മുഹമ്മദ് നബി

 • തിരുനബി(സ്വ)യുടെ വീട്‌

  നബി(സ്വ) പറഞ്ഞു: ‘നാല് കാര്യങ്ങൾ വിജയങ്ങളിൽ പെട്ടതാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ വീട്, നല്ലവനായ അയൽവാസി, മനസ്സിനിണങ്ങിയ വാഹനം’ (ഇബ്‌നുഹിബ്ബാൻ) താമസിക്കാൻ സൗകര്യമുള്ളൊരു വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. വീട് നിർമാണവും അലങ്കാരവും അതിര്...

 • ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം

  നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു....

 • തിരുദൂതരും ദുരാരോപകരും

  വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും...

 • പ്രവാചക കീര്‍ത്തനം അനശ്വരതയിലേക്കുള്ള പ്രയാണം

  തിരുനബിയെ അറിയണം. ആ അറിവില്‍ നിന്നാണ് അവിടത്തോടുള്ള അനുരാഗം തുടങ്ങുന്നത്. അനുരാഗത്തിന്റെ ഹൃദയ രാഗമാണ് പ്രവാചക കീര്‍ത്തനങ്ങള്‍. അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും വിലങ്ങുകളില്‍ നിന്ന് മനുഷ്യനെ നൈതികതയുടെ അനന്ത വിഹായസിലേക്ക് വഴി നടത്തിയ തിരുനബി(സ്വ)യെ സ്നേഹ...

 • മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും

  സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍...

 • പ്രവാചക നയനങ്ങള്‍ ഈറനണിഞ്ഞ നിമിഷങ്ങള്‍

  മുഹമ്മദ് നബി(സ്വ) കണ്ണു നീര്‍ വാര്‍ത്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഉമ്മത്തിന്റെ ഔന്നിത്യത്തില്‍ സന്തോഷിച്ചും അവര്‍ക്ക് ഇഹത്തിലും പരത്തിലും വന്നേക്കാവുന്ന നാശങ്ങളോര്‍ത്തും പരലോകത്തെ ഭീകരാവസ്ഥകള്‍ ചിന്തിച്ചും അവിടുന്ന് കരഞ്ഞത് ചരിത്രത്തില്‍ കാണാം. അവയില്‍ ഏതാനും ഏടുകള്‍...

 • മാനവസ്നേഹത്തിന്റെ മതകീയ മാനം

  സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. അല്ലാഹു പ്രദാനിച്ച് മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത മധുരാനുഭവമാണ് സ്നേഹം....

 • മൗലിദ് മാസത്തിലെ പൊന്നാനിക്കാഴ്ചകള്‍

  മുഹമ്മദ് മുസ്തഫ(സ്വ)യുടെ ജന്മദിനം വരുമ്പോള്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെ തനിമയും പെരുമയും എക്കാലത്തും നെഞ്ചിലേറ്റുന്ന കൈരളിയുടെ മക്കയായ പൊന്നാനിയിലെ നാലരപതിറ്റാണ്ട് മുമ്പുള്ള എന്റെ ബാല്യകാല അനുഭവങ്ങളാണ് ആദ്യമായി സ്മരണയില്‍ തെളിഞ്ഞുവരുന്നത്. നിറഞ്ഞൊഴുകുന്ന പുഴയും കനാലും കടലും...

 • മദീനയെന്ന ആശ്വാസഗേഹം

  അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന്...

 • മഹത്ത്വത്തിന്റെ പൂര്ണതയില്‍ നാഥന്റെ സ്നേഹ ദൂതന്‍

  നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും ചില പ്രവാചകന്മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ നാം പദവി നല്‍കിയിരിക്കുന്നു.”(17/55) ഇതിന്റെ ന്യായോക്തികള്‍ പൂര്‍ണമായി അല്ലാഹുവിനറിയാം. ഉന്നതരായ 313 റസൂലുമാരില്‍...

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...