കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്സുകള് സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച്...
സാഹസിക യാത്രയിലൂടെ ദേശങ്ങള്‍ താണ്ടിയ സാധാരണക്കാരനാണ് മൊയ്തു കിഴിശ്ശേരി. രാഷ്ട്രാതിര്‍ത്തികള്‍ കടന്നദ്ദേഹം ചരിത്രഭൂമികകള്‍ തൊട്ടു. ഇറാനില്‍ സൈനിക സേവനം, ഇറാഖില്‍ ചാരവൃത്തി, അഫ്ഗാന് മലനിരകളില്‍ ഗറില്ലാ പോരാളികള്‍ക്കൊപ്പം റഷ്യന്‍ സൈന്യത്തെ നേരിട്ടതും അദ്ദേഹത്തിന്റെ മനസ്സില്‍...
നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സന്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം പാരമ്പര്യം...
വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്സുകള്. ഭൗതികത്തിമര്‍പ്പ് ഏറിവരുന്ന ഈ കാലത്തും ആത്മീയ പഠനത്തിന് അര്‍ഹമായ ഇടം കണ്ടെത്താന്‍ പള്ളിദര്‍സുകള്‍ക്ക് കഴിയുന്നു. മസ്ജിദുന്നബവിയിലെ അഹ്ലുസ്സുഫ്ഫയില്‍ നിന്ന് നിര്ഭവിച്ച വിദ്യാവിപ്ലവം അതിരുകള്‍ ഭേദിച്ച്...
സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്. അവര്‍ക്ക് സ്വത്തോ ബന്ധുമിത്രാദികളോ മറ്റ് ആശ്രയങ്ങളോ ഇല്ല. നബി (സ്വ) യെ ഏല്‍പ്പിക്കുന്ന സ്വദഖകള്‍ പൂര്‍ണമായും അവര്‍ക്ക് കൊടുത്തയക്കും. നബി(സ്വ)ക്ക് ലഭിക്കുന്ന ഹദ്യകള് നബി(സ്വ)യും അവരും കൂടി പങ്കുവെക്കും(ബുഖാരി6457). വിശുദ്ധ...
വിശുദ്ധ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ തിരുസുന്നത്തിനെ കൃത്യവും കണിശവുമായി ശേഖരിച്ചും സമര്‍പ്പിച്ചും നിസ്തുലനായ മഹദ് വ്യക്തിത്വമാണ് ഇമാം ബുഖാരി(റ). ഹദീസ് വിഷയത്തില്‍ സത്യവിശ്വാസികളുടെ നേതാവ് എന്ന അപരനാമത്താല്‍ വിശ്രുതനായ അദ്ദേഹം നടത്തിയ സേവനത്തിന്റെ മൂല്യം...
അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ് (ശബാബ് 2010 സെപ്:24 പേ: 27) ശബാബ് സത്യവുമെഴുതാറുണ്ടെന്നതിനു ഒന്നാന്തരംപ്രമാണം! മുസ്ലിംകള് ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. അവര്‍...
പരിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ ഇന്‍ഫിത്വാറിലെ 13,14 വചനങ്ങളുടെ ആശയമിതാണ്: തീര്‍ച്ച, നല്ല ആളുകള്‍ സര്വാനുഗ്രഹത്തിലാണ്. ചീത്ത ആളുകള്‍ നരകാഗ്നിയിലുമാകുന്നു. നമ്മുടെ ജീവിതത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന വചനമാണിത്. നന്മ പുലര്‍ത്തുന്നവര്‍ക്ക് സന്തോഷവും തിന്മ പുലര്‍ത്തുന്നവര്‍ക്ക് ലക്ഷണമൊത്ത...
ജമീല ഇന്ന് ബിസിയാണ്. നാളെയാണ് ഭര്‍ത്താവ് വിദേശത്തുനിന്നു വരുന്നത്. അവള് വീട്ടിലേക്കു വിളിച്ചുപറഞ്ഞു, കുടുംബക്കാരെയൊക്കെ അറിയിച്ചു. എല്ലാവരും നാളെ വൈകീട്ടു വരണേ, ചെറിയ പാര്‍ട്ടിയുണ്ട്… അവള്‍ക്ക് ആഹ്ലാദം അടക്കാനായില്ല. സ്കൂളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക്...
വിദ്യാഭ്യാസപരമായി ഇന്ത്യയില്‍ തന്നെ ഒന്നാമതു നില്ക്കുന്ന മലയാളികള്‍ ഇത്രമേല്‍ മഠയന്മാരാണോ എന്നു ചോദിച്ചുപോവും വിധമാണ് സാമ്പത്തിക ചൂഷണ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആട്, മാഞ്ചിയം, തേക്കുകാര്‍ മുമ്പ് കോടികള്‍ അടിച്ചുമാറ്റി. പിന്നീട് പലവിധ ചെറുതും...
ഒരു മതവിദ്യാഭ്യാസ വര്‍ഷാരംഭം കൂടി. ഇതര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മതപഠന രംഗത്ത് ഏറെ മുന്നിലാണ് കേരളം. അക്ഷരാഭ്യാസം മുതല്‍ പിജിക്കുമപ്പുറം പിഠിച്ചെടുക്കാനുള്ള നിരവധി സൗകര്യങ്ങള്‍. ഇവയില്‍ നിന്ന് ജ്ഞാനം നേടി സമൂഹത്തെ നേര്‍വഴി...