മുഖമൊഴി

 • വെറുമൊരു റമളാനാവരുത് !

  വിശുദ്ധിയുടെ വസന്തോത്സവം വീണ്ടുമെത്തുന്ന ആഹ്ലാദത്തിലാണ് വിശ്വാസിലോകം. പാപങ്ങള്‍ കഴുകിക്കളഞ്ഞ് പൈശാചികതയുടെ മനം മടുപ്പില്‍ നിന്ന് മാലാഖമാരുടെ നിര്മങലതയിലേക്ക് ഉയരാനുള്ള സുവര്ണാതവസരം. നന്മക്കും സ്വര്ഗീലയ വിജയത്തിനും പര്യാപ്തമായ വിധത്തിലാണ് മനുഷ്യ സൃഷ്ടിപ്പ്. അത് നിയതമായ രീതിയില്‍...

 • മതാധ്യാപനം ജോലിയല്ല; ബാധ്യതയാണ്

  കേരളത്തില്‍ മത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായമാറ്റങ്ങളുണ്ടാക്കിയ ദഅവാകോളേജുകള്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞു. സ്ഥാപനങ്ങള്‍ നിരവധിയായിട്ടും വിദ്യാര്‍ത്ഥി ഒഴുക്ക് നന്നായിട്ടുണ്ടായിരുന്നു. പ്രമുഖ സ്ഥാപനങ്ങളൊക്കെ അവരുടെ പരിധിയിലൊതുങ്ങുന്ന എണ്ണമായി കുട്ടികളെ ചുരുക്കിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു....

 • മദ്യത്തിനെന്ത് എമ്പത്തിനാല് !

  ബാര്‍ ലൈസന്സുരമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കേരള രാഷ്ട്രീയത്തെ പൊതുവായും ഭരണകക്ഷികളെ പ്രത്യേകമായും പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഭരണനേതൃത്വവും ഭരണകക്ഷി നേതൃത്വവും ചേരിതിരിഞ്ഞു നിലകൊള്ളുന്ന കൗതുകവും നാം കണ്ടു. മദ്യം നിരോധിക്കാനാവില്ലെന്നാണ് അധികാരികളുടെ നിലപാട്. നിരോധിക്കണമെന്നില്ലെങ്കിലും നല്ല...

 • യൂത്ത് കോണ്ഫറന്സ് സാധിക്കേണ്ടത്

  പരിചയപ്പെടുത്തല്‍ വേണ്ടാത്ത വിധം കേരള മനസ്സാക്ഷി സ്നേഹിച്ചാദരിക്കുന്നതാണ് എസ് വൈ എസ് എന്ന ത്രയാക്ഷരി. ആദര്‍ശധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ആറു പതിറ്റാണ്ടിന്റെ പക്വതയുമായി പ്രസ്ഥാനം മുന്നേറുകയാണ്. മിഷന്‍ 14ന്റെ ഭാഗമായി ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന...

 • ജീവിതത്തിലാണ് വിജയിക്കേണ്ടത്

  വോട്ടെടുപ്പ് കഴിഞ്ഞു. ഇനി ഫലമറിയാനുള്ള ആകാംക്ഷക്കാലം. മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചയാള്‍ സ്വാഭാവികമായും ജയിക്കും. വിജയത്തില്‍ ഗുണപരമായ പങ്കാളിത്തം വഹിച്ചവര്‍ക്കും ജേതാക്കള്‍ക്കും ആഹ്ലാദമാവും. എന്നാല്‍ പരിശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് പരാജിതരുടെ പരാതി. പ്രവര്‍ത്തനങ്ങള്‍...

 • വഞ്ചിതരാവുന്ന അനുഗ്രഹം

  അധികപേരും വഞ്ചിതരായ രണ്ടനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും (ബുഖാരി). പ്രസിദ്ധമായൊരു നബി വചനസാരമിങ്ങനെ. ഏറെ ശ്രദ്ധേയവും എന്നാല്‍ പ്രായോഗിക രംഗത്ത് പലരും പരാജയപ്പെടുന്നതുമായ രണ്ടനുഗ്രഹങ്ങളെ കുറിച്ച് തിരുദൂതരുടെ ഓര്മോപ്പെടുത്തല്‍ വിശ്വാസികള്ക്ക്് പാഠമാവുകതന്നെ വേണം. കുറഞ്ഞകാലത്തെ...

 • ജലക്ഷാമം: വിലാപം പരിഹാരമല്ല

  ചൂട് കനത്തുവരുന്നു. പതിവു വേനല്‍ മഴ ലഭിക്കുന്നുമില്ല. കുംഭത്തില്‍ അതു പ്രതീക്ഷിച്ചുവെങ്കിലും നിരാശയായിരുന്നു. ജലക്ഷാമം രൂക്ഷമായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇതാണവസ്ഥയെങ്കില്‍ മഴക്കാലമാവുമ്പോഴേക്ക് എന്താവുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും. ആഗോളതാപനവും പ്രകൃതി നശീകരണവുമൊക്കെ ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനം...

 • ചില്ലറയില്ല,ബാക്കി പിന്നെ തരാം…

  വലിയ ബഹളം കേട്ടപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. പരിസരം വീക്ഷിച്ചപ്പോള്‍ കോഴിക്കോട് ബസ്സ്റ്റാന്റ്. തലശ്ശേരിയില്‍ നിന്ന് കയറിയപ്പോള്‍ രാത്രി 1.15-നെത്തുമെന്നായിരുന്നു ജീവനക്കാര്‍ അറിയിച്ചിരുന്നത്. 20 മിനുട്ട് മുമ്പുതന്നെ എത്തിയിരിക്കുന്നു. ബദ്ധപ്പെട്ട് ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് 445 രൂപ ഓര്‍മയിലെത്തിയത്....

 • ഉസ്മാനിയാ ഖിലാഫത്ത് ഓര്മിപ്പിക്കുന്നത്!

  ലോകത്തിനു മാതൃകയായിരുന്നു ഖിലാഫതുര്‍റാശിദ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ട് ദീന്‍ മനസ്സിലാക്കിയ പ്രമുഖ ശിഷ്യരായ നാലു മഹാന്മാരുടെ ഭരണം. മുപ്പതു വര്‍ഷത്തിനു ശേഷം ഖിലാഫത് വഴിമാറുമെന്ന തിരുപ്രവചനം പുലരുകയും അലി(റ)ന്റെ മരണത്തോടെ രാജാധികാരത്തിലേക്ക് ഭരണമെത്തുകയും ചെയ്തു....

 • താജുല്‍ ഉലമ ബാക്കിവെച്ചത്

  കഠിനമായ ആദര്‍ശ പ്രതിബദ്ധത, ദുര്‍ഘട പാതയിലും സത്യത്തിനുവേണ്ടി മാത്രം നിലകൊള്ളാനുള്ള ആര്‍ജ്ജവം, ആരൊക്കെ എതിര്‍പക്ഷത്തായാലും ഭീമാകാരമായ പ്രതിസന്ധികളിലേക്ക് എടുത്തു ചാടേണ്ടി വന്നാലും മത കാര്യത്തില്‍ അണു അളവ് വിട്ടു വീഴ്ച്ചക്കൊരുങ്ങാത്ത കണിശത അഗാധ ജ്ഞാനവും...

 • ഹൃദയത്തില്‍ നിന്ന് കര്മത്തിലേക്ക്

  ലോകം അത്യാവേശത്തോടെ ഈ വര്‍ഷവും മീലാദ് ആഘോഷിച്ചു. നബിചര്യ കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും ഇതരമത വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഇത് നിമിത്തമായി. വിശ്വാസികള്‍ക്ക് നബി സ്നേഹം ജീവിതത്തിന്റെ കേവലമൊരു അനുബന്ധമല്ല; മുറിച്ചു മാറ്റാനാവാത്ത ജൈവ ഘടകവും...