മുഖമൊഴി

 • രാമ/ജാരസന്തതികള്‍?

  ജനാധിപത്യം, മതേതരത്വം പോലുള്ള പ്രഖ്യാപിത മൂല്യങ്ങള്‍ഭാരതത്തിന് വിനഷ്ടമാവുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാമസന്തതികള്‍/ജാരസന്തതികള്‍എന്ന വിധം ഇവിടെയുള്ള മനുഷ്യരെ ദ്വന്ദ്വീകരിക്കാന്‍വരെ കേന്ദ്രമന്ത്രിമാരിലൊരാള്‍തയ്യാറായി. ഈ വനിതാമന്ത്രിയെ ആദ്യഘട്ടത്തില്‍എതിര്‍ത്തുവെന്ന് തോന്നിപ്പിച്ച ബിജെപി നേതാക്കള്‍ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 350 വേദികളില്‍അവരെ പ്രസംഗിപ്പിക്കുമെന്ന്...

 • സ്വലാഹുദ്ദീന്‍ അയ്യൂബി: ഒരു തിരിച്ചറിവാണ്

  മലവെള്ളപ്പാച്ചിലിനു സമാനം കുരിശു ഭീകരര്‍ ആര്‍ത്തലച്ചു വരികയും അവരുടെ തിണ്ണമിടുക്കില്‍ മുസ്‌ലിം ലോകം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തപ്പോഴാണ് ഒരു നിയോഗം പോലെ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അമരത്തെത്തുന്നത്. ജ്ഞാനവും ബുദ്ധിയും തഖ്വയും വിശ്വാസ ദാര്‍ഢ്യവും...

 • സുന്നിവോയ്സ് കാമ്പയിന്‍

  “വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍ നടന്നുവരികയാണ്. എസ്.വൈ.എസ് 60ാം വാര്‍ഷിക സന്നിധിയില്‍ പുതിയ 60,000 വരിക്കാരെ ചേര്‍ത്ത് നവചരിത്രം രചിക്കാനുള്ള തീരുമാനമെടുത്താണ് സുന്നിവോയ്സ്...

 • വെറുമൊരു വായനയല്ല ആദര്‍ശപ്രചാരണം

  പ്രസ്ഥാന മുഖപത്രം സുന്നിവോയ്സിന്റെ പ്രചാരണ കാമ്പയിന്‍ നടക്കുകയാണ്. മതത്തിന്റെ ആത്മാവായ വിജ്ഞാന പ്രചാരണത്തിനായി മുന്‍കാല നേതാക്കള്‍ തുടങ്ങിവെച്ച് നാം ആദരപൂര്‍വം ഏറ്റെടുത്തതാണ് ഈ വിളക്ക്. വിമര്‍ശകരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അന്ധകാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പേള്‍ അത് പ്രതിരോധിക്കലും...

 • ഒരു മാറ്റം സാധ്യമല്ലേ?

  കൊല, കൊള്ള, കവര്‍ച്ച, മര്‍ദ്ദനം ആദിയായ ക്രൂര കൃത്യങ്ങള്‍ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് നമുക്കു ചുറ്റും. ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ തലേന്നാണ് കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍വെച്ച് പട്ടാപകല്‍ഒരു സ്ത്രീയെ തീകൊളുത്തി കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിലപ്പുറം പലതും റിപ്പോര്‍ട്ടുകളാവുന്നു....

 • അല്ലാഹുവിന്‍റെ അതിഥികള്‍

  അല്ലാഹുവിന്‍റെ അതിഥികള്‍ വിശുദ്ധ ഭൂമിയില്‍ സംഗമിച്ച് ഏകനായ ആരാധ്യനു മുമ്പില്‍ സര്‍വം സമര്‍പിച്ചു ഈ ദിവസങ്ങളില്‍. ദേശഭാഷവേഷ വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരും ഒന്ന്. ലക്ഷ്യം ഏകം, രീതിയും രൂപവും അദ്വയംലോകത്ത് ഇസ്‌ലാമിനല്ലാതെ കാഴ്ച്ചവെക്കാനാവാത്ത ഉദാത്തദര്‍ശനം. മാനവാരംഭം...

 • സഫലമായ രണ്ടു ജന്മങ്ങള്‍

  മുസ്‌ലിം ലോകത്തിന് പൊതുവായും സുന്നീ കേരളത്തിനു പ്രത്യേകമായും മഹാ നഷ്ടമായിരുന്നു ചെറുശ്ശോല ബീരാന്കുുട്ടി മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്നീ മഹാ ജ്ഞാനികളുടെ വഫാത്ത്. ജീവിതകാലമത്രയും പരിശുദ്ധ ദീനിനുവേണ്ടി നിഷ്കാമ കര്മം നടത്തുകയും മതപ്രബോധന...

 • ധനാധിപത്യ കാലത്തെ മതപഠനം

    മദ്റസകള്‍, ദര്‍സുകള്‍, ശരീഅത്തു കോളേജുകള്‍ പോലുള്ള ദീനീ പഠന കേന്ദ്രങ്ങള്‍ റമളാന്‍ അവധിക്കുശേഷം വീണ്ടും സജീവമായി. ഇനി മതപരിശീലനത്തിന്റെ ഒരു വിദ്യാഭ്യാസ വര്‍ഷം. കേരളം ഇതര സംസ്ഥാനങ്ങളെക്കാളും എന്നല്ല, മറ്റു പല രാജ്യങ്ങളേക്കാളുമൊക്കെ...

 • ഫലസ്തീന്‍ മക്കള്‍ മലാലയല്ലാത്തതിനാല്‍

  ഇസ്ലാമിക ഭൂമിയില്‍ ബ്രിട്ടീഷ്യൂറോപ്പ്യന്‍ ശക്തികള്‍ക്കു ജനിച്ച ജാര സന്താനമാണ് ഇസ്രായേല്‍. പാരമ്പര്യത്തിന്റെ ഇല്ലാത്ത ഗര്‍വില്‍ അഭിരമിച്ച് ഹിറ്റ്ലര്‍ നടത്തിയ ജൂതഹത്യയെ കണ്ണീര്‍ കണങ്ങളാക്കിയെടുത്ത് അവര്‍ ഒരു മദയാനയെപ്പോലെ വളര്‍ന്നു വന്നു. അതിന് മൂലധനമാക്കിയത് വിശുദ്ധമായ...

 • പുതുജന്മം പ്രാപിക്കുക

  വിശുദ്ധിയുടെ ഒരു മഹാ പ്രവാഹം കൂടി വിടപറയുകയാണ്. ശരിയായ രീതിയില്‍ ഈ സൗഭാഗ്യം വിനിയോഗിച്ചുവോ എന്ന വിചിന്തനത്തിനു ഇനിയും അവസരമുണ്ട്. ചിലര്‍ക്കിത് ആത്മഹര്‍ഷത്തിന്റെ വരപ്രസാദം. മറ്റു ചിലര്‍ക്കോ, പതിവിമ്പടിയുള്ള ഏതാനും ദിനരാത്രങ്ങള്‍നാം ആരുടെ പക്ഷത്തെന്ന്...

 • ഇനിയും ഉറങ്ങാതിരിക്കുക

  പുണ്യദിനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. റമളാനിന്റെ തുടക്കത്തിലുണ്ടായിരുന്ന ആവേശവും ആരാധനാ താല്‍പര്യവും കുറഞ്ഞുതുടങ്ങിയെങ്കില്‍ ഒന്നുകൂടി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായി. വിവിധ സമ്മര്‍ദങ്ങള്‍ മനുഷ്യനെ പിടിച്ചുലക്കുന്നത് സ്വാഭാവികം. ഈ റമളാനില്‍ ലോകകപ്പ് ഫുട്ബോള്‍ കൂടി സജീവമായുണ്ട്. ഇതിനിടയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നത് തിരിച്ചെടുക്കാനും...