• ആയിഷയെ കണ്ടു യശോദയെയും മേരിയെയും

      ഇസ്ലാമിനെ വിമര്‍ശിക്കുക ചിലരുടെ തൊഴിലാണ്. വാക്കിലും നോക്കിലും സമീപനത്തിലും ആകുംപോലെ അതവര്‍ ചെയ്യും. എഴുത്തുകാര്‍ സാഹിത്യമേഖലയിലും തുടരും. എങ്കില്‍ പിന്നെ വയലാര്‍ മാറിനില്‍ക്കേണ്ട കാര്യമെന്താണ്? അദ്ദേഹവും ഒരു ഖണ്ഡകാവ്യമെഴുതിക്കളഞ്ഞു; ആയിഷ. പേരു സൂചിപ്പിക്കും...

  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

    ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് വ്യാപകമാവുകയാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്ക തകരാറിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാവുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാതെ പോയാല്‍ അന്ധതയും താളംതെറ്റിയ ഹൃദയമിടിപ്പും ഹൃദയ രക്തക്കുഴലുകള്‍ പൊട്ടുന്നതും തലച്ചോറിന്‍റെ ശേഷിക്കുറവും...

  • ഒരു പുഴയും തിരിച്ചൊഴുകുന്നില്ല

    കഴിഞ്ഞതോര്‍ത്തും പേര്‍ത്തും കഴിയുന്ന ചിലരുണ്ട്. അവര്‍ക്ക് ഒന്നും മറക്കാനാവില്ല. മറക്കേണ്ടതെല്ലാം മറക്കാതിരിക്കല്‍ ഒരു മാനസിക പ്രശ്നമല്ലേ? രോഗമാണെന്ന് സമ്മതിക്കാന്‍ പലര്‍ക്കും മടി കാണും. കാരണം നമ്മളും ചിലതൊക്കെ മറക്കാന്‍ കൂട്ടാക്കാത്തവരാണ്. ചിലര്‍ക്ക് പറയാനുണ്ടാവുക അതൊരു...

  • കാരക്കുന്നിനറിയുമോ ഇങ്ങനെയൊരു ദ്വീപ്

    ശൈഖ് മുഹമ്മദ് കാരക്കുന്ന് കേരളത്തിലെ അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ബുദ്ധിജീവിയും പ്രസിദ്ധീകരണാലയത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നയാളും. അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സിനെ സ്വാധീനിച്ച പല കാര്യങ്ങള്‍ മാധ്യമത്തിലെഴുതിയിരുന്നു....

  • സംഘര്‍ഷല്ലാത്ത സ്കൂള്‍ പ്രഭാതം

    മധ്യവേനല്‍ അവധി കഴിഞ്ഞ് ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയായി. ഇനി പ്രഭാതങ്ങള്‍ തയ്യാറെടുപ്പ് ബഹളത്തിന്‍റെ കാലം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ സംഘര്‍ഷത്തിലാവുന്നതു പതിവു കാഴ്ച. വിശ്വാസികളെ സംബന്ധിച്ച് വിദ്യാഭ്യാസം കേവലം ജോലി മാര്‍ഗമല്ല. അതവന്‍റെ...

  • ജലമാണ് ജീവന്‍

    മനുഷ്യന് കുടിക്കാനും കുളിക്കാനും വെള്ളം വേണം. ശുദ്ധജലം തന്നെ വേണം. മാലിന്യങ്ങള്‍ നീക്കാനും കൃഷിക്കും വേണം വെള്ളം. മനുഷ്യന്റെ പാര്‍പ്പിടമായ ഭൂമി ജലാര്‍ദ്രമല്ലാതിരുന്നാല്‍ ഏറെ ദുഷ്കരമായിരിക്കും. കൃഷി ചെയ്തും അല്ലാതെയും സസ്യഭക്ഷണങ്ങള്‍ വിശപ്പടക്കാന്‍ ലഭിക്കണം....

  • കുടിനീരിന്റെ മതവും രാഷ്ട്രീയവും

    ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാങ്മയ സഞ്ചയങ്ങളില്‍ പെട്ടതാണ് ഋഗ്വേദം. ഋഗ്വേദത്തില്‍ ഒരു ജലസൂക്തമുണ്ട് (അധ്യായം 6, വര്‍ഗം 5, സൂക്തം 9). അസാധാരണമായ അര്‍ത്ഥതലങ്ങളൊന്നും ഇല്ലാത്ത ഋജുവായൊരു ജലസ്തുതിയാണിത്. അല്ലയോ ജലങ്ങളേ, നിങ്ങള്‍...

  • എസ് വൈ എസ് ജലസംരക്ഷണ പദ്ധതിയുടെ കാലികപ്രസക്തി

    കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും സാമൂഹികാവസ്ഥയുമെല്ലാം വിസ്മയാവഹമാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് ജലലഭ്യത. കടലും പുഴയും തോടുകളും കുളങ്ങളും കിണറുകളും മറ്റനേകം തണ്ണീര്‍ത്തടങ്ങളും...

  • ജലവും ജലസംസ്കാരവും ഇസ്ലാമില്‍

    ജീവനും ജീവിതവുമായി വെള്ളത്തിനുള്ള ബന്ധം അടിസ്ഥാനപരമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു എല്ലാ ജീവികളെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ഇഴഞ്ഞ് നടക്കുന്നവരും രണ്ടുകാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. നിശ്ചയം അല്ലാഹു...

  • കേരളം വരണ്ടുണങ്ങാതിരിക്കാന്‍ ഒരു കര്‍മരേഖ

    കേരള സംസ്ഥാനത്ത് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കബനി, ഭവാനി, പാന്പാര്‍ എന്നീ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ചേര്‍ത്ത് 44 നദികളുണ്ട്. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരി നദിയുടെ പോഷക നദികളാണ്. നമുക്ക് 44 നദികളുണ്ടെന്ന്...

  • ചാലിയാര്‍ ഉയിര്ത്തെഴുന്നേല്പിന്റെ കളകളാരവം

    ഒരു ചെറുവാടിക്കാരന്റെ ബ്ലോഗില്‍ കണ്ടത്: രണ്ടു പുഴകള്‍, ചാലിയാറും ഇരുവഴിഞ്ഞിയും തലങ്ങും വിലങ്ങും ഒഴുകുന്ന ദേശക്കാരനാണു ഞാന്‍. എങ്കിലും എനിക്ക് നീന്തലറിയില്ല. എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍. എന്നിട്ടുമെന്നോട്...