• സലഫിസത്തിന്റെ കുഫ്‌റ് വ്യാപാരങ്ങള്‍

  വിശ്വാസികള്‍ക്കെതിരെ സത്യനിഷേധവും (കുഫ്ര്‍) ബഹുദൈവത്വവും (ശിര്‍ക്കും) ആരോപിക്കുന്ന തക്ഫീര്‍ പ്രവണത ഇസ്‌ലാമിന്റെ പേരില്‍ ചിലര്‍ സ്വീകരിച്ചത് അതിഗുരുതരമാണ്. സത്യവിശ്വാസത്തിലേക്ക് കടന്നുവരാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കാനാണ് നാം ശ്രമിക്കേണ്ടത്. ദീനിനെ നേരായവിധം പ്രതിനിധാനവും പ്രബോധനവും ചെയ്യുകയാണതിനുള്ള വഴി....

 • ഭീകരതയുടെ ചരിത്രാവലോകനം

  ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിക്കാന്‍ കാരണമായ ഭീകരവാദത്തിന്റെ തായ്‌വേരുകള്‍ പരിശോധിക്കേണ്ടതാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തക്ഫീര്‍ അഥവാ കാഫിറാക്കല്‍ തങ്ങളുടെ വ്യതിരിക്തതയും പ്രത്യേകതയുമായി സ്വീകരിച്ചു വരുന്നവരാണ് ഇതിന്റെ പിന്നിലുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര ഘട്ടങ്ങളും...

 • തായ്‌വേര് നേടാത്ത സെല്‍ഫിസം

  സലഫ് എന്ന പദത്തിന് നല്‍കാവുന്ന അര്‍ത്ഥം മുന്‍ഗാമികള്‍ എന്നാണ്. ഏതൊരാളുടെയും പൂര്‍വികര്‍ അവന് സലഫായിരിക്കും. എന്നാല്‍ സലഫ് എന്ന പദം സാങ്കേതികമായി ഒരു മാതൃകാസമൂഹത്തെയാണര്‍ത്ഥമാക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളും സ്വഭാവങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവര്‍ത്തിച്ച്...

 • സലഫും മുജാഹിദുകളും തമ്മിലെന്ത്?

   മുന്‍ഗാമിയാവുക, കഴിഞ്ഞു പോവുക, മുമ്പില്‍ കടക്കുക എന്നെല്ലാമാണ് സലഫ എന്ന അറബി പദത്തിന്റെ അര്‍ത്ഥം.  വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഒരുപാട് സ്ഥലങ്ങളില്‍ ഇതേ അര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിച്ചതു കാണാം. ‘കഴിഞ്ഞുപോയത് അല്ലാഹു മാപ്പ്...

 • വര്‍ഗീയതയുടെ ചരിത്രപാത-20 ; സാമ്പത്തിക പരിഷ്‌കാരം

  അലാഉദ്ദീന്‍ ഖല്‍ജിയുടെ സാമ്പത്തിക പരിഷ്‌കരണം മഹത്തരമായിരുന്നു. താന്‍ വാരിക്കൂട്ടിയ സമ്പത്ത് അദ്ദേഹം രാജ്യാഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്തി. മാത്രമല്ല, രാജ്യത്ത് വസ്തുക്കളുടെ വില കുറക്കുകയും ധൂര്‍ത്തും ദുര്‍വ്യയവും നിയന്ത്രിക്കുകയും ചെയ്തു. ഒരു വമ്പന്‍ സൈന്യത്തെ സുല്‍താന്‍...

 • സലഫീ ഭീകരതയുടെ കാണാകുരുക്കുകള്‍

  വഹാബിസമടക്കമുള്ള ‘മതപരിഷ്‌കരണ’ പ്രസ്ഥാനങ്ങളോട് കേരളത്തിലെ  പണ്ഡിതന്‍മാര്‍ 1920-കള്‍ മുതല്‍ അതി നിശിതമായ പോരാട്ടം നടത്തിയത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുകയാണ്. പൊതു ബോധത്തിന്റെ അതിക്രൂരമായ ആക്രമണം നേരിട്ടു കൊണ്ടായിരുന്നു അവര്‍ ആ പോരാട്ടം സ്ഥൈര്യത്തോടെ...

 • കൃസരിഛേദം: ക്രൂരം, പ്രാകൃതം എന്തുകൊണ്ട്?

  ‘ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയെന്നു മുദ്രകുത്തി എറിഞ്ഞുകൊല്ലുക’ – ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ ലോകത്ത് പൊതുവെ നിലനിൽക്കുന്ന രീതിയിതാണ്. ആഗോളവ്യാപകമായ ഇസ്‌ലാമോഫോബിയയിലടക്കം ഇക്കാര്യം സുവ്യക്തം. ഇതിനാവശ്യമായ വിഭവങ്ങൾ സൃഷ്ടിക്കാനും മതശത്രുക്കൾ ഏറെ പ്രാവീണ്യം...

 • റോഹിംഗ്യൻ വിപാടനം: ഇനി ഇന്ത്യ ചേരിചേരും രാജ്യം.

  ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് റോഹിംഗ്യൻ മുസ്‌ലിംകൾ. മുസ്‌ലിമായതിന്റ പേരിൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ റോഹിംഗ്യൻ വംശജർ കുടിയിറക്കു ഭീഷണി നേരിടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 1948 മുതൽ ഇത് തുടരുന്നു. പലതരത്തിലുള്ള...

 • ആൾദൈവങ്ങൾ ഉണ്ടാകുന്നത്

  ചന്ദ്രനിൽ താമസിക്കാമോ? ശൂന്യാകാശത്ത് വീടുണ്ടാക്കാമോ? ചൊവ്വയിൽ  നിന്ന് വെള്ളം ഭൂമിയിലെത്തിച്ച് ജലക്ഷാമം തീർക്കാനാവുമോ? ഓർമശക്തി കൂട്ടാൻ മസ്തിഷ്‌കത്തിൽ കമ്പ്യൂട്ടർ ഘടിപ്പിക്കാമോ എന്നൊക്കെ  ചിന്തിക്കുന്നിടത്താണ് ശാസ്ത്രം എത്തിനിൽക്കുന്നത്. ഉയർന്ന വേഗതയിലാണ് ശാസ്ത്ര-സാങ്കേതിക വളർച്ചകൾ. മനുഷ്യന് അറിയേണ്ടതും...

 • ചേലാകർമം, മുത്വലാഖ്: വിവാദങ്ങൾ വസ്തുതയറിയാതെ

  ഇസ്‌ലാമിക വിഷയങ്ങളിൽ കേരളത്തിൽ ഇടക്കിടെ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ സുന്നത്ത്കർമം, മുത്വലാഖ്, സിവിൽ കോഡ് തുടങ്ങിയ ഏതു കാര്യത്തിലും ഇതാണനുഭവം. മതവിജ്ഞാന രംഗത്ത് സജീവമാകുന്നതു കൊണ്ട് ഉസ്താദ് ഇതിനെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത്...

 • ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ

  വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി...