• കേരളം തലകറങ്ങി വീഴുമ്പോൾ

  പ്രബുദ്ധ കേരളമെന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ള കൊച്ചു സംസ്ഥാനമാണ് നമ്മുടേത്. വലിപ്പംകൊണ്ട് ചെറുതാണെങ്കിലും മറ്റു സംസ്ഥാനങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നവിധം പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും നാം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാനവ വികസന സൂചികയിലും...

 • വർഗീയതയുടെ ചരിത്രപാത-30: ബഹ്മനി സുൽതാൻമാരും ദക്ഷിണേന്ത്യയും

  ദക്കാനിലെ നാല് രാജവംശങ്ങൾ ഡൽഹി സൽതനതിന്റെ കീഴിലായത് അലാഉദ്ദീൻ ഖൽജിയുടെ സേനാപതി മാലിക് കാഫൂർ നടത്തിയ പടയോട്ടത്തോടെയാണ്. ദേവഗിരി, ഹോയ്‌സാല, കാക്കട്ടിയ, മധുര എന്നീ രാജവംശങ്ങൾ ഖൽജികളുടെ കീഴിലെത്തിയതോടെ ഏതാണ്ട് ദക്കാൻ പൂർണമായും ഡൽഹി...

 • മതത്തെയും മഥിക്കുന്ന ലഹരി

  ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും വിവേകബുദ്ധി തന്നെ. അത് നശിപ്പിക്കുന്നതോ ഭംഗം വരുത്തുന്നതോ ആയ ഒന്നും മതം അനുവദിക്കുന്നില്ല. പൂർണമായും ബുദ്ധിയെ സംരക്ഷിച്ച്...

 • നമ്പി നാരായണന്‍ മനസ്സുതുറക്കുന്നു

  വിഖ്യാത ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാം ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ എൺപതുകളിൽ ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകളുടെ ആവശ്യകത മനസ്സിലാക്കിയ ദീർഘവീക്ഷണമുള്ള ഒരു മലയാളി ശാസ്ത്രജ്ഞൻ ഐഎസ്ആർഒയിൽ...

 • മുഅ്തതിന്റെ നായകൻ

  സത്യദീനിനു വേണ്ടി ത്യാഗത്തിന്റെ കൊടുമുടികൾ താണ്ടിക്കടന്ന നിരവധി മഹത്തുക്കളുണ്ട്. അവരിൽ അഗ്രിമ സ്ഥാനത്താണ് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ). നാലാം ഖലീഫ അലി(റ)ന്റെ മൂത്ത സഹോദരൻ. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ജഅ്ഫറും പത്‌നിയും ഇസ്‌ലാം...

 • തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍

  തഫ്‌സീര്‍ എന്ന പത്തിന്റെ ഭാഷാര്‍ത്ഥം വ്യക്തമാക്കുക, വിശദീകരിക്കുക എന്നൊക്കെയാണ്. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ അര്‍ത്ഥങ്ങള്‍, ഒറ്റക്കും കൂട്ടായും നില്‍ക്കുമ്പോഴുള്ള പദങ്ങളുടെ വിധികള്‍, പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കേണ്ട ആശയങ്ങള്‍, ഇവയുടെ പൂര്‍ത്തീകരണമായ മറ്റു...

 • ക്ഷാമകാലത്ത് ഇസ്തിഗാസ ചെയ്തതാര്?

  മനുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നിൽകിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകൾ ആവശ്യമില്ലാത്തവിധം സമഗ്രവും സർവകാലികവുമായ മതത്തെ കേവല യുക്തിയിൽ അളന്നെടുക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളിൽ മതപണ്ഡിതർ...

 • പെരിക്‌ലീറ്റോസ് എന്ന പ്രവചിത പ്രവാചകൻ

  അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ)...

 • ജോൻപൂർ- ഖാൻദേശ് സുൽത്താന്മാർ

  കിഴക്കനിന്ത്യയിൽ ഗോമതി നദീതീരത്താണ്  ജോൻപൂർ. 1388-ൽ സുൽതാൻ ഫിറോസ് ഷാ തുഗ്ലക്ക് തന്റെ മുൻഗാമിയും മച്ചുനനുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേരിൽ നിർമിച്ചതാണ് ഈ പട്ടണം. മുഹമ്മദിന്റെ പേര് ജൗനാ എന്നായിരുന്നു. ഫിറോസിന്റെ ഇഷ്ടക്കാരനായ...

 • ശൈഖ് രിഫാഈ(റ): ആത്മീയ മാർഗത്തിലെ വിളക്കുമാടം

  നാല് ഖുതുബുകളിൽ രണ്ടാം സ്ഥാനക്കാരനാണ് സാത്വിക പണ്ഡിതനായ ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ(റ). ആയിരങ്ങളെ ആത്മീയതയുടെ പാതയിലെത്തിച്ച് മാതൃകായോഗ്യരാക്കിയ മഹാഗുരു. മൊറോക്കോയിലെ ഇബ്ശീലിയയിൽ നിന്ന് ഇറാഖിലെത്തിയ രിഫാഈ കുടുംബത്തിലാണ് ശൈഖ് ജനിച്ചത്. മാതാവ് മദീനയിലെ...

 • പഞ്ചാങ്കം: കോൺഗ്രസ് തോറ്റില്ല, ബിജെപി ജയിച്ചതുമില്ല

  ചിലപ്പോഴൊക്കെ പറ്റിക്കാം, എല്ലായ്‌പ്പോഴും അത് സാധിക്കില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയോട് പറയുന്നതിനെ ഒറ്റവാചകത്തിൽ ഇങ്ങനെ ചുരുക്കിയെഴുതാം. നോട്ട് നിരോധനമെന്ന ഇരുട്ടടി, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ ഏകീകൃത നികുതി, പെട്രോൾ-ഡീസൽ വിലയിലെ പകൽക്കൊള്ള,...