മറുമൊഴി

 • മുസ്‌ലിം ഗര്‍ഭപാത്രങ്ങള്‍ അന്യാധീനപ്പെടരുത്

  ശ്വേതയെന്ന യുവതിയുടെ പൊട്ടിക്കരയുന്ന വിളര്‍ത്ത മുഖം ആര്‍ക്കും മറക്കാനാവില്ല. രക്തക്കുറവും പട്ടിണിയും പീഡനവുമായി എല്ലുപൊന്തി കണ്ണ് കുഴിഞ്ഞ് ജീവഛമായ ഈ പെണ്‍കുട്ടിയുടെ പഴയ നാമം സുഫൈല ബീഗം എന്നായിരുന്നു. അവളുടെ ഫോണിലേക്കെത്തിയ ഒരു മിസ്ഡ്...

 • നാറ്റമില്ലാത്ത മതം, മനുഷ്യനും

  വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നാണു തിരുവചനം. വൃത്തിയും ശുദ്ധിയും പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് വിശുദ്ധ വേദം പലയാവര്‍ത്തി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ഗത്തി ലെ അഷ്ടകവാടങ്ങളിലൂടെയും പ്രവേശിക്കാനുള്ള യോഗ്യത നേടിത്തരുമെന്ന് പരിചയപ്പെടുത്തി നബി (സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു...

 • ആര്‍ക്കും പറ്റിക്കാം; ഇതു മലയാളി

  ഒരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായ ഫോണ്‍അനുഭവം വിശദീകരിച്ചതിങ്ങനെ: രാത്രി ഉറക്കു പിടിച്ചുകാണും, അപ്പോഴാണ് മൊബൈല്‍ശബ്ദിക്കുന്നത്. മറുതലക്കല്‍ഇത്തിരി ഗൗരവസ്വരം: നിങ്ങള്‍ഇന്നയാളെ പരിചയമുണ്ടല്ലോ. അദ്ദേഹത്തിന്റെ അമ്മായിയുടെ മകന്‍കല്ല്യാണം കഴിച്ച പെണ്ണിന്റെ സഹോദരന്‍നല്ല ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തി...

 • യേശു ഐശ്വര്യമാകുന്ന മുസ്‌ലിം ഭവനങ്ങള്‍

  പഠനത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് പാഠനവും. എന്നു വെച്ചാല്‍ പഠിപ്പിക്കല്‍ അതായത് പ്രബോധനം ചെയ്യല്‍. ഇതറിയാത്തവരല്ല നാമാരും. ഓരോരുത്തരും അവരുടേതായ രീതിയില്‍ ഇത് നിര്‍വഹിക്കുന്നുമുണ്ട്. എന്നാലും എന്തൊക്കെയോ പന്തികേട് മുഴച്ചു നില്‍ക്കുന്നില്ലേ? ഈയിടെ ഒരു കോളനി സന്ദര്‍ശിച്ചു....

 • നല്ലവനായ കണ്ടക്ടറുടെ ഉപമ

  പുലര്‍ച്ചെ നാലുമണിക്കാണ് കോഴിക്കോട് സ്റ്റാന്‍റില്‍ നിന്ന് പാലക്കാട്ടേക്കുള്ള ടൗണ്‍ ടൂ ടൗണ്‍ ബസില്‍ കയറിയത്. യാത്ര തുടങ്ങിയപ്പോഴേക്ക് നാലരയായി. കണ്ടക്ടര്‍ ടിക്കറ്റുമായി വന്നപ്പോള്‍ അങ്ങാടിപ്പുറമെത്തുന്നത് എത്ര മണിക്കാണെന്ന് അന്വേഷിച്ചു. ആറേകാലെങ്കിലുമാവുമെന്ന് അദ്ദേഹം. എങ്കില്‍ മലപ്പുറത്തേക്ക്...

 • 418+312 = കാക്കതൊള്ളായിരം

  മാസങ്ങളായി മദ്യത്തില്‍ മുങ്ങിമറിയുകയാണ് കുടിക്കുന്നവരും അല്ലാത്തവരുമായ കേരള സമൂഹം. ഒടുവില്‍ രാഷ്ട്രീയസ്റ്റണ്ടായാലും മലക്കം മറിച്ചിലായാലും 418-നു പുറമെ 312 ബാറുകള്‍ കൂടി പൂട്ടി കേരളത്തെ മദ്യവിമുക്ത സുന്ദരതീരമാക്കാന്‍ ഗവണ്മെ2ന്റ്റ തീരുമാനിച്ചിരിക്കുന്നു! നല്ലകാര്യം തന്നെ. ഇനി...

 • മതരംഗത്തെ കൗതുക വാര്‍ത്തകള്‍

  പല കൗതുക വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. പല്ല ഉപയോഗിച്ച് കാറ് വലിച്ചുകൊണ്ടു പോകുന്നതും ചില പോഴത്തക്കാര്‍ തവള, തേള്, ഓന്ത് പോലുള്ള ജീവികളെ പച്ചക്ക് തിന്നുന്നതുമൊക്കെ. നൊന്തു പ്രസവിച്ച മാതാവിനെ മകന്‍ ബലാത്സംഗം ചെയ്തതും,...

 • ആത്മീയ ചികിത്സ വഴിതെറ്റരുത്

  ആത്മീയതയാണ് മതങ്ങളുടെ പ്രധാന പ്രതിപാദ്യം. യഥാര്‍ത്ഥ മതമാകയാല്‍ വിശുദ്ധ ഇസ്‌ലാം യഥാവിധിയുള്ള ആത്മീയതയെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ സംസ്കരണത്തിന്റെ മുഖ്യവശം ആത്മാവിനെ വിമലീകരിക്കുന്നതിലാണ് നിലകൊള്ളുന്നത്. അതനുസരിച്ചുള്ള പുരോഗതി പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി തുടങ്ങുമ്പോള്‍ ശരിയായ...

 • ഇംഗ്ലീഷ് കുട്ട്യേളെ പള്ളീ കണ്ട്ക്കാ?

  ഇംഗ്ലീഷ് ഭാഷയില്‍ നിഘണ്ടു തയ്യാറാക്കുക വരെ ചെയ്ത കൈപറ്റ ബീരാന്‍ മുസ്‌ലിയാരെ (അപ്രകാശിതം; കൈപറ്റ സ്മരണികയില്‍ നിന്ന്) പോലുള്ള സാത്വിക പണ്ഡിതര്‍ ജീവിച്ചിരുന്ന കാലത്ത് പൊതുവായ ഇംഗ്ലീഷ് പഠനം മതസ്നേഹികള്‍ നിഷിദ്ധമാക്കിയിരുന്നു. അത് ഇംഗ്ലീഷെന്ന...

 • ഡ്രൈവറുസ്താദിനു ശേഷം തെങ്ങുസ്താദുമാരും

  മലപ്പുറത്തൊരിടത്തു നിന്നാണ് മുപ്പതോളം ആളുകളുടെ ഗ്രൂപ്പ് ഫോട്ടോയുള്ള നോട്ടീസ് ലഭിച്ചത്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അതില്‍ പകുതിയും തലയില്‍കെട്ടി, താടി നീട്ടി വളര്‍ത്തിയ ഉസ്താദുമാര്‍! സംഗതിയെന്താണെന്നോ, ഗ്രാമപഞ്ചായത്തിന്റെ തെങ്ങുകയറ്റ പരിശീലന സ്ഥാപനം അടുത്ത ബാച്ചിലേക്ക് അപേക്ഷ...

 • ഫുട്ബോളും ചില പുറംകളികളും

  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സില്‍ നിന്ന് ലോകകപ്പിലെ ഒന്നാം മത്സരത്തോടെ നൈമര്‍ ഗ്രൂപ്പിലേക്കു കാലുമാറിയ ഒരു ഏഴുവയസ്സുകാരനും ഏകദേശം പത്തുവയസ്സുവരുന്ന മറ്റൊരു കുട്ടിയും ബ്രസീലിന്റെ രണ്ടാം മത്സരത്തിലെ നിലവാരത്തകര്‍ച്ചയും വീരാവീരന്‍ നൈമര്‍ ഗോളടിക്കാത്തതും എന്തോ ഒരു...