• നിലയ്ക്കുന്നില്ല നോമ്പിന്റെ ചൈതന്യം

  അവാച്യാനുഭൂതിയാണ് വ്രതത്തിനുള്ളത്. വ്രതം അനുഷ്ഠിക്കുന്നവന്റെ മാനസിക-ശാരീരിക ശുദ്ധിക്കനുസൃതമായി വളരുകയും ചെയ്യുന്നതാണ് വ്രതം മുഖേന അനുഭവിക്കുന്ന അനുഭൂതിയുടെ മധുരം. റമളാന്‍ നിര്‍ബന്ധ വ്രതത്തിനപ്പുറം ഐച്ഛിക വ്രതങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ വളരെ വിശാലമാണ്. അടുക്കും...

 • സമ്പൂര്‍ണ സൂക്ഷ്മതയുടെ വിജയ മാര്‍ഗം

  സത്യവിശ്വാസികളേ, പൂര്‍വികരെ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്- നിങ്ങള്‍ ഭക്തരാവുന്നതിനു വേണ്ടിയാണിത് (2/183). റമളാന്‍ മാസത്തിലെ വൃതാനുഷ്ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിങ്ങനെയാണ്. തഖ്‌വ എന്ന വിജയ മാര്‍ഗം പഠിക്കുക മാത്രമല്ല, അത്...

 • ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്ത്വം

  ഇസ്‌ലാമിക സമൂഹം ആവേശപൂര്‍വം പ്രതീക്ഷിക്കുന്ന, പുണ്യങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വിശുദ്ധ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസത്തേക്കാള്‍ മഹത്ത്വമുള്ള ഒറ്റരാത്രി. ആരാധനകളിലും പ്രാര്‍ത്ഥനകളിലുമായി വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന സവിശേഷ രാത്രി. ആ രാത്രിയില്‍ അല്ലാഹു...

 • സകാത്ത്: മനുഷ്യപ്പറ്റിന്റെ ധര്‍മ്മപരിപ്രേക്ഷ്യം

  ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതായ സകാത്ത്, അതേ പദമുപയോഗിച്ച് തന്നെ ഖുര്‍ആനില്‍ 30 സൂക്തങ്ങളില്‍ വന്നിട്ടുണ്ട്. സ്വദഖ എന്നും അതിന്റെ ബഹുവചനമായ സ്വദഖാത്ത് എന്നും 12 സൂക്തങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. നിസ്‌കാരത്തോട് ചേര്‍ത്തി ഒരേ ആയത്തില്‍ തന്നെ...

 • ഫിത് ര്‍ സകാത്ത്: പ്രാധാന്യവും നിര്‍വഹണവും

  സകാത്തുല്‍ ഫിത്വ്ര്‍ എന്നാല്‍ ഫിത്വ്‌റിന്റെ സകാത്ത് എന്നാണര്‍ത്ഥം. വിശുദ്ധ റമളാനിലെ നോമ്പവസാനിച്ചുണ്ടാവുന്ന ഫിത്വ്‌റുമായതിന് ബന്ധമുണ്ട് എന്ന് പേര് തന്നെ സൂചിപ്പിക്കുന്നു. നോമ്പ് കാലം കഴിഞ്ഞ ഉടനെയാണല്ലോ ഈദുല്‍ ഫിത്വ്ര്‍ അഥവാ ഫിത്വ്ര്‍ പെരുന്നാള്‍. നോമ്പ്...

 • റമളാന്‍ ധന്യതയുടെ മുന്‍കാല പാഠങ്ങള്‍

  തഖ്‌വ സംഭരണത്തിന്റെ അസുലഭാവസരമാണ് വിശുദ്ധ റമളാന്‍. റമളാന്‍ വ്രതത്തിന്റെ കാതല്‍ തന്നെ തഖ്‌വ ആര്‍ജ്ജിക്കലാണ് (അല്‍ബഖറ: 183). മുഴുവന്‍ വിശ്വാസികളില്‍ നിന്നും അല്ലാഹു ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതുമാണ് തഖ്‌വ. ‘അല്ലാഹുവിനെ അനുസരിക്കുക, അവന് എതിര്‍ ചെയ്യാതിരിക്കുക,...

 • ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?

  അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും...

 • ഇഅ്തികാഫ്: പുണ്യംനിറഞ്ഞ കാത്തിരിപ്പ്

  അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പള്ളികള്‍. മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത ആദരവ് പള്ളികള്‍ക്കുണ്ട്. അതിന് ഉചിതമായ നിദര്‍ശനമാണ് ഇഅ്തികാഫ്. ‘നിയ്യത്തോടെ പള്ളിയിലോ പള്ളിയോടനുബന്ധിച്ച് പിന്നീട് നിര്‍മിക്കപ്പെട്ടതും പള്ളിയല്ലാത്തതാണെന്ന് വ്യക്തമാകാത്തതുമായ പൂമുഖത്തോ താമസിക്കലാണ് ഇഅ്തികാഫ്’ (തുഹ്ഫ: 3/467)....

 • ലഹരിവ്യാപനത്തിന്റെ ഊരാക്കുരുക്കുകള്‍

  ഈയടുത്താണ് ഫെവിക്കോള്‍ ചില പ്രത്യേക രൂപത്തില്‍ ലഹരിക്കായി കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചെറുപ്പ കാലം തൊട്ട് ഫെവിക്കോളും പശകളും കാണുന്നവരാണ് നാം. പണ്ട് കല്യാണ വീടുകളില്‍ റൂം അലങ്കരിക്കാന്‍ തെര്‍മോകോള്‍ കൊണ്ട് ചില കലാപരിപാടികളുണ്ടായിരുന്നു....

 • കണ്ണീര്‍തുള്ളിയുടെ ശുഭസൂചനകള്‍

  ചാലിയം ജുമുഅത്തുപള്ളി പുനരുദ്ധാരണം നടക്കുന്ന കാലം. ദര്‍സ് താല്‍കാലികമായി മുഹ്‌യിദ്ദീന്‍ പള്ളിയിലേക്ക് മാറ്റിയിരിക്കുന്നു. പള്ളിയുടെ അടുത്ത് താമസിക്കുന്നത് സിപി ആറ്റക്കോയ തങ്ങളാണ്. ഒരിക്കല്‍ അര്‍ധരാത്രി കഴിഞ്ഞ സമയത്ത് പള്ളിയില്‍ നിന്നും കരച്ചില്‍ ശബ്ദം കേട്ട്...

 • ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും

  വിശുദ്ധ ഖുര്‍ആന്‍ പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം. അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ...