• തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി

  ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍...

 • മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?

  മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ. ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം. ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍...

 • സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്

  ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം...

 • ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍

  എഴുപത്തൊന്ന്: അല്ലാമ ഖതീബുശ്ശര്‍ബീനി (മരണം ഹി. 977). പ്രസിദ്ധമായ മുഗ്നിയുടെ കര്‍ത്താവ്. ഗ്രന്ഥകാരന്റെ “ബി മുഹമ്മദിന്‍ വ ആലിഹി’’ എന്ന തവസ്സുല്‍ പരാമര്‍ശത്തിനു പുറമെ അല്ലാമാ ഇസ്സുദ്ദീന്‍ നല്‍കിയ ഫത്വ മുഗ്നിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്....

 • ആമീന്‍ പ്രാര്‍ത്ഥനയുടെ കസ്തൂരി മുദ്ര

  പ്രവാചകര്‍(സ്വ) പറഞ്ഞു: “ആമീന്‍ പറയുന്നതിന്റെ പേരിലുള്ളയത്ര അസൂയ മറ്റൊരു വിഷയത്തിലും ജൂതര്‍ക്ക് നിങ്ങളോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ വര്‍ധിപ്പിക്കുക (ഇബ്നുമാജ). ആമീന്‍ എന്നതിന് നിരവധി അര്‍ത്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “ആമീന്‍...

 • ഖുതുബ പരിഭാഷ റാബിതയുടെ മറുപടി

  ഒടുവില്‍ സമസ്തക്ക് റാബിത മറുപടി നല്‍കി. അഥവാ മറുപടിയെന്ന പേരില്‍ ഒരു കുറിപ്പയച്ചു. ഹിജ്റ 1359 റമളാനില്‍ റാബിതതുല്‍ ആലമില്‍ ഇസ്ലാമി എന്ന സംഘടന മക്കയില്‍ വെച്ചു നടത്തിയ മസ്ജിദ് കോണ്‍ഫറന്‍സില്‍ പാസാക്കിയ ഖുതുബ...

 • കുട്ടികളിലെ ഭയം എങ്ങനെ ദുരീകരിക്കാം

  മനുഷ്യന്‍ ശൈശവദശ തൊട്ടുതന്നെ ഭയം എന്ന വികാരം പ്രകടിപ്പിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം, വീഴ്ച എന്നിവ കാരണമാണ് ബാല്യകാലത്ത് കുട്ടികള്‍ കൂടുതല്‍ ഭയചകിതരാകുന്നത്. ബാല്യകാലത്ത് അവര്‍ ഭയപ്പെടുവാന്‍ കാരണമാകുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാലം...

 • കാത്തുനില്‍ക്കാത്ത ഒരാള്‍

  ആരെയും തീരെ കാത്തുനില്‍ക്കാത്തവനാണു സമയം. അത് ആരെയും കാത്തുനിന്ന ചരിത്രമില്ല. ഇനി കാത്തുനില്‍ക്കുമെന്നും നമുക്കാര്‍ക്കും പ്രതീക്ഷയില്ല. വിശേഷിച്ചും സാധാരണക്കാരായ നമുക്കുവേണ്ടി സമയം ഒരിക്കലും കാത്തുനില്‍ക്കാന്‍ പോകുന്നില്ല. എന്നാല്‍ അസാധാരണക്കാര്‍ക്കുവേണ്ടി ചിലപ്പോഴത് കാത്തുനില്‍ക്കും. പക്ഷേ, അത്...

 • നിസ്വാര്‍ത്ഥരാവുക

  സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ആ മലയാള വാരിക കണ്ടത്. അകത്തെ താളില്‍ ഒരു വ്യക്തിയുടെ ഫോട്ടോക്ക് താഴെ “ആശ്വാസത്തിന്റെ കണക്കുകള്‍’’ എന്നൊരു റിപ്പോര്‍ട്ട്. കൗതുകത്തോടെ വായിച്ചപ്പോഴാണറിയുന്നത് ആ ബിസിനസ്സുകാരന്‍ തന്റെ ലാഭത്തിന്റെ അമ്പത് ശതമാനത്തിലേറെ...

 • തിരിച്ചറിവ് (ഒക്ടോബര്‍ 16)

  പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും...

 • വിവാദങ്ങള്‍ ആരുടെ പക്ഷത്ത്

  കേരള മുസ്‌ലിം സമൂഹം പഴയ കാല ഭൗതിക പരിമിതികളില്‍ നിന്നും മുക്തരായി ഇന്നേറെ പുരോഗമിച്ചിട്ടുണ്ട്. ഇനിയും നിരവധി രംഗങ്ങളില്‍ മുന്നേറേണ്ടതുണ്ടെന്നും അതിന് പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ ആവശ്യമാണെന്നുമുള്ള വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ഗള്‍ഫില്‍...