മറുമൊഴി

 • ചീഞ്ഞതുണ്ടോ? 15 ലക്ഷമെടുക്കാനാണ്!

  കഴുകന്‍, കുറുക്കന്‍ പോലുള്ള ജീവികള്‍ക്ക് ഒരു സ്വഭാവമുണ്ട് ഉച്ചിഷ്ടമാണു പഥ്യം; പരമാവധി ചീഞ്ഞളിഞ്ഞാല്‍ ഏറെ താല്‍പര്യം. ഇങ്ങനെ ചില മനുഷ്യരുമുണ്ടെന്നതിലല്ല കൗതുകം, ചില പണ്ഡിത സംഘടനകളിലെയും പണ്ഡിത രാഷ്ട്രീയസംഘടനകളുടെയും വന്‍കിട നേതാക്കള്‍തന്നെ ഇത്തരം നാറുന്ന...

 • ഇസ്‌ലാം ഇപ്പോഴും കേട്ടുകേള്‍വി തന്നെയോ?

  ട്രെയിന്‍ യാത്രയിലാണ് മട്ടാഞ്ചേരിക്കടുത്തുള്ള മൂന്നു ചെറുപ്പക്കാരെ പരിചയപ്പെട്ടത്. മുസ്‌ലിംകളാണെങ്കിലും കാഴ്ചക്ക് അത്തരമൊരു ലക്ഷണവും തോന്നുകയേയില്ല. പല വിരലുകളില്‍ ഇരുമ്പ് വളയങ്ങള്‍ മോതിരമായി ധരിച്ചിരിക്കുന്നു. രക്ഷാബന്ധന്‍ പോലെ തോന്നിക്കുന്ന ചരടുകളും കഴുത്തില്‍ ലോഹമാലയും. ഒട്ടിപിടിച്ച വസ്ത്രവും...

 • മുസ്‌ലിം പത്രങ്ങളുടെ ഒളിയജണ്ടകള്‍

  മാധ്യമ സിന്‍ഡിക്കേറ്റ് എന്നത് കേരളത്തില്‍ ഏറെ ചര്‍ച്ചയായതാണ്. സിപിഐഎം അടങ്ങുന്ന ഇടതുപക്ഷത്തിനെതിരെ വാര്‍ത്തകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും വേണ്ടി പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢസംഘമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വാര്‍ത്ത നെയ്തെടുക്കാന്‍ ഇത്തരം...

 • ഈ പൂതിയൊന്നു തീര്‍ത്തുകൊടുക്കണേ

  മുന്‍ രാഷ്ട്രപതി എപിജെ അബുല്‍ കലാമിന്റെ പ്രസിദ്ധ പുസ്തകമാണ് അഗ്നിച്ചിറകുകള്‍. ഇതിലും എന്നുവേണ്ട അദ്ദേഹത്തിന്റെ വിവിധ ഗ്രന്ഥങ്ങളിലും വലിയകാര്യങ്ങള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ചില മോഹങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ വന്‍ വിപ്ലവങ്ങള്‍ അരങ്ങേറിയതിനു...

 • വിവാദങ്ങള്‍ ആരുടെ പക്ഷത്ത്

  കേരള മുസ്‌ലിം സമൂഹം പഴയ കാല ഭൗതിക പരിമിതികളില്‍ നിന്നും മുക്തരായി ഇന്നേറെ പുരോഗമിച്ചിട്ടുണ്ട്. ഇനിയും നിരവധി രംഗങ്ങളില്‍ മുന്നേറേണ്ടതുണ്ടെന്നും അതിന് പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ ആവശ്യമാണെന്നുമുള്ള വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ഗള്‍ഫില്‍...

 • മറുമൊഴി ഒക്ടോബര്‍ 1

  ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങള്‍ പലതാണ്. അതില്‍ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുല്ലാഹി ഇബ്റാഹിം(അ)നോടുള്ള ബന്ധം പുതുക്കലാണ്… അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാര്‍, സത്യവാന്മാര്‍, സച്ചരിതര്‍, രക്തസാക്ഷികള്‍ തുടങ്ങിയ ശിഷ്ടജനങ്ങളുടെ ജീവിത...

 • നരകത്തെ പ്രണയിക്കുന്നവര്‍

  എനിക്ക് നരകമാണിഷ്ടം അവടെന്റെ പോലത്ത കൊറെ ചെങ്ങായിമാരുണ്ടാവ്വോല്ലോ? തീരെ കുടിക്കാത്തവരോടെപ്പം സ്വര്‍ഗത്തില്‍ പാര്‍ക്ക്ണതിന് ഒരു രസോണ്ടാവൂല. പിന്നെയ്, നിങ്ങള്‍ നിങ്ങളെ പടച്ചോനോടു പറഞ്ഞ് ഞാന്‍ നില്‍ക്കുന്ന ഭാഗൊന്ന് സ്വര്‍ഗാക്കി ത്തരാന്‍ പറഞ്ഞാലും മതി. ന്നാലും...

 • മുജാഹിദുകള്‍ക്ക് സ്വലാത്ത് ബാധയും

  മുജാഹിദുകള്‍ക്കിടയില്‍ പുതിയ പ്രശ്നമായി നാരിയതുസ്വലാത്ത് കടന്നുവന്നിരിക്കുന്നു. മുസ്ലിം സമൂഹം ആദരപൂര്‍വം ചൊല്ലിവന്നിരുന്ന ഈ സ്വലാത്ത് ബിദ്അത്തുകാര്‍ക്ക് ഇതുവരെയും നരകത്തിലേക്കുള്ളതായിരുന്നല്ലോ. തീരെ വെളിവു കാണിക്കാത്ത ചില മൗലവിമാര്‍ ‘നാറിയ സ്വലാത്ത്’ എന്നാണ് പ്രയോഗിക്കുക. മനസ്സിലാകെ മാലിന്യം...

 • മാധ്യമക്കാരേ, മുര്‍സിക്കെന്താ കൊമ്പുണ്ടോ?

  പാരമ്പര്യ മതശീലുകളെയും പ്രമാണങ്ങളെയും പൊളിച്ചടക്കാന്‍ മോഹിച്ചു നടക്കുന്ന ബിദ്അത്ത് തീവ്രവാദ പ്രസ്ഥാനമാണ് ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന മുസ്ലിം ബ്രദര്‍ഹുഡ്. ഇന്നോളമുള്ള പ്രയാണത്തില്‍ തങ്ങളുടെ നൈസര്‍ഗിക താല്‍പര്യം പലപ്പോഴായി അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യന്‍ തീരുമാനങ്ങള്‍ക്കൊത്ത്...

 • എല്ലാം പണത്തിനായി

  വിദ്യാഭ്യാസപരമായി ഇന്ത്യയില്‍ തന്നെ ഒന്നാമതു നില്‍ക്കുന്ന മലയാളികള്‍ ഇത്രമേല്‍ മഠയന്മാരാണോ എന്നു ചോദിച്ചുപോവും വിധമാണ് സാമ്പത്തിക ചൂഷണ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആട്, മാഞ്ചിയം, തേക്കുകാര്‍ മുമ്പ് കോടികള്‍ അടിച്ചുമാറ്റി. പിന്നീട് പലവിധ ചെറുതും...

 • നോമ്പുതുറക്ക് അനിവാര്യമായ സമൂസ!

  നോമ്പുതുറക്ക് അനിവാര്യമായ സമൂസ, കട്ലെറ്റ്, പൊക്കവട, മുട്ടബജി, പൊറാട്ട… തുടങ്ങിയവ ഓര്‍ഡര്‍ പ്രകാരം ഉണ്ടാക്കി കൊടുക്കുന്നതാണ്റമളാന്‍ കാലത്ത് അങ്ങാടികളില്‍ വ്യാപകമായുയര്‍ന്ന ഫ്ളക്സ് ബോര്‍ഡാണിത്. നോമ്പുതുറന്നു കിട്ടാന്‍ ഇത്രയും കുസൃതികള്‍ അനിവാര്യമാണെന്ന്, എങ്കിലേ തുറക്കല്‍ കര്‍മം...