വനിതാ കോര്‍ണര്‍

  • സ്ത്രീ ശാക്തീകരണത്തിന്റെ മതരീതി

    സൽസ്വഭാവക്കാരിയായ വനിതയാണ് ഏറ്റവും ഉത്തമമായ ഭൗതിക വിഭവം. അറിവാണ് സ്ത്രീയുടെ ഭംഗി വർധിപ്പിക്കുന്നത്. ഇരുലോക വിജയത്തിന് സഹായകമായ അറിവുകൾക്കാണ് പ്രാധാന്യം കൽപ്പിക്കേണ്ടത്. സമൂഹത്തിന്റെ അർധ ഭാഗമാണ് സ്ത്രീ. എന്നാൽ സ്ത്രീ അബലയും ചപലയുമാണെന്ന വിമർശനത്തിന്റെ...

  • കുട്ടികളിലെ ഉത്കണ്ഠ

    എട്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയും അവളുടെ ജ്യേഷ്ഠത്തിയും ഉമ്മൂമ്മയോടൊപ്പം താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ദൂരെ ഒരു സ്ഥലത്തായിരുന്നു താമസം. ജ്യേഷ്ഠത്തിക്ക് കുട്ടിയോട് അതിയായ സ്‌നേഹമായിരുന്നു. എല്ലാ ദിവസവും അവളെ അണിയിച്ചൊരുക്കി സ്‌കൂളിൽ വിട്ടിരുന്നതും...

  • കൊളസ്ട്രം കുഞ്ഞിന്റെ അവകാശമാണ്

    മനുഷ്യസൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത ഘട്ടങ്ങളെ മതവും ശാസ്ത്രവും പരിചയപ്പെടുത്തുന്നുണ്ട്. ആദിമമനുഷ്യൻ മണ്ണിൽനിന്നു നേരിട്ടും രണ്ടാമത്തെയാളെ ആദിമനുഷ്യന്റെ ശരീരത്തിൽനിന്നും സൃഷ്ടിക്കപ്പെട്ടു. തുടർന്നുള്ള മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ ഇവർ രണ്ടുപേരിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി പ്രാപഞ്ചിക മൂലകങ്ങളിൽനിന്നും...

  • സന്താനങ്ങള്‍ നരകം സമ്മാനിക്കാതിരിക്കാന്‍

    മക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട  മര്യാദകളെ കുറിച്ച് നബി(സ്വ)പറയുന്നു: ‘നബിയെ സ്‌നേഹിക്കുക, അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക, ഖുര്‍ആന്‍ പഠിക്കുക എന്നീ മൂന്ന് കാര്യങ്ങളാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് അദബ് പഠിപ്പിക്കണം. കാരണം ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക്, ഒരു നിഴലുമില്ലാത്ത...

  • ലൈംഗികത: വഴിമുടക്കുന്ന ധാരണപ്പിഴവുകള്‍

    അശ്ലീല വീഡിയോ (PORNOGRAPHY) കണ്ട്, അതിലെ അഭിനേതാക്കളുടെ പ്രകടനത്തിന്റെ ഏഴയലത്തു പോലും എനിക്കെത്താനാവില്ല, അതുകൊണ്ട് കല്യാണം വേണ്ട എന്ന് പറഞ്ഞ് യുവാക്കള്‍ പലപ്പോഴും കൗണ്‍സിലിംഗിനു വരാറുണ്ട്. ആദ്യരാത്രി ‘തകര്‍പ്പന്‍ പ്രകടനം’ കാഴ്ച വെക്കാന്‍ മരുന്നു...

  • മക്കളെ കൊല്ലുന്ന വീഡിയോ ഗെയിമുകള്‍

    പഴയകാലത്തെപോലെ പാടത്തും പറമ്പത്തും ശരീരം വിയര്‍ത്തൊലിച്ചുള്ള കളികളൊക്കെ ന്യൂ ജെന്‍ കുട്ടികള്‍ക്ക് അന്യമാണ്. കമ്പ്യൂ ട്ടര്‍, മൊബൈല്‍, വീഡിയോ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ഭൂരിപക്ഷം കുട്ടികളും. ഇവ നമ്മുടെ കുട്ടികള്‍ക്ക് മിത്രമാണെങ്കിലും അതിലേറെ ശത്രുവായിട്ടാണ് വര്‍ത്തിക്കുന്നതെന്ന...