All posts tagged "featured"

 • ഹജ്ജ് വിശ്വമാനവികതയുടെ മഹാവിളംബരം

  വിശ്വമാനവികതയുടെ ഉജ്ജ്വല വിളംബരമാണ് ഹജ്ജ്. ലോക സമാധാനത്തിന്‍റെയും സമത്വത്തിന്‍റെയും മഹാസന്ദേശം. സകല മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രകൃതിക്ക് തന്നെയും ഗുണകരമായ ഒട്ടേറെ നേട്ടങ്ങളും അഭിവൃദ്ധിയും സാധ്യമാകുന്ന ആഗോള മുസ്ലിം സംഗമം. ഹജ്ജിന്‍റെ ആത്മാവും ആരാധനകളും പ്രാര്‍ത്ഥനകളും...

 • ഖില്ലയുടെ നാള്‍വഴികള്‍

  യമന്‍ ഭരണാധികാരികളിലെ അസ്അദുല്‍ ഹിംയരി എന്ന തുബ്ബഅ് മൂന്നാമന്‍ വിശുദ്ധ കഅ്ബ തകര്‍ക്കാനായി പുറപ്പെട്ടു. കഅ്ബ പോലുള്ള ഒരു വിശുദ്ധ ഗേഹം പരിപാലിക്കാന്‍ കൂടുതല്‍ അര്‍ഹന്‍ താങ്കളാണെന്നും അതിനാല്‍ ഖുറൈശികള്‍ പരിപാലിക്കുന്ന കഅ്ബ തകര്‍ത്ത...

 • ഹജ്ജിന്‍റെ ചൈതന്യവും സാഫല്യവും

  ഹജ്ജ് എന്നാല്‍, ഹജ്ജുല്‍ ബൈത് എന്നാണുദ്ദേശ്യം. ഇസ്ലാം കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഹദീസുകളില്‍ ഹജ്ജുല്‍ ബൈത് എന്നോ തഹുജ്ജുല്‍ ബൈത് എന്നോ ബൈതിലേക്ക് ചേര്‍ത്തി പറഞ്ഞതു കാണാം. ‘ഭവന തീര്‍ത്ഥയാത്ര’ എന്നര്‍ത്ഥം. അല്ലാഹുവിന്‍റെ ഭവനങ്ങളെന്ന് വാഴ്ത്തപ്പെടുന്നവയാണ്...

 • കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍: ഇത് ഒരുമയുടെ വിജയം

  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്ഥാനമേല്‍ക്കുന്നത് 2018 ആഗസ്റ്റ് 13-നാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. ഹജ്ജ് എംബാര്‍ക്കേഷന്‍ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കാന്‍...

 • നാല് ഖലീഫമാരുടെ ഹജ്ജ് സമീപനം

  ശരീരവും മനസ്സും സമ്പത്തും ഒന്നിച്ചു പങ്കാളിയാസുന്ന പുണ്യകര്‍മമാണ് ഹജ്ജ്. ദുര്‍മേദസ്സുകളില്‍ നിന്ന് മുക്തമായ ശരീരവും ശുദ്ധമായ മനസ്സും അനുവദനീയ സമ്പത്തുമാണ് ഹജ്ജിന്‍റെ പങ്കാളികള്‍. കര്‍മങ്ങള്‍ കണിശതയോടെ നിര്‍വഹിക്കുന്നതിനൊപ്പം മനസ്സും ശരീരവും കൂടി അതിനോടൊന്നിച്ച് സഞ്ചരിക്കണമെന്നത്...

 • കാലത്തോടൊപ്പം, ഊര്‍ജസ്വലമായി

  സുന്നികളില്‍ നിന്ന് വഞ്ചനയിലൂടെ ബിദഇകള്‍ പിടിച്ചെടുത്ത പന്ത്രണ്ടോളം പള്ളികള്‍ തിരിച്ചുപിടിക്കുകയും പ്രവാചക ചര്യക്ക് വിരുദ്ധമായുള്ള ഖുതുബ പരിഭാഷക്കെതിരെ നിരന്തരം ശബ്ദിക്കുകയും ബോധവല്‍ക്കരണത്തിലൂടെ തിരുവനന്തപുരം ജില്ലയിലെ നാലഞ്ച് പള്ളികളില്‍ പരിഭാഷ ഖുതുബ നിര്‍ത്തലാക്കുകയും ചെയ്ത പണ്ഡിതനാണ്...

 • ആധുനിക വിദ്യയുടെ സാധ്യതയും മതപഠനത്തിന്‍റെ ഭാവിയും

  വിദ്യ മതത്തിന്‍റെ ജീവാണെന്നാണ് തിരുനബി(സ്വ) പഠിപ്പിച്ചത്. അറിവാണ് വിശ്വാസിയുടെ മതകീയ വ്യക്തിത്വത്തെ നിര്‍ണയിക്കുക. ഏത് കാര്യം ചെയ്യാനും അത് സംബന്ധിച്ച അറിവ് അനിവാര്യം. മതം മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തേണ്ടതാണ്. വിശ്വാസിയെ...

 • പുതുവഴികള്‍ തേടുന്ന മതവിദ്യാഭ്യാസം

  അറിവ് മനുഷ്യന്‍റെ അമൂല്യ സമ്പത്താണ്. ഇളംപ്രായം മുതല്‍ മരണം വരെ വിജ്ഞാനം നുകരണമെന്നതാണ് ഇസ്ലാമിന്‍റെ താല്‍പര്യം. വിജ്ഞാന സമ്പാദനത്തിന് ഇത്രമേല്‍ പ്രാധാന്യം നല്‍കിയ മറ്റൊരു മതമോ പ്രത്യയശാസ്ത്രമോ ഇല്ല. ചെറിയവനും വലിയവനും പുരുഷനും സ്ത്രീയും ...

 • കേരളീയ പള്ളിദര്‍സുകള്‍: കാലത്തിന്‍റെ കൂടെ നടന്നവിധം

  അറിവും അനുഭൂതിയും കൊണ്ട് ഒരു ജനസമൂഹത്തെ അനുഗ്രഹിച്ച് കടന്നുപോയ കാലത്തിന്‍റെ ബാലന്‍സ് ഷീറ്റാണ് പള്ളിദര്‍സുകള്‍. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കിതാബുകള്‍ക്ക് മുന്നില്‍ ആദരപൂര്‍വം കുനിഞ്ഞിരുന്ന് അറിവിന്‍റെ ആഴക്കടല്‍ സ്വായത്തമാക്കിയ പണ്ഡിതശ്രേഷ്ഠര്‍ പള്ളിദര്‍സുകളുടെ സംഭാവനകളാണ്. വൈജ്ഞാനിക കേരളത്തിന്‍റെ...

 • ദര്‍സുകള്‍ മാനവ സംസ്കരണശാലകള്‍

  ജ്ഞാനമാണല്ലോ മതത്തിന്‍റെ ജീവന്‍. സ്രഷ്ടാവില്‍ നിന്നും പ്രവാചകന്മാര്‍ മുഖേന ഭൂമിലോകത്തിന് ലഭ്യമായ അറിവുകള്‍ തലമുറകളിലേക്ക് കൈമാറിപ്പോരുന്നതില്‍ വലിയ പങ്കുവഹിച്ചത് പള്ളിദര്‍സുകളാണ്. കേരളീയാന്തരീക്ഷത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സജീവമാണ് ദര്‍സുകള്‍. ഇല്ലായ്മയുടെ നെറുകയില്‍ സ്വന്തം കുടുംബം പോറ്റാന്‍...

 • നിഖാബ്: മതവും മതവിരുദ്ധരും

  സ്ത്രീയും പുരുഷനും പ്രകൃതിയുടെ അനിവാര്യതയാണ്. ജീവിതയാത്രയിലെ ഘടകകക്ഷികളും. ശാരീരിക ഘടനയിലും മാനസിക സത്തയിലും ജീവശാസ്ത്രപരമായ ധര്‍മങ്ങളിലും ഇരുവര്‍ക്കുമിടയില്‍ പ്രകടമായ അന്തരമുണ്ട്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ധര്‍മനിര്‍വഹണത്തിനനുകൂലമായ രൂപസംവിധാനവും കഴിവുകളുമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആകൃതിയിലും പ്രകൃതിയിലുമുള്ള സാരമായ വ്യത്യാസം...