• ഇസ്തിഗാസ: മഖ്ദൂം പഠിപ്പിച്ചത്…

  ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍ അറുപത്തിയേഴ്: സൈനുദ്ദീന്‍ അല്‍ മഖ്ദൂം അല്‍ കബീര്‍ (മരണം ഹി. 928). കേരള മുസ്ലിം നവോത്ഥാന നായകന്‍. ഹദീസിലും കര്‍മശാസ്ത്രത്തിലും നിപുണനായിരുന്നെങ്കിലും പ്രബോധനത്തിലും വിജ്ഞാന പ്രചാരണത്തിലും ആത്മീയ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലും...

 • ശാപമല്ല ദാരിദ്ര്യം

            ദാരിദ്ര്യം ഇലാഹീ പരീക്ഷണമാണ്. വിശ്വാസി പക്ഷേ, അതു സഹനം കൊണ്ട് മറികടക്കും. സാമ്പത്തികമായ പരീക്ഷണം നന്ദി പ്രകടനത്തിലൂടെയാണ് അഭിമുഖീകരിക്കേണ്ടത്. പരീക്ഷണത്തിന്റെ ഏതവസ്ഥയെയും മനഃസാന്നിധ്യത്തോടെ അഭിമുഖീകരിക്കാന്‍ സത്യവിശ്വാസി പാകത നേടണം. സാമ്പത്തികമായ മനുഷ്യന്റെ ആര്‍ത്തി...

 • അയ്യൂബ്ഖാന്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി: ഓര്‍ക്കാനാവാത്ത നഷ്ടങ്ങള്‍

            ഈ അടുത്തായി നമുക്കിടയില്‍ ചില നിര്യാണങ്ങള്‍ വലിയ ദുഃഖവും വിടവുമാണ് സൃഷ്ടിച്ചത്. അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗം തീര്‍ത്ത ദുഃഖങ്ങള്‍ക്കിടയിലേക്ക് ഇതാ മറ്റൊരു പേരും കടന്നുവന്നിരിക്കുന്നു; ഇസ്സുദ്ദീന്‍ സഖാഫി...

 • തിരുസാമീപ്യത്തിന്റെ ആനന്ദം

  ത്വയ്യ് ഗോത്രക്കാരുടെ രാജാവായിരുന്ന പ്രസിദ്ധ കവിയും അനുപമ ധര്‍മിഷ്ഠനുമായ ഹാത്വിമുത്വായി ക്രിസ്തുമത വിശ്വാസിയായിരുന്നു. ത്വയ്യ് ഗോത്രക്കാര്‍ തങ്ങളുടെ പിതാവിന്റെ മരണാനന്തരം പുത്രന്‍ അദിയ്യിനെ രാജാവായി വാഴിക്കുകയും യുദ്ധാര്‍ജിത സമ്പത്തിന്റെ നാലിലൊന്ന് വിഹിതം നല്‍കി ആദരിച്ചുപോരുകയും...

 • അരീക്കാട് പള്ളി പ്രശ്നം : മുശാവറയുടെ തീരുമാനം, കണ്ണിയത്തിന്റെയും

            സമസ്ത മുശാവറയുടെ തീരുമാനത്തിന് വിശദീകരണം നല്‍കി കണ്ണിയത്ത് തന്നെ സുന്നിവോയ്സില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. 1984 ജൂലൈ 27 ലക്കത്തിലെ ആ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: ‘ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവര്‍ സമസ്തയോട്...

 • ഇതിഹാസം വിടവാങ്ങുന്നു

  എല്ലാവരും നബി(സ്വ)യുടെ വീട്ടില്‍ ഉള്ള സൗകര്യമനുസരിച്ച് ഇരുന്നു. അവിടുന്ന് സൈദിനോടായി പറഞ്ഞു: ‘സൈദ്, ജനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഞാന്‍ നിരീക്ഷിച്ചപ്പോള്‍ അവര്‍ അതിനു മാത്രമില്ലെന്ന് ബോധ്യപ്പെടാറുണ്ട്. എന്നാല്‍ താങ്കള്‍ നേരെ...

 • മുജാഹിദുകള്‍ക്ക് സ്വലാത്ത് ബാധയും

  മുജാഹിദുകള്‍ക്കിടയില്‍ പുതിയ പ്രശ്നമായി നാരിയതുസ്വലാത്ത് കടന്നുവന്നിരിക്കുന്നു. മുസ്ലിം സമൂഹം ആദരപൂര്‍വം ചൊല്ലിവന്നിരുന്ന ഈ സ്വലാത്ത് ബിദ്അത്തുകാര്‍ക്ക് ഇതുവരെയും നരകത്തിലേക്കുള്ളതായിരുന്നല്ലോ. തീരെ വെളിവു കാണിക്കാത്ത ചില മൗലവിമാര്‍ ‘നാറിയ സ്വലാത്ത്’ എന്നാണ് പ്രയോഗിക്കുക. മനസ്സിലാകെ മാലിന്യം...

 • റോഡപകടങ്ങളുടെ സ്വന്തം നാട്

            റോഡപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടുപേരാണ് ഈയിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അത്യാഹിതത്തില്‍ മരണപ്പെട്ടത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പ് പെരിന്തല്‍ മണ്ണക്കടുത്ത് ബസ്സ് ഇടിച്ചു മറിഞ്ഞ് 13 ജീവനുകള്‍...

 • കിംവദന്തികള്‍ അവഗണിക്കുക: സമസ്ത

  കോഴിക്കോട്: സിറിയയിലെ സാധാരണക്കാരായ ജനങ്ങളുടെ ഉന്‍മൂലനാശത്തിനു വഴിവെക്കുന്ന യുദ്ധ നീക്കത്തില്‍ സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ശക്തമായി അപലപിച്ചു. ഇറാഖിലും അഫ്ഗാനിലും നേരത്തെ നടത്തിയ യുദ്ധങ്ങള്‍...

 • ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

  ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നതിലപ്പുറമാണ് ‘ഇല്‍മ്’ എന്ന സംജ്ഞ. മനുഷ്യന്റെ നിരീക്ഷണങ്ങള്‍, പരീക്ഷണങ്ങള്‍, അനുഭവങ്ങള്‍, ഐഛിക സംവേദനങ്ങള്‍ എന്നിവയിലൂടെ രൂപപ്പെടുന്നതാണ്...

 • ദഅ്.വതും ദഅ്.വാകോളേജും: ചില ശ്ലഥചിന്തകളുടെ പ്രസക്തി

  ഭൗതിക പ്രമത്തതയും ആധുനിക സാഹചര്യങ്ങളുടെ സജീവ സമ്മര്‍ദവും ആത്മീയ പഠനത്തിനു തികച്ചും പ്രതിലോമകരമായിരുന്നു. വ്യവസ്ഥാപിതവും നീണ്ടുനില്‍ക്കുന്നതുമായ മതപഠനത്തെ ഇവ ബാധിച്ചത് വിവിധ രൂപത്തിലാണ്. പ്രധാനമായും സമൂഹത്തിനുണ്ടായിരുന്ന മനോഭാവത്തെ അതു ശിഥിലീകരിച്ചു. പുതിയ ലോകത്ത് ജീവിക്കണമെങ്കില്‍...