മറുമൊഴി

 • സിനിമ മേയുന്ന കാമ്പസുകൾ

  സിനിമയും സീരിയലും സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുണ്ട്. അവ ഒരു ഭ്രാന്തൻ അഭിനിവേശത്തിലേക്കു വഴിമാറുന്നതാണ് സമീപ കാലാനുഭവങ്ങൾ. ‘ദൃശ്യം’ സിനിമ പിന്നീടു നടന്ന പല കൊലപാതകങ്ങൾക്കും വഴികാണിച്ചത് ഏറെ ചർച്ചയായതാണ്....

 • മൃഗമേ നാണിക്കുക, ഇതു മനുഷ്യന്‍..!

  മനുഷ്യൻ മൃഗമാകുന്നതിന്റെ നിരവധി തെളിവുകൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നല്ല, മൃഗത്തേക്കാൾ അധപ്പതിക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണവർ. വിവേകമോ പക്വതയോ ബുദ്ധിശക്തിയോ ഒന്നും ഇല്ലാത്തതിനാൽ മൃഗങ്ങൾക്ക് നിയമങ്ങളില്ല. കൽപനകളോ നിഷിദ്ധങ്ങളോ ഇല്ല. ചിത്രകഥകളിലല്ലാതെ യഥാർത്ഥ ലോകത്ത് മൃഗങ്ങളിൽ രാജാവും...

 • മക്കളെ കൊന്ന് സ്വയം ചാവുന്നവരോട്

  ലെഡ്, കറുത്തീയം, അജിനമോട്ട തുടങ്ങിയ മാരക വിഷപദാര്‍ത്ഥങ്ങള്‍ സമൃദ്ധമായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് ദേശവ്യാപകമായി നിരോധിക്കുകയാണിപ്പോള്‍. ലോകത്തു തന്നെ ഏറ്റവും വലിയ ഭക്ഷണ നിര്‍മാതാക്കളായ നെസ്ലെയുടെതാണ് ഈ വസ്തു. അവരുടെ തന്നെ സെറിലാക്...

 • പാവം ശ്രോതാക്കളെ വെറുതെ വിടുക!

  ഏറെ മൂല്യമുള്ളതാണ് സമയം. പ്രത്യേകിച്ച് സങ്കീര്‍ണതകളുടെ ആധുനിക ലോകത്ത്. നൂറുകൂട്ടം പ്രശ്നങ്ങള്‍ക്കിടയിലാണ് മനുഷ്യജീവിതം. രോഗവും ചികിത്സയും ടെസ്റ്റുകളും മറ്റുമായി ഏറെ സമയം ആവശ്യമായി വരുന്നു. ജീവിത വ്യവഹാരത്തിനുള്ള ജോലികള്‍ ഉപേക്ഷിക്കാനാവില്ല. കുടുംബ ബാധ്യതകള്‍ വേറെയും....

 • കുടുംബതിനുണ്ടോ ഈ നേരിപ്പോടരിയുന്നു..

  സ്വന്തത്തിലോ ബന്ധത്തിലോ ഒക്കെയുള്ള ഒരാള്‍ക്ക് ഗള്‍ഫിലേക്ക് വിസ കിട്ടിയാല്‍ പിന്നെ അദ്ദേഹത്തെ നാം വീക്ഷിക്കുന്നത് വമ്പനൊരു മുതലാളിയായാണ്. അതുകൊണ്ടുതന്നെ ആരോഗ്യം ക്ഷയിച്ച് തിരിച്ചുവരും മുമ്പ് കുടുംബത്തിലെയും അകന്ന ബന്ധുക്കളുടെതും നാട്ടുകാരുടെയും അടക്കം എല്ലാവരുടെയും പ്രശ്നങ്ങള്‍...

 • പള്ളിയില്‍ കസേരക്കളി കോട്ടക്കുന്നില്‍ പര്‍വ്വതാരോഹണം

  കോഴിക്കോട് ഏഴ് ലോകാത്ഭുതങ്ങള്‍, നോഹയുടെ കപ്പല്‍, ആഗ്രയിലെ താജ്മഹല്‍ മലപ്പുറത്ത്, പാര്‍ക്കുകളില്‍ പുതിയ ഗൈമുകള്‍, ലേസര്‍ ലൈറ്റ്ഷോ, സര്‍ക്കസുകള്‍, എല്ലാനടന്‍മാരുടെയും പുതിയ സിനിമകള്‍-വേനല്‍ ആഘോഷത്തിന്‍റെ എരിപൊരി കൊള്ളല്‍ ഇങ്ങനെ പോകുന്നു. വിപണന സാധ്യതകള്‍ കണ്ട്...

 • ഒരു പ്രസ്ഥാനം പൊട്ടക്കിണറാകുന്ന വിധം

  ‘കെട്ടതും ചീഞ്ഞതും പൊട്ടക്കിണറ്റിലേക്ക്’ എന്നാണു ചൊല്ല്. പുതിയ കാലത്ത് വേസ്റ്റ് ബക്കറ്റിലേക്ക് എന്നും പറയാം. ഇതില്‍ നിന്നെല്ലാം മാറി ചേളാരി ആലയത്തിലേക്കെന്ന പരിണാമമെത്തിയതാണ് പുതിയ കൗതുകം. ഒരു സംഘടനയാവുമ്പോള്‍ അതിന്‍റേതായ നിയമ വ്യവസ്ഥവേണം, ചിട്ടവട്ടങ്ങളും...

 • പ്രേമനാട്യങ്ങളുടെ ദുരന്തപരിണാമം

  ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളില്‍ ഒരു മുസ്‌ലിം യുവതി ആത്മഹത്യ ചെയ്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. മുസ്‌ലിം ആത്മഹത്യ സാധാരണമല്ലാത്തത് കൊണ്ട് ഇത് പ്രത്യേകം ശ്രദ്ധനേടി. പ്രസ്തുത സ്ത്രീ എഴുതിയ കരള്‍ പൊള്ളിക്കുന്ന മരണക്കുറിപ്പിന്റെ...

 • ചുംബിതയാം പര്‍ദ്ദക്കാരിയും തട്ടമണിഞ്ഞ നുണയാമെടികളും

  ചുംബന സമരാഭാസത്തെക്കുറിച്ച് ഈ കോളത്തില്‍ മുമ്പെഴുതിയിട്ടുണ്ട്. അനുബന്ധമായ ചിലത് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. കോഴിക്കോട്ട് നടന്ന ചുംബന സമരത്തില്‍ ശ്രദ്ധേയമായ ഒരു ചുംബനമുണ്ടായിരുന്നു. അരചാണ്‍ നീളമുള്ള വഹ്ഹാബി താടിയും കണങ്കാല്‍വരെ മാത്രം നീളമുള്ള കുറ്റി...

 • യുവര്‍ ഓണര്‍, നവോത്ഥാനം കോടതിയിലാണ്

  പലര്‍ക്കും പലവിധ പൂതികളാണ്. വയസ്സാവുന്നതിനനുസരിച്ച് മോഹം തീരുകയല്ല, പൂന്താനം പാടിയപോലെ കരേറിപ്പോവുകയാണ്. തവളകുഞ്ഞിന് പറക്കാന്‍ മോഹം, പൂച്ചകുട്ടിക്ക് പുലിയാവാന്‍ കൊതി… ഇതങ്ങനെപോവുന്നു. പറഞ്ഞുവരുന്നത് മുജാഹിദ് ജമാഅത്താദി സര്‍വമാന തിരിഞ്ഞുകളിക്കാര്‍ക്കും ഇപ്പോള്‍ കലശലായൊരു പൂതിഅന്ധവിശ്വാസ അനാചാരങ്ങള്‍...

 • കാത്തിരിക്കുക, അടുത്തത് സം…സമരം

  ചുംബന സമരം സംക്രമിച്ചു കൊണ്ടിരിക്കുന്നു. പുതിയ എപ്പിസോഡ് അരങ്ങേറിയത് കോഴിക്കോട്. ഇനി വയനാട്ടില്‍, അങ്ങനെയങ്ങനെ… അതിനിടക്ക് ബംഗളൂരുവില്‍തുടങ്ങി, കല്‍ക്കത്തയില്‍ശ്രമമാരംഭിച്ചു. ഇതെന്തു ഗുലുമാല് എന്നു ചിന്തിച്ചു അന്തം വിടാന്‍വരട്ടെ, ഇതങ്ങനെ തന്നെ നടക്കും. എതിര്‍പ്പുകാര്‍ഒതുങ്ങും. എവിടെയും...