• അറിവുതേടിയുള്ള യാത്രകള്‍

  സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്‍ക്കാഴ്ച നല്‍കുന്നു ഓരോ യാത്രയും. യാത്രകള്‍ ചിലത് അനുഭവിപ്പിക്കുന്നു, ചിലതു പഠിപ്പിക്കുന്നു. പഠിച്ചുവെച്ച ചിലത് തെറ്റെന്ന് തെളിയിക്കുന്നു. നിരന്തരമായ യാത്രയിലാണ് മനുഷ്യന്‍. അനന്തവും അനശ്വരവുമായ അനുഭൂതി നല്‍കി യാത്രകള്‍...

 • ടുണീഷ്യ, ഈജിപ്ത്: മുല്ലപ്പൂവിന്റെ പ്രതിവിപ്ലവം

  ഈജിപ്തിലെ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രൂപപ്പെട്ട പ്രതിസന്ധിക്ക് ഒട്ടും അയവു വന്നിട്ടില്ല. സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള മുര്‍സി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന് അധികാരം കൈമാറും വരെ ശക്തമായ...

 • ഹംസതുല്‍ ഖറാര്‍ (റ) ചരിത്രം വഴിമാറിയ വിസ്മയം

  അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന് ജീവാര്‍പ്പണത്തിലൂടെ സേവനം ചെയ്തവരാണ്. ഇസ്ലാമിക ചരിത്രത്തില്‍ ശഹാദത്ത് എന്ന വീരമൃത്യുവിന് സൗഭാഗ്യം സിദ്ധിച്ചവര്‍ ഏറെയുണ്ട്. ഈ വിഭാഗത്തിന്റെ...

 • സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍

  അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട്...

 • അരീക്കാട് പള്ളി പ്രശ്നം

  സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍ മീമ്പിടിക്കാനുള്ള ചിലരുടെ ശ്രമം യുഎഇയിലെ ശൈഖ് അബ്ദുല്ലാ കുലൈബിന്റെ വിശദീകരണം വന്നതോടെ നടക്കാതെപോയി. കുലൈബിക്കും പള്ളി പുനര്‍നിര്‍മാണത്തിനുമിടയില്‍...

 • വിചാരണയില്ലാതെ സ്വര്‍ഗം നേടിയവര്‍

  ‘നിങ്ങളില്‍ നിന്ന് എഴുപതിനായിരം പേര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരുടെ മുഖകമലം പൗര്‍ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും.’ ഒരിക്കല്‍ തിരുദൂതര്‍(സ്വ) അനുയായികളോട് പറഞ്ഞു. ‘ആ വിഭാഗത്തില്‍ എന്നെ ഉള്‍പ്പെടുത്താന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചാലും…!’ കേട്ടയുടനെ...

 • സ്ത്രീ മനസ്സ്

  ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച് ആഹാരം ഉണ്ടാക്കുക, കുട്ടികളെ കുളിപ്പിക്കുക, അവര്‍ക്കും ഭര്‍ത്താവിനും ആഹാരം നല്‍കുക, കുട്ടികളെ സ്കൂളിലേക്കും ഭര്‍ത്താവിനെ ജോലിക്കും അയക്കുക,...

 • നീ നന്മയുടെ സൈദാണ്!

  സൈദ് കൂട്ടിക്കിഴിക്കുകയായിരുന്നു മനസ്സില്‍. അയാള്‍ ഒരു കാര്യം തീരുമാനിച്ചു. പ്രവാചക മൊഴികള്‍ ശ്രദ്ധിക്കുക തന്നെ. സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം. ബോധ്യപ്പെട്ടാല്‍ ദുരഭിമാനമില്ലാതെ അതു സ്വീകരിക്കുക. ധര്‍മച്യുതിയില്‍ നിന്നും മുക്തിനേടുക. വിശുദ്ധി കൈവരിച്ച് ജീവിതം ധന്യമാക്കുക....

 • മാധ്യമക്കാരേ, മുര്‍സിക്കെന്താ കൊമ്പുണ്ടോ?

  പാരമ്പര്യ മതശീലുകളെയും പ്രമാണങ്ങളെയും പൊളിച്ചടക്കാന്‍ മോഹിച്ചു നടക്കുന്ന ബിദ്അത്ത് തീവ്രവാദ പ്രസ്ഥാനമാണ് ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന മുസ്ലിം ബ്രദര്‍ഹുഡ്. ഇന്നോളമുള്ള പ്രയാണത്തില്‍ തങ്ങളുടെ നൈസര്‍ഗിക താല്‍പര്യം പലപ്പോഴായി അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യന്‍ തീരുമാനങ്ങള്‍ക്കൊത്ത്...

 • തോറ്റുകൊണ്ടിരിക്കുന്ന ജനം

  മാസങ്ങളായിട്ട് കേരളത്തില്‍ കാര്യമായി നടക്കുന്നത് ഒരേയൊരു കാര്യമാണ്; സമരം. ഭരണപക്ഷത്തിന് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് സമയമില്ല. അതേക്കുറിച്ച് കര്‍ശന തീരുമാനങ്ങളെടുക്കാന്‍ പ്രതിപക്ഷത്തിനാവുന്നുമില്ല. എല്ലാവരും സരിതയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവില്‍ മഞ്ഞുപോലെ അവസാനിച്ചുവെങ്കിലും സംസ്ഥാനത്ത് സ്തോഭജനകമായ അന്തരീക്ഷം...

 • പള്ളിദര്‍സുകളുടെ ചരിത്രനിയോഗം

  കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച്...