മറുമൊഴി

 • സൂക്ഷിക്കുക; കല്യാണമില്ലാ കാലം വരുന്നു

  ഇസ്‌ലാമിനു മുമ്പുള്ള സ്ത്രീ ജീവിതം ദുസ്സഹമായിരുന്നു. പൗരത്വം പോലും അംഗീകരിക്കപ്പെടാതെ നനാവിധ പീഡനങ്ങളുടെ വേലിയേറ്റത്തില്‍ അവര്‍ എരിപൊരി കൊണ്ടു. ചില ഗോത്രങ്ങള്‍ പെണ്പ്രഹജകളുടെ ജനന്മറിഞ്ഞാല്‍ നിരാശപ്പെട്ടോടുന്നത് ഖുര്ആപന്‍ പറയുന്നുണ്ട്. ജീവനോടെ കുഴിച്ചുമൂടി സ്ത്രീജന്മമെന്ന അപമാനത്തില്‍...

 • അഹങ്കാരം സദ്യയേറുമ്പോള്‍

  ഭൗതികതയെ നിരാകരിച്ച മതമല്ല ഇസ്‌ലാം. സമ്പത്തും  സമൃദ്ധിയും പരലോക വിജയത്തിനു വിലങ്ങുനില്‍ക്കുമെന്നും മതം പറയുന്നില്ല. “ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതാകുന്നു’ എന്ന് വിശുദ്ധ വേദത്തിലുള്ളതല്ല. സമ്പത്ത് കൊണ്ട് സ്വര്‍ഗം നേടിയ...

 • മൂത്ത മകന്‍ ചത്തിട്ടെങ്കിലും…

  മുജാഹിദ് മതക്കാര്ക്ക് നബിമാര്‍ മൗലവി മാരെപൊലെ തന്നെയാണ്തെറ്റുചെയ്യുന്നവര്‍, വാക്ക് പിഴക്കുന്നവര്‍, സാധാരണ കാഴ്ചയും കേള്വിായും ഉള്ളവര്‍, അഭൗതികമായ യാതൊന്നും കേള്ക്കാ നോ കാണാനോ കഴിയാത്തവര്‍. മുഹമ്മദ് റസൂല്‍(സ്വ)യെ കുറിച്ചടക്കം സാധാരണ അറബി പയ്യന്‍ എന്നാണ്...

 • അപായ കെട്ടുകാരെ കണ്ടവരുണ്ടോ?

  മസ്ജിദുല്‍ ഹറമില്‍ നടക്കുന്ന വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ഹജ്ജിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയതു കൊണ്ടു കൂടിയാണ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ ക്രമാതീത വളര്‍ച്ച. ഇരു ഹറമുകളും സദാസമയവും ജന നിബിഢമാണിപ്പോള്‍. മദീന ശാന്തിയുടെ...

 • തെരഞ്ഞെടുപ്പില്‍ ഹലാലിന്റെ പരിധിയെത്ര?

  തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്ക് തല്‍ക്കാലിക വിടുതി ലഭിച്ച ആശ്വാസത്തിലാണ് നാം. ഇനി കൂട്ടിയും കിഴിച്ചും വിജയപരാജയങ്ങള്‍ക്ക് അങ്ങാടി ചര്‍ച്ചകളില്‍ തീര്‍പ്പു കല്‍പ്പിച്ചുമുള്ള നീണ്ട കാത്തിരിപ്പ്. ഇതിനിടക്ക് പരലോകവിജയം കൊതിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ജനാധിപത്യത്തിലെ പതിവുരീതിയാണ്...

 • ആത്മീയ ചൂഷണം മഹാശ്ചര്യം; മ്മക്കും വേണം ഓട്ട്

  ജമാഅത്തെ ഇസ്‌ലാമിക്ക് ഈയിടെ കണ്ടുവരുന്ന വിഭ്രാന്തികള്‍ റാബീസ് വൈറസ് ബാധയെയാണ് ഓര്മി‌പ്പിക്കുന്നത്. തണുപ്പ്, ചൂട്, ഭക്ഷണം, വെള്ളം നിദ്ര ഇതൊന്നും സഹിക്കാനാവാതെ ഭ്രാന്തിളകിയാടുക. മനുഷ്യരുമായി യാതൊരു ബന്ധവും പുലര്ത്താ നാവാതെ ശുനക ശബ്ദം അനുകരിക്കുക....

 • മുസ്ലിയാരും പട്ടയടിക്കും കാലം

  മുഴുകുടിയനായ ഒരു “മുസ്ലിമി’നെ കാണാന്‍ ചെന്നു. അപ്പോഴും ആള് ഫുള്‍ മൂഡിലാണ്. താമരയെപ്പോലെ വെള്ളത്തില്‍ നിന്നു കയറിയ സമയം തന്നെ അയാള്‍ക്കില്ലെന്നതാണ് ശരി. സംസാരിച്ചിരുന്നപ്പോള്‍, ദരിദ്രരായ കുടുംബത്തിന്റെയും പച്ചപ്പാവം ഭാര്യയുടെയും കണ്ണീര്‍ തുള്ളികള്‍ക്ക് യാതൊരു...

 • ജെ സി ബി മാറ്റുക, ഈ തൊലി പൊട്ടില്ല

  ആയിരം കൊല്ലം ഓടക്കുഴലിലിട്ടാലും ശുനക വാല്‍ നിവരില്ലെന്ന് പഴഞ്ചൊല്ല്. എന്നാല്‍ അത് നിവര്‍ന്ന് വടിവൊത്തു നിന്നാലും ഞങ്ങളുടെ വളവ് മാറില്ലെന്ന് വാശി പിടിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ കൂട്ടത്തിലുണ്ടത്രെ. പരിണാമത്തിന്റെ ഒരു ഘട്ടത്തിലുമെത്താതെ താന്‍...

 • ‘പര്‍ദ്ദയിട്ടവളെ ചുംബിക്കുമ്പോള്‍’

  ….വളരെ വിശേഷത്തോടെ ഞാനവളെ കയറിപ്പിടിച്ചു. പര്‍ദ്ദകള്‍ക്കു ജസ്റ്റിഫൈ ചെയ്യാനാകാത്ത ആഗ്രഹമായിരുന്നു അത്. ജസ്നയായിരുന്നു അത്. എന്നാലും അവളുടെ മുഖമുണ്ടല്ലോ. പര്‍ദ്ദയുടെ മുഖമൂടി മാറ്റുമ്പോള്‍ ചീഞ്ഞുപോയ കണ്ണുകള്‍, പുഴുവരിക്കുന്ന മൂക്ക്, നാറ്റത്തോടെ വായ. അതൊക്കെ കണ്ട്...

 • സ്വാഗതം… ആദര്ശ വായനാ കുടുംബത്തിലേക്ക്

  മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് അറിവ്. അതു നേടാത്തവന്റെ മതവും മനുഷ്യത്വവും പൂര്‍ണമാകില്ല. ഒരു ഉത്തമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അറിവ് അവന്റെ ബാധ്യതയും വിശ്വാസത്തിന്റെ ഭാഗവുമാണ്. പരമപ്രധാനമാണത്. ‘വിശ്വസിച്ചവരെയും അറിവുള്ളവരെയും അല്ലാഹു പദവികള്‍ നല്‍കി ഉയര്‍ത്തു’മെന്ന്...

 • ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

  ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി. അബലയായൊരു പെണ്‍കുട്ടി കാമാതുരനായ രാക്ഷസന്റെ മുന്നില്‍ പിടഞ്ഞില്ലാതായതിന്റെ ഓര്‍മപ്പെടുത്തല്‍ നമ്മെ നാണിപ്പിക്കുന്നു. ആ ദുഃഖം ഇന്നും ഓരോ...