ലോക നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകളർപ്പിച്ച ഇസ്ലാമിന്റെ പ്രസക്തി ബോധപൂർവം അവഗണിക്കുക മാത്രമല്ല, അവയെ അവമതിക്കുകയും ചെയ്യുന്ന ശക്തികൾ പല പാശ്ചാത്യ രാജ്യങ്ങളിലും വളർന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും 9/11-നു ശേഷമുള്ള അമേരിക്കയിൽ. യു.എസ്. സാമ്രാജ്യത്വത്തിന്റെ നവ...
‘മുൻകഴിഞ്ഞ പ്രവാചകന്മാരുടെ പ്രവചനമനുസരിച്ചുള്ള സത്യദൂതന്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക. പ്രസ്തുത അനുഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സുവർണാവസരം താങ്കൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ.’ മക്കയിലെ ഖുറൈശി വർത്തക പ്രമുഖരിൽ ഒരാളായ ത്വൽഹത്തുബ്നു ഉബൈദില്ലാഹ് ബുസ്റയിൽ...
ആരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം. ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പാടില്ലെന്നാണ് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം. ആരോഗ്യപരിപാലനത്തിനു പ്രോത്സാഹനം നൽകുന്നതും ചികിത്സാ രീതികൾ വിശദീകരിക്കുന്നതുമായ നിരവധി ഹദീസുകളുമുണ്ട്. പ്രവാചക വൈദ്യവുമായി...
ജനാധിപത്യ രാജ്യത്ത് ഏറെ പ്രതീക്ഷക്ക് വകയുള്ള പരമോന്നത നീതിപീഠങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് ആശ്ചര്യപ്പെടുത്തുന്നതാണ് അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വിധിയും. ധാർമികതക്കും സദാചാരമൂല്യങ്ങൾക്കും വിലകൽപ്പിക്കുന്ന പാരമ്പര്യമായിരുന്നു ഈ നാട് സ്വീകരിച്ചിരുന്നത്. വ്യാവസായിക വിപ്ലവങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെ...
ഇബ്നുസീനയെന്ന പ്രതിഭാശാലിയുടെ ജീവിതം കൃത്യമായി നിരീക്ഷിക്കുമ്പോൾ ചില വിയോജിപ്പുകൾ ആദർശപരമായി അനിവാര്യമായി വരും. എങ്കിൽ പോലും അദ്ദേഹത്തിന്റെ പ്രതിഭാത്വം ഇസ്ലാമിക നാഗരിക പശ്ചാത്തലത്തിൽ വളർന്നു വികസിച്ചതാണെന്നത് സർവാംഗീകൃത സത്യമാണ്. പ്രശംസകർ പലതരം അപരനാമങ്ങൾ നൽകി...
പഠന സപര്യയിൽ നിന്ന് പതിനെട്ടു വയസ്സിനു ശേഷമാണ് ഇബ്നുസീന ഗ്രന്ഥരചനയിലേക്കു തിരിയുന്നത്. ജീവിത പ്രയാസങ്ങളും പ്രാതികൂല്യങ്ങളും ഏറെയുണ്ടായിട്ടും ഗ്രന്ഥരചനകളിലും വൈജ്ഞാനിക ചർച്ചകളിലും അധ്യാപനത്തിലും അദ്ദേഹം താൽപര്യം കാണിച്ചു. സാധ്യമായ സൗകര്യങ്ങളുപയോഗപ്പെടുത്തി അവ വിപുലമാക്കുകയും ചെയ്തു....
ഒരു വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും ശ്രദ്ധേയവും വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുമായ ഘട്ടമാണ് ശൈശവം അഥവാ ഋമൃഹ്യ ഇവശഹറവീീറ. ശുദ്ധ പ്രകൃതിയിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ ആരായിരിക്കും, എങ്ങനെയായിരിക്കുമെന്നൊക്കെ നിർണയിക്കുന്നതിൽ ശൈശവകാല അനുഭവങ്ങൾക്ക്...
മുസ്ലിം നാഗരികതയിൽ ഉദയം ചെയ്ത ദാർശനികരും ധൈഷണികരും ഏറെയാണ്. അതിൽ ലോക ശ്രദ്ധ നേടിയ അതുല്യ പ്രതിഭയാണ് അബൂഅലിയ്യിൽ ഹുസൈൻ ഇബ്നുസീന. പാശ്ചാത്യ ലോകത്തിന്റെ അവിസന്ന! അതീവബുദ്ധിശാലിയായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അടങ്ങാത്ത വിജ്ഞാനദാഹം സൂക്ഷിച്ചു....
അറിവാണ് വിശ്വാസ ജാലകം തുറക്കുന്നത്. അറിയാനുള്ള ജാലകങ്ങളാകട്ടെ പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിശക്തിയിലൂടെയും അല്ലാഹു നമ്മിൽ സംവിധാനിച്ചു. സുഭദ്രവും സൗകര്യപ്രദവുമായ സ്ഥാനത്ത് ബീജ രൂപത്തിൽ നിക്ഷേപിക്കപ്പെട്ട അവസ്ഥയായിരുന്നു ആദ്യം. സുന്ദരമായ രൂപം പ്രാപിച്ചു മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന...
ഒരേ ലിംഗത്തിലോ ലിംഗസ്വത്വത്തിലോ (Gender identity-സ്വന്തം ലിംഗാവസ്ഥയെ കുറിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള ബോധം) പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ ലൈംഗികത (Homosexuality). ലൈംഗികചായ്വ് (sexual orientation) എന്ന നിലയിൽ...
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച സ്വവർഗരതി കുറ്റകരമല്ലെന്ന വിധി ഏറെ ആഘോഷിക്കപ്പെടുകയുണ്ടായി. ചരിത്ര വിധി എന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയകളും കൊട്ടിഘോഷിച്ച സംഭവം പ്രകൃതി...