മുഖമൊഴി

 • എല്ലാം ദഅവാ മയം, എന്നിട്ടും…

  ഒരു ദഅവാ പ്രവര്‍ത്തകനു വേണ്ട യോഗ്യതകളെന്തൊക്കെയാണ്. പ്രധാന വിശേഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു. വിശുദ്ധ മതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അത്യാഗ്രഹം, ‘ഞാനെന്ന മഹാന്‍’ തത്ത്വത്തിനു വിരുദ്ധമായ വിനയഭാവം, ചില വിഭാഗങ്ങളെ മാത്രം പരിഗണിക്കാതിരിക്കല്‍,...

 • സ്നേഹ സ്വരൂപനാം റസൂലിനു മുന്നില്‍

  തുഷാര ബിന്ദുക്കളുടെ തലോടലില്‍ പ്രകൃതി കുളിരണിഞ്ഞു നില്‍ക്കുന്ന ഈ ശാന്തഘട്ടത്തില്‍ വിശ്വാസി മാനസങ്ങളില്‍ ആത്മീയ കുളിരിന്റെ അനിര്‍വചനീയത പകര്‍ന്ന് പുണ്യ റബീഅ് ആഗതമാവുന്നു. ഇനി മൗലിദ് മാസം, ഇശ്ഖിന്റെ ഗിരി ശൃംഗങ്ങളിലേറി വിശ്വാസികള്‍ നായകനിലേക്കെത്തുന്നു....

 • ആരോഗ്യപ്പതിപ്പ്

  മനുഷ്യരുടെ വിലപ്പെട്ട സമ്പത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആരോഗ്യം. ആരാധനകളായാലും ജീവിത സന്ധാരണ മാര്‍ഗങ്ങളായാലും അവയിലെല്ലാം പൂര്‍ണമായി വിജയിക്കാന്‍ ആരോഗ്യം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ വിശുദ്ധമതം ആരോഗ്യസംരക്ഷണത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. രോഗ ചികിത്സ സമഗ്രമായി പ്രതിപാദിക്കുന്ന പ്രവാചക...

 • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വേണ്ടത് യുക്തിവിചാരം

  വെള്ളവും വായുവുമടക്കം ജീവനു നിലനില്‍ക്കാനാവുന്ന സാഹചര്യങ്ങളുള്ള ഭൗമേതര ഗ്രഹങ്ങള്‍ക്കായുള്ള അന്വേഷണം ഇപ്പോഴും കരക്കണഞ്ഞിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു വരികില്‍തന്നെ അതില്‍ കേറി വാസമുറപ്പിക്കുക എളുപ്പവുമായിരിക്കില്ല. മംഗള്‍യാന്‍ എന്ന ഇന്ത്യന്‍ അഭിമാന പേടകം ചൊവ്വയിലേക്കു തിരിച്ച യാത്ര...

 • ആദര്‍ശ കേരളത്തില്‍ സുന്നിവോയ്സിന്റെ ഇടം

  ആദര്‍ശ രംഗത്തെ ആധികാരിക വായന എന്നത് സുന്നിവോയ്സിനെ സംബന്ധിച്ചിടത്തോളം വെച്ചുകെട്ടലല്ല, സമൂഹം ശരിക്കറിയുന്ന വസ്തുത മാത്രം. എസ് വൈ എസ് എന്ന ധാര്‍മിക യുവജന പ്രസ്ഥാനത്തിന്റെ തന്നെ പ്രസക്തി മതത്തിന്റെ തനതാശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കലാവുമ്പോള്‍...

 • പുതുക്കേണ്ട പ്രതിജ്ഞകള്‍

  പറയത്തക്ക പ്രയാസങ്ങളൊന്നുമില്ലാതെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. ഒട്ടുമിക്ക ഹാജിമാരും തിരിച്ചെത്തുകയും ചെയ്തു. ഹജ്ജ് കാലത്ത് പരലക്ഷങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ കൈകാര്യം ചെയ്യാന്‍ സഊദി ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്....

 • ഇന്ത്യ മരിക്കാതിരിക്കട്ടെ

  നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു വിഭാഗമായി മുസ്‌ലിം സമൂഹം മാറിയിട്ടു പതിറ്റാണ്ടുകളായി. ഇപ്പോഴത് ശക്തമായി വരുന്നതാണ് പുതിയ ഭീഷണി. പ്രത്യക്ഷ ഹൈന്ദവ തീവ്രവാദികളുടെ വംശനാശ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ തന്നെ അത്രയോ, അതിലേറെയോ മാരകമായ ഉദ്യോഗസ്ഥ...

 • പ്രബോധനത്തിന്റെ വഴിമാറ്റം

  തബ്ലീഗ് എന്നാല്‍ വിശുദ്ധ ഇസ്‌ലാമിനെ പ്രചാരണം ചെയ്യുകയെന്നര്‍ത്ഥം. മതം പ്രോത്സാഹിപ്പിക്കുകമാത്രമല്ല കല്‍പ്പിക്കുക കൂടി ചെയ്ത പുണ്യകര്‍മം. നാം സ്നേഹിക്കുന്ന, സ്നേഹിക്കേണ്ട, പലകാരണങ്ങളാല്‍ സ്നേഹിക്കുകതന്നെ വേണമെന്ന നിര്‍ദേശമുള്ള അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് നാം മനസ്സിലാക്കിയ സത്യം പറഞ്ഞു...

 • റോഡപകടങ്ങളുടെ സ്വന്തം നാട്

            റോഡപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടുപേരാണ് ഈയിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അത്യാഹിതത്തില്‍ മരണപ്പെട്ടത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പ് പെരിന്തല്‍ മണ്ണക്കടുത്ത് ബസ്സ് ഇടിച്ചു മറിഞ്ഞ് 13 ജീവനുകള്‍...

 • തോറ്റുകൊണ്ടിരിക്കുന്ന ജനം

  മാസങ്ങളായിട്ട് കേരളത്തില്‍ കാര്യമായി നടക്കുന്നത് ഒരേയൊരു കാര്യമാണ്; സമരം. ഭരണപക്ഷത്തിന് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് സമയമില്ല. അതേക്കുറിച്ച് കര്‍ശന തീരുമാനങ്ങളെടുക്കാന്‍ പ്രതിപക്ഷത്തിനാവുന്നുമില്ല. എല്ലാവരും സരിതയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവില്‍ മഞ്ഞുപോലെ അവസാനിച്ചുവെങ്കിലും സംസ്ഥാനത്ത് സ്തോഭജനകമായ അന്തരീക്ഷം...

 • വിദ്യ ജനകീയമാവണം

  ഒരു മതവിദ്യാഭ്യാസ വര്‍ഷാരംഭം കൂടി. ഇതര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മതപഠന രംഗത്ത് ഏറെ മുന്നിലാണ് കേരളം. അക്ഷരാഭ്യാസം മുതല്‍ പിജിക്കുമപ്പുറം പിഠിച്ചെടുക്കാനുള്ള നിരവധി സൗകര്യങ്ങള്‍. ഇവയില്‍ നിന്ന് ജ്ഞാനം നേടി സമൂഹത്തെ നേര്‍വഴി...