ചേളാരി വിഭാഗം വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്ന അൽമുഅല്ലിം മാസിക 2015 നവംബർ ലക്കത്തിലെ ഒരു ചരിത്രകഥയുടെ സംഗ്രഹം ഇങ്ങനെ: ദീർഘമായ യാത്രക്കൊടുവിൽ അവർ ഒരു വീടിന് മുമ്പിലെത്തിപ്പെട്ടു. പ്രഥമദൃഷ്ട്യാ ഒരു മുസ്ലിം പ്രമാണിയുടെ വീടാണെന്ന്...
ഉള്ളതു പറഞ്ഞാൽ കഞ്ഞിയില്ലെന്നാണല്ലോ പണ്ടൊരു തീപ്പൊരി രാഷ്ട്രീയ പ്രഭാഷകൻ പാർട്ടിക്കുള്ളിലെ ചിലത് ചോദ്യം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ കഞ്ഞി മുട്ടി. ഇസ്ലാമിനെ വിമർശിക്കാനിറങ്ങുമ്പോൾ എല്ലാ ഏഴാംകൂലികൾക്കും നൂറു നാക്കാണ്. സമാധിക്കൊരുങ്ങിയവരും ഒന്ന് ഞെളിഞ്ഞു കിടക്കും....
ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി അവസാനിച്ചു. കാലുവാരിയും കാലുപിടിച്ചും തോളിൽ കൈയിട്ടു നടന്നവനെ വാരിക്കുഴിയിൽ വീഴ്ത്തിയുമൊക്കെ രാഷ്ട്രീയക്കാർ ആഘോഷിച്ചു തീർക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പുത്സവ സീസൺ. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നത് പണ്ടേ പറയുന്നതാണ്. അവിടെ നിഷിദ്ധമായതൊന്നുമില്ലെന്ന്...
‘ആരെയും തടഞ്ഞുവെക്കാം, ഏറ്റുമുട്ടലിലെന്നു പറഞ്ഞു കൊല്ലാം. കാരണമൊന്നുമതി, പേരുമാത്രം.’ സച്ചിദാനന്ദന്റെ ഒരു കവിതയിലേതാണ് ഈ വരികള്‍. ഇന്ത്യയുടെ സമകാലാവസ്ഥയുടെ വളച്ചുകെട്ടില്ലാത്ത വിവരണമാണ് കവി നടത്തുന്നത്. ഉത്തര്‍ പ്രദേശുകാരന് മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനെ കൊന്നുതള്ളിയത്...
തെരുവുപട്ടികൾവാഴുന്നകലികാലമാണിത്. ഒരുനിയന്ത്രണവുമില്ലാത്തലക്ഷക്കണക്കിനുപട്ടികളാണ്കേരളത്തിന്റെനിരത്തുകളുംപൊതുഇടങ്ങളുംകയ്യേറിയിരിക്കുന്നത്. വർഷംപ്രതിലക്ഷത്തിനടുത്ത്ആളുകൾക്ക്കടിയേൽക്കുകയുംനിരവധിമനുഷ്യർയാതനഅനുഭവിച്ച്അതിദാരുണമായിമരണമടയുകയുംചെയ്യുന്നു. പുറമെപശു, ആട്, കോഴിപോലുള്ളവളർത്തുജീവികളെയുംപട്ടിപ്പടഅക്രമിച്ചുകൊണ്ടിരിക്കുന്നു. കാര്യംഇവ്വിധംകൈവിട്ടുപോയിട്ടും, മൃഗസ്നേഹത്തിന്റെവീണമീട്ടിക്കൊണ്ടിരിക്കുകയാണ്പോലീസുംഭരണവിഭാഗങ്ങളും. കേന്ദ്രമന്ത്രിമേനകഗാന്ധിയാണ്എല്ലാപുകിലുകളുടെയുംപ്രഭവകേന്ദ്രം. ഇവർപണ്ടേപട്ടിപ്രേമത്തിൽപ്രസിദ്ധയാണ്. തെരുവുപട്ടികൾഎത്രഭീകരരായാലുംകൊല്ലാൻപാടില്ലെന്നുംഅവയെഓമനിച്ച്പിടിച്ച്വന്ധ്യംകരണംനടത്തുകയാണ്വേണ്ടതെന്നുംഇവരുടേതായിപ്രസ്താവനവന്നു. സത്യത്തിൽഇത്ഇന്ത്യയിലെഒരുനിയമമൊന്നുമല്ല. മന്ത്രിയുടെമോഹംമാത്രം. ഇതിന്റെചുവടുപിടിച്ചാണ്രാജ്യത്താകമാനംപട്ടിപ്രേമംഅരങ്ങേറുന്നത്. പട്ടികടിക്കാൻവരുമ്പോൾപോലുംകല്ലെടുത്തെറിയുകയോമറ്റോചെയ്യരുത്. പകരം, മരത്തിൽപാഞ്ഞുകയറണമത്രെ. ശേഷംപട്ടിസഹകരിച്ച്രംഗംവിടുന്നതുവരെതൂങ്ങിപ്പിടിച്ച്നിൽക്കണം. എസികാറിലുംകാരവനിലുംമാത്രംസഞ്ചരിച്ച്ശീലമുള്ള, ഫ്ളാറ്റുംഓഫീസുംമാത്രംപരിചയമുള്ളചോക്ലേറ്റുകാർക്ക്ഇങ്ങനെയൊക്കെപറയാം. യഥാർത്ഥലോകംതികച്ചുംവ്യത്യസ്തമാണല്ലോ. ചെറിയകുട്ടികളുംവൃദ്ധരുംസ്ത്രീകളുംരോഗികളുമൊക്കെഎങ്ങനെയാണ്ഇത്പ്രയോഗിക്കുക. ഇതുപറയുന്നമന്ത്രിക്ക്തന്നെമരംകയറ്റത്തിൽഎത്രപ്രാവീണ്യമുണ്ടാകും? അംഗണവാടിയിൽകയറിപിഞ്ചോമനമക്കളെയും ‘പോലീസ്ഞങ്ങൾക്ക്പുല്ലാണ്’...
മുസ്ലിംപള്ളികളിലെമൈക്ഉപയോഗത്തെക്കുറിച്ച്വലിയചർച്ചകൾനടക്കുകയാണിപ്പോൾ. മുസ്ലിംലീഗ്പ്രസിഡന്റ്ഹൈദരലിശിഹാബ്തങ്ങൾനടത്തിയഒരുപ്രഖ്യാപനത്തിന്റെചുവട്പിടിച്ചാണ്പുതിയവിവാദങ്ങൾ. മുത്തശ്ശിപത്രങ്ങൾഇതൊരുസംഭവമാക്കിഎഡിറ്റോറിയലുംലേഖനങ്ങളുംപ്രസിദ്ധീകരിച്ചു. മാർക്രിസ്റ്റോസംതിരുമേനിയുടെഅനുകൂലഫത്വവന്നു. കാളപെറ്റപ്പോഴേക്ക്ഇച്ചിരി ‘സൊകം‘ കിട്ടുമെന്ന്കരുതിമടവൂരാദിമുജാഹിദുകളുംരംഗത്തുവന്നു. ജന്മംമുതൽഫോട്ടോയുംലൗഡ്സ്പീക്കറുംതീരെപറ്റാതിരുന്നവരുംഇപ്പോൾഒന്നാമത്തേത്വയള്പോസ്റ്ററിൽപോലുംനിർബന്ധവുംസ്പീക്കർചിലസന്ദർഭങ്ങളിൽസുന്നത്തുമാകുന്നസംസ്ഥാനക്കാർ ‘ഇങ്ങനെണ്ടാവുംന്നോട്കളിച്ചാൽ‘ എന്നവിധംവൻപിന്തുണയുമായിവന്നു. ആകെസ്പീക്കർമയം..! പള്ളിക്കോമുസ്ലിമിനോഎന്തെങ്കിലുംപ്രയാസമുണ്ടാക്കുന്നഏതുസംഗതിയുംഅമിതാഘോഷത്തിൽഏറ്റെടുക്കുന്നസംഘികളുടെസന്തോഷംപറയേണ്ടതില്ലല്ലോ. എന്തായാലുംമുസ്ലിംപള്ളികളിൽനിന്നുള്ളവാങ്കിന്റെസുന്ദരനാദംഇനികേട്ടുകേൾവിയാകുന്നശാന്ത–മൂക–ബധിരകേരളംസ്വപ്നംകണ്ട്കൂർക്കംവലിച്ചുറങ്ങുകയാണ്നമ്മുടെനാട്. വാങ്ക്മുസ്ലിമിന്റെഅംഗീകൃതാടയാള(ശിആർ)മാണ്. ജുമുഅയുംജമാഅത്തുമൊക്കെഈഗണത്തിലാണ്വരിക. അവയെആദരിക്കുന്നത്ഹൃദയഭക്തിയുടെഭാഗമാണെന്നാണ്വേദവാക്യം (22/32). ഏതുമതേതരക്കാരുടെകയ്യടിനേടാനായാലുംഇസ്ലാംവിരുദ്ധരുമായുള്ളനീക്കുപോക്കിന്റെഭാഗമായാലുംമതവിശ്വാസികളെപ്രതിക്കൂട്ടിലാക്കുന്നതോപ്രതിരോധത്തിലാക്കുന്നതോആയപരാമർശങ്ങൾ ‘ഘർവാപസി‘ക്കാലത്ത്പ്രത്യേകിച്ചുംഉത്തരവാദപ്പെട്ടവരിൽനിന്നുഒരിക്കലുംവന്നുകൂടാ. അത്പ്രതിരോധിക്കാനാകാത്തബൂമറാങ്ങായിമാറുകയുംഅനവസരത്തിൽഉദ്ധരിക്കപ്പെടുകയുംചെയ്യും. വിമർശകരുടെവാക്കുകളിൽനിന്ന്മനസ്സിലാക്കാനാവുന്നത്വാങ്ക്കാരണംശബ്ദമലിനീകരണംവരുന്നുവെന്നാണ്. ഇത്വാങ്കിൽപരിമിതപ്പെടുന്നതിന്റെഗുട്ടൻസ്എന്താണ്? രാഷ്ട്രീയപാർട്ടികൾനടത്തുന്നസമ്മേളനങ്ങൾ, മുദ്രാവാക്യംവിളികൾ, ഗാനമേളകൾഇവയിലുംഇതൊക്കെയില്ലേ....