മറ്റു പംക്തികള്‍

 • കുട്ടികളുടെ വൈകാരിക വളര്ച്ച

  പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക സാമ്യമുള്ള അവസ്ഥയാണത്. അതില്‍ നിന്നത്രേ വികാരങ്ങള്‍ ഉരുത്തിരിയുക. ഏതാണ്ട് മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ചില വൈകാരിക ഘടകങ്ങള്‍...

 • ഫലം വരും മുമ്പ്

  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. കണക്കുകള്‍ കൂട്ടലും കിഴിക്കലും പുരോഗമിക്കുകയാണ്. കേരളത്തിലെ ഇരുമുന്നണികളും വലിയ അവകാശവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെ സുന്നി പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാടറിയാന്‍ വെപ്രാളപ്പെടുകയായിരുന്നു പലരും....

 • വിതച്ചതും വിതക്കുന്നതും

  ഖത്തറിലായിരുന്നു അയാള്‍. എനിക്കോര്‍മ വെച്ചനാളേ അയാള്‍ ലക്ഷപ്രഭുവാണ്. പേര് ഉസ്മാന്‍ പ്രഭു. പ്രഭു എന്ന ഓമനപ്പേര് നാട്ടുകാര്‍ നല്‍കിയതാണ്. ഇപ്പോള്‍ പലരും പേര് മറന്നിരിക്കുന്നു. പ്രഭു എന്ന ടൈറ്റലില്‍ അയാള്‍ അറിയപ്പെടുന്നു. അയാള്‍ക്കും അങ്ങനെ...

 • യാചന നിരോധിക്കേണ്ടതു തന്നെ

  കര്‍ണാടക സംസ്ഥാനത്ത് യാചന നിരോധിക്കുന്നതിന്റെ തുടക്കമായി മൈസൂര്‍ നഗരത്തില്‍ ഈയിടെ ഭിക്ഷാടനം സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഭിക്ഷാടന മാഫിയ യാചനയുടെ ലോകം വിപുലപ്പെടുത്തുന്നത് ഇന്നത്ര രഹസ്യമല്ല. ഗതികെട്ട് യാചനയിലേക്ക് തിരിഞ്ഞതായിരുന്നു മുമ്പത്തെ ഭിക്ഷാംദേഹികളെങ്കില്‍,...

 • 60-ആം വാര്ഷികത്തെ വരവേല്ക്കാം

  സമസ്ത കേരള സുന്നി യുവജനസംഘം കര്‍മഭൂമിയില്‍ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കി അറുപതാം വാര്‍ഷിക പദ്ധതികളിലേക്ക് പ്രവേശിക്കുകയാണ്. ഏപ്രില്‍ 24-ന് വയനാട് ജില്ലയിലെ കല്‍പറ്റയിലാണ് എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപനം. അതോടെ കേരളം 60-ആം വാര്‍ഷിക...

 • അനാഥയുടെ മോഹം

  ഇന്നലെയായിരുന്നു റംലത്തിന്റെ വിവാഹം. കല്യാണ മണ്ഡപത്തിലേക്കു യാത്ര ചെയ്യുമ്പോള്‍ ഞാനോര്‍ത്തത്, പത്തു വര്‍ഷം മുമ്പുള്ള ഒരു ദുഃഖ ദിനത്തെക്കുറിച്ചായിരുന്നു. റംലത്തും വീട്ടുകാരും സങ്കടമഴയില്‍ കുളിച്ച ദിനം. കൊല്ലങ്കോടിനടുത്താണ് അവളുടെ വീട്. ചുറ്റും വയലുകള്‍. അതിനപ്പുറം...

 • അവള്‍ പരപ്പനങ്ങാടിയിലുണ്ട്

  പ്ലീസ്, എന്തു ചെയ്യണം… അവളോട് ഞാനെന്താണു പറയേണ്ടത്? ഇന്നു രാവിലെയും ഷമീര്‍ വിളിച്ചിരുന്നു. പെട്ടെന്നൊരു മറുപടിയാണ് അവന് വേണ്ടത്. ചിന്തിക്കാന്‍ സമയം വേണമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഷമീര്‍ വിടുന്ന മട്ടില്ല. “കിട്ടണം… അവള്‍ക്കിതു തന്നെ...

 • അല്ലാഹുവിനെയല്ലാതെ ആരെ പേടിക്കാന്‍!

  താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, /സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി അഹ്ലുബൈത് താവഴിയിലെ രണ്ടു തലമുറകളുടെ പണ്ഡിതനേതൃത്വം. ഇവര്‍ പരസ്പരം ഉള്ളുതുറക്കുമ്പോള്‍ കേരളത്തിന് പഠിക്കാനേറെ. മഅ്ദിന്‍ എന്‍കൗമിയം സപ്ലിമെന്‍റിലെ കൂടിക്കാഴ്ചയുടെ...

 • മൗനം വാചാലം

  മാതൃസ്നേഹം പരിപാവനമാണ്; പരിശുദ്ധമാണ്. അതുപക്ഷേ, സ്വാര്‍ത്ഥതയുടെ കുടുസ്സുമുറിയില്‍ ഒതുങ്ങിയാലോ? ഫുജൈറയിലെ ഇടുങ്ങിയ മുറിയില്‍ രണ്ടു പെട്ടി കെട്ടുന്ന സക്കീറിനെ കൂട്ടുകാര്‍ അതിശയത്തോടെ നോക്കി. ഇവനിതെന്തുപറ്റി? എന്തിനാണ് സുഹൃത്തേ, ഭാര്യവീട്ടിലേക്ക് മാത്രം ഒരു പെട്ടി? അവര്‍...

 • വാര്ഷിക കൗണ്സിലുകള്‍

  മാര്ച്ച് ഒന്നു മുതല്‍ എസ് വൈ എസ് വാര്ഷി്ക കൗണ്സിസലുകള്‍ ആരംഭിക്കുകയായി. പുതിയ സംഘടനാ വാര്ഷ ത്തിലേക്കുള്ള തയ്യാറെടുപ്പ് ഇതിലൂടെ യഥാര്ത്ഥ്യ മാവണം. കേരളത്തില്‍ സംഘടനാ അംഗത്വം നേടിയ മുഴുവന്‍ പ്രവര്ത്തകകരെയും ഘടകങ്ങളെയും സജ്ജീകരിക്കാനും...

 • ആ മാതൃകയില്‍ നിന്ന് കരുത്തുനേടി മുന്നേറാം

  ഇസ്‌ലാമിക നവോത്ഥാന രംഗത്ത് ഈ നൂറ്റാണ്ടിലെ ഇതിഹാസമാണ് താജുല്‍ ഉലമ. ദീനിനും മുസ്‌ലിം ഉമ്മത്തിനും രാജ്യത്തിനും നല്‍കേണ്ടതു മുഴുവന്‍ അവിടുന്ന് നല്‍കി. ആറ് പതിറ്റാണ്ട് സമസ്തയുടെ സാരഥ്യം വഹിച്ച അനുപമ വ്യക്തിത്വം താജുല്‍ ഉലമ...