാണ് വിശ്വാസി. പ്രത്യേകിച്ച് സുന്നി സംഘടനാ പ്രവര്‍ത്തകര്‍. 60-ാം വാര്‍ഷിക മഹാസമ്മേളനം നല്‍കിയ ഊര്‍ജ്ജവും ആത്മവിശ്വാസവും ദഅ്വാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ സജീവമായി തിരിച്ചു വിടുകയാണവര്‍. അതിന്‍റെഭാഗമായി വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുമായി വീണ്ടും കര്‍മരംഗം സക്രിയമാവുന്നു....

 • സ്വന്തം പേരറിയാത്തവരുടെ ദൈന്യത

    പുത്തനത്താണിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്യാത്ര. സീറ്റ് കിട്ടിയത് ഇരുപത് വയസ്സ് തോന്നിക്കുന്ന ബംഗാളി ചെറുപ്പക്കാരനടുത്ത്. ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുകളുമുള്ള ദൈന്യമുഖം. പരിചയപ്പെട്ട് വിശേഷങ്ങള്‍ തിരക്കി. ഹിന്ദി ശരിക്കറിയില്ല, എന്നാലും ഒപ്പിക്കാം. പേര്...

 • മഹാസംഗമം, മഹത്തായ സംസ്കാരം

  എ സ് വൈ എസിന്‍റെ ജൈത്രയാത്രയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി അറുപതാം വാര്‍ഷിക മഹാസംഗമം സമാപിച്ചു. മാതൃകായോഗ്യവും അനുഭാവികളല്ലാത്തവര്‍ പോലും മുക്തകണ്ഠം പ്രശംസിച്ചതുമായ നിരവധി സാമൂഹ്യസേവനകര്‍മങ്ങള്‍ ഇതിന്‍റെ ഭാഗമായി നടന്നു. ഒരു ലക്ഷ്യവുമില്ലാതെ...

 • ഈ വിചാര വിപ്ലവം നെഞ്ചേറ്റെടുക്കുക

  ധാര്‍മിക വിപ്ലവ പോരാട്ട രംഗത്തെ നിറസാന്നിധ്യമായ ചാരിതാര്‍ത്ഥ്യത്തോടെ സുന്നി യുവജന സംഘം അറുപതാം വാര്‍ഷികമാഘോഷിക്കുകയാണ്. മഹാ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം. അതു മറ്റൊരു ചരിത്രമാവുമെന്നതില്‍ എസ്.വൈ.എസിനെ അറിഞ്ഞനുഭവിച്ചവര്‍ക്ക് സന്ദേഹമേതുമില്ല. വെറുതെയൊരു സംഘടന, അതിനു...

 • ഇസ്‌ലാമിലെ കൃഷി ദര്‍ശനം

  മനുഷ്യനു ജീവിക്കാന്‍ ഭക്ഷണം വേണം. അതിനു പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയ്ക്കു പുറമെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കണം. കൃഷിയെയും പ്രകൃതി സംരക്ഷണത്തെയും ഏറെ പ്രോത്സാഹിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. നാം വസിക്കുന്ന കേരളം തീര്‍ത്തും അന്യനെ ആശ്രയിക്കുന്ന...

 • ലോകം ഗതിപിടിക്കാന്‍

  അല്‍ഖ്വയ്ദ അടക്കമുള്ള ഇസ്‌ലാം വിരുദ്ധ ഭീകര ശക്തികള്‍, വിവേചനമോ തത്ത്വദീക്ഷയോ ഇല്ലാതെ കൊടുംക്രൂരതകളുടെ പര്യായങ്ങളാവുന്നതാണ് വര്‍ത്തമാനകാല വാര്‍ത്തകള്‍. 150 സ്കൂള്‍ കുട്ടികളെയാണ് ഈയിടെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എന്തു കാരണം പറഞ്ഞാലും ന്യായീകരിക്കാനാവാത്ത ഭീകരതയാണ് ഇത്തരം...