• ലാളിത്യമാണ് മുത്ത്റസൂല്‍

          നാഥാ! നീ എന്നെ മിസ്കീനായി ജീവിപ്പിക്കണം. അതുപോലെ മരിപ്പിക്കുകയും വേണം. ഐഹികം പാരത്രിക ലോകത്തേക്കുള്ള കൃഷിയിടം മാത്രം. സത്യസാക്ഷിയുടെ നരകവും നിഷേധിയുടെ സ്വര്‍ഗവുമാണ് ഇഹം. ഇതുപോലുള്ള സ്വന്തം പ്രഖ്യാപനങ്ങള്‍ പ്രയോഗവല്‍കരിച്ചായിരുന്നു...

  • തിരുപ്രസാദം

    റബീഇന്റെ പുണ്യവസന്തത്തെ വരവേല്‍ക്കാ`ന്‍ സുന്നിവോയ്സിന്റെ തിരുപ്രസാദമാണ് ഈ പൂനിലാവ്. നബി(സ്വ)ക്കു വേണ്ടി എത്ര പ്രവര്‍ത്തിച്ചാലും അവിടുത്തെ എങ്ങനെ പാടിപ്പുകഴ്ത്തിയാലും മതിവരാത്ത വിശ്വാസി ലോകത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊത്ത് നിലകൊള്ളാനുള്ള ലളിതശ്രമമായി ഇതിനെ കാണുക. മഹ്ശറിന്റെ വിഭ്രമങ്ങളില്‍ തിരുശഫാഅത്ത്...

  • പുതു ജന്മത്തിനൊരുങ്ങുക

    തിരുനബി(സ്വ)യോടുള്ള അടങ്ങാത്ത സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്. സ്വന്തത്തെക്കാളും മറ്റെന്തിനെക്കാളും നബിസ്നേഹം വിശ്വാസികളില്‍ നിറഞ്ഞു നില്‍ക്കണം. മൗലിദ് പാരായണം, സ്വലാത്ത്, നബിദിനാഘോഷങ്ങള്‍, നബി(സ്വ)യുടെ ജീവിതം പഠിച്ച് പ്രയോഗത്തില്‍ കൊണ്ടുവരല്‍ ഇതൊക്കെ അവിടുത്തെ പ്രിയം വെക്കുന്നതിന്റെ അടയാളങ്ങളാണ്....

  • ഞങ്ങള്‍ക്കല്ല; ലോകത്തിനാണ് വൈകല്യം…

    കര്‍മഫലമല്ല; ദൈവവിധിയാണ് അംഗ വൈകല്യം. അതുള്ളവരെ കണ്ട് ഇല്ലാത്തവര്‍ പഠിക്കേണ്ടത് മാനുഷ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍. ദീനാനുകമ്പ പ്രവാചക സന്ദേശങ്ങളില്‍ ഊന്നിപ്പറഞ്ഞതു കാണാം. നാല്‍പത് അടി ദൂരത്തേക്ക് അന്ധനെ വഴി നടത്തിയവ`ന്‍ സ്വര്‍ഗസ്ഥനാണെന്ന് അതിലൊന്നുമാത്രം....

  • ‘ധര്മ്മുപതാകയേന്തുക’ എസ് വൈ എസ് പടയൊരുക്കം സമാപിച്ചു

    കോഴിക്കോട്: സംഘശാക്തീകരണത്തിന്‍റെ ഭാഗമായി എസ്വൈഎസ് നടത്തിവരുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്ക ക്യാന്പായ “പടയൊരുക്കം’ സമാപിച്ചു.   എസ്  വൈ എസ്  ‘പടയൊരുക്കം’ മലപ്പുറത്ത് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു    മുസ്ലിം കൈരളിയുടെ...

  • കണ്ണൂര്‍ ജില്ലാ എസ് വൈ എസ് റിലീഫ് വിതരണം

    കണ്ണൂര്‍: ::സമസ്ത കേരള സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഐസിഎഫ് അബൂദാബി കമ്മിറ്റിയുടെ സഹകരണത്തോടെ റിലീഫ് വിതരണം നടത്തി. ജില്ലയിലെ 31 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, രോഗ ചികിത്സ, വിവാഹ ധന...

  • എസ്വൈഎസ് പ്രതിനിധി സമ്മേളനം; റിസോഴ്സ് പരിശീലനം തുടങ്ങി

    കോഴിക്കോട്: എസ്.വൈ.എസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ തുടര്‍ച്ചയായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി കോഴിക്കോട്ട് നടന്ന സ്റ്റേറ്റ് റിസോഴ്സ് ട്രൈനിംഗ് ക്യാന്പ്സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റന്പാറ...

  • തൗഹീദ് അചഞ്ചലമാണ്; ആദര്ശ സമ്മേളനം

    തളിപ്പറന്പ്: മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് ഉടലെടുത്ത പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഉള്ളൂവെന്നും സുന്നികളെ ബഹുദൈവാരാധകരായി മുദ്രകുത്തിയവര്‍ ഇന്ന് പരസ്പരം മുശ്രിക്കുകളാക്കി തമ്മിലടിക്കുകയാണെന്നും എസ്വൈഎസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം...

  • ഐസിഎഫ് സെമിനാര്‍

    ദമ്മാം: സ്വതന്ത്ര്യ ഇന്ത്യ അറുപതാണ്ട് പിന്നിട്ടിട്ടും മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നും ആസൂത്രിതമായ കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢപദ്ധതികളാണ് ആസാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളിലൂടെ...

  • തുല്യനീതി ഉറപ്പുവരുത്തണം

    റിയാദ്: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും അവസര സമത്വവും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരമായി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് റിയാദ് ഐസിഎഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. “ന്യൂനപക്ഷം: ആശങ്കയും പ്രതീക്ഷയും’ എന്ന സെമിനാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെയു ഇഖ്ബാല്‍...

  • തൊണ്ടിസഹിതം

    അന്നു രാത്രി മുഴുവന്‍ അയാള്‍ യാത്ര തുടര്‍ന്നു. സൂര്യകിരണങ്ങള്‍ വെള്ളകീറാന്‍ തുടങ്ങി. പ്രകാശം അന്ധകാരത്തെ വിഴുങ്ങി. നേരം പുലര്‍ന്നു. പ്രഭ എങ്ങും പരന്നു. അയാള്‍ ചുറ്റും കണ്ണോടിച്ചു. ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ? ഇല്ലെന്നുറപ്പുവരുത്തി. അതിശീഘ്രം...