മുഹമ്മദ് നബി

 • മൗലിദ് മാസത്തിലെ പൊന്നാനിക്കാഴ്ചകള്‍

  മുഹമ്മദ് മുസ്തഫ(സ്വ)യുടെ ജന്മദിനം വരുമ്പോള്‍ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെ തനിമയും പെരുമയും എക്കാലത്തും നെഞ്ചിലേറ്റുന്ന കൈരളിയുടെ മക്കയായ പൊന്നാനിയിലെ നാലരപതിറ്റാണ്ട് മുമ്പുള്ള എന്റെ ബാല്യകാല അനുഭവങ്ങളാണ് ആദ്യമായി സ്മരണയില്‍ തെളിഞ്ഞുവരുന്നത്. നിറഞ്ഞൊഴുകുന്ന പുഴയും കനാലും കടലും...

 • മദീനയെന്ന ആശ്വാസഗേഹം

  അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന്...

 • മഹത്ത്വത്തിന്റെ പൂര്ണതയില്‍ നാഥന്റെ സ്നേഹ ദൂതന്‍

  നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും ചില പ്രവാചകന്മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ നാം പദവി നല്‍കിയിരിക്കുന്നു.”(17/55) ഇതിന്റെ ന്യായോക്തികള്‍ പൂര്‍ണമായി അല്ലാഹുവിനറിയാം. ഉന്നതരായ 313 റസൂലുമാരില്‍...

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...

 • തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

  മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ...

 • നബി(സ്വ) അയച്ച കത്തുകള്‍

  നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ സ്വൈരജീവിതത്തിനും പള്ളികളുടെ നിര്‍മാണത്തിനും മറ്റും ഈ അവസരം ഉപകാരപ്പെട്ടു. പക്ഷേ, മക്കക്കാരും അവരുമായി ബന്ധം സ്ഥാപിച്ചവരും അടങ്ങാത്ത...

 • നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം

  അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). അബൂഹുറൈറ(റ) നിവേദനം: “നബി(സ്വ) പറഞ്ഞു: നിശ്ചയം ഞാന്‍ റഹ്മത്താണ്’ (ഹാകിം 1/195). അല്ലാഹു...

 • അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം

  സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്. ഭാഷാനിഘണ്ടുവില്‍ നിലയുറക്കാത്ത പദങ്ങളും...

 • വിശുദ്ധ മക്കയിലെ നബിദിനാഘോഷം

  മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ് കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും...

 • അഭയമാണെന്റെ സ്നേഹ നബി

  അല്ലാഹുവിന്റെ ഹബീബും ലോക സൃഷ്ടിപ്പിനു കാരണവുമായ തിരുനബി (സ്വ) മുഖേന കാര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ അല്ലാഹു നിറവേറ്റിത്തരും. അത് ദുനിയാവിന്റെതായാലും ആഖിറത്തിന്റെതായാലും. ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഏറെയാണ്. ഒരോരുത്തരും അവരവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരുസന്നിധിയിലര്‍പ്പിക്കുമ്പോള്‍ അവിടുത്തെ...

 • തിരുദൂതരെയോര്ത്ത് …

  ഒരു അന്‍സ്വാരീ തരുണി നബി പത്നി ആഇശാ ബീവി(റ)ക്കരികില്‍ വന്നു. നബി(സ്വ) വഫാതായി കാലങ്ങള്‍ പിന്നിട്ടിരുന്നു. വികാരാധീനയായി അവര്‍ അപേക്ഷിച്ചു: “ഉമ്മാ, എനിക്കു തിരുറൗള ഒന്നു തുറന്നു കാണിക്കൂ, ഞാനൊന്നു കാണട്ടെ.’ ബീവി ആ...