മുഹമ്മദ് നബി

 • ലാകോം സലാം; പ്രണയംപകരുന്ന കാവ്യസുധ

  പ്രവാചക സ്‌നേഹത്തിന്റെ പ്രവിശാല ലോകത്ത് അനേകം രചനകൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സ്വൂഫി പണ്ഡിതനും ഗ്രന്ഥകാരനുമായ അഅ്‌ലാ ഹസ്‌റത് എന്ന പേരിൽ വിശ്രുതനായ ഇമാം അഹ്മദ്  റസാഖാൻ ബറേൽവി (ക്രി. 1856-1921)യുടെ മാസ്റ്റർപീസ്...

 • സ്വല്ലൽ ഇലാഹു: മഹബ്ബത്തിന്റെ തേനരുവി

  വിശ്വപ്രസിദ്ധ പ്രവാചക പ്രകീർത്തന രചനകളിലെ കേരളീയ സാന്നിധ്യമാണ് പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ വെളിയങ്കോട് ഉമർ ഖാളി(റ)യുടെ സ്വല്ലൽ ഇലാഹു എന്ന കാവ്യം. പ്രവാചക പ്രകീർത്തന രംഗത്ത് പ്രചുരപ്രചാരം നേടിയ മഹാകാവ്യങ്ങളിലൊന്നായി ഇതും പരിഗണിക്കപ്പെടുന്നു. സ്വജീവിതത്തെ...

 • ആഇശതുൽ ബാഊനിയ്യ: തിരുപ്രണയത്തിന്റെ പെൺമാതൃക

  പണ്ഡിതരും സാഹിത്യകാരന്മാരും ധാരാളമുള്ളൊരു കുടുംബത്തിൽ പണ്ഡിത, അധ്യാപിക, കവയിത്രി, ഗ്രന്ഥകാരി എന്നീ നിലയിലെല്ലാം ചരിത്രപ്രതിഷ്ഠ നേടിയ മഹതിയാണ് ആഇശതുൽ ബാഊനിയ്യ. കർമശാസ്ത്ര പാണ്ഡിത്യവും ആധ്യാത്മികതയും ഒത്തിണങ്ങിയ പ്രവാചകാനുരാഗിണിയായി ഒമ്പതാം ശതകത്തിന്റെ മധ്യത്തിൽ അവർ ജീവിതം...

 • റൗള സിയാറത്തിന്റെ സായൂജ്യം

  മദീന സന്ദർശനം സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളിൽ അതിപ്രധാനപ്പെട്ടതാണ്. മക്കയിലെത്തിയ ഭക്തനായ വിശ്വാസിക്ക് തിരുനബി(സ്വ)യുടെ അന്ത്യവിശ്രമസ്ഥലമായ മദീനമുനവ്വറ സന്ദർശിക്കാതിരിക്കുക സാധ്യമല്ല. കാരണം വിശ്വാസി അനുഭവിക്കുന്ന സകലമാന ഗുണങ്ങൾക്കും കാരണക്കാരനാണ് തിരുനബി(സ്വ). അവന്റെ മാർഗദർശിയും ശിപാർശകരും രക്ഷകനും എല്ലാമെല്ലാം...

 • അശരീരികളിലെ നബിയൊളി

  നബി പ്രകാശം ദര്‍ശിച്ച് ആനന്ദിച്ച ഭൂതവര്‍ഗത്തിലെ കവികളെ അത് ആകര്‍ഷിച്ചിട്ടുണ്ട്. അബ്ദുല്‍ മുത്വലിബ് ഒരിക്കല്‍ അശരീരിപോലെ കേട്ട കവിതയുടെ സാരം ഇങ്ങനെ: മുഴുവന്‍ പ്രകാശങ്ങള്‍ക്കും മേലെയാണല്ലോ നബി പ്രകാശം. ശാശ്വത സമാധാന ഗേഹമായ സ്വര്‍ഗത്തിലേക്കുള്ള...

 • പ്രകാശംപൊഴിച്ച പ്രവാചകർ(സ്വ)

  പ്രപഞ്ച നാഥനായ അല്ലാഹു തന്റെ സന്ദേശങ്ങൾ സൃഷ്ടികളെ അറിയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേനയാണ്. ലക്ഷക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചു. അതിൽ ആദ്യത്തെ പ്രവാചകനാണ് ആദ്യ മനുഷ്യനായ ആദം നബി(അ). അവസാനത്തെ പ്രവാചകനും സമ്പൂർണ മനുഷ്യനുമാണ്...