ശക്തമായി ആഗ്രഹിക്കുക, ലക്ഷ്യം എളുപ്പമാകും

നല്ലൊരു വീട് എല്ലാവരുടെയും ജീവിതാഭിലാഷമാണ്. അത് ജനിച്ചുവളർന്ന നാട്ടിൽ തന്നെയാവണമെന്നത് ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സ്വപ്‌നവും. വീടുവെക്കാനാഗ്രഹിക്കുകയും…

● സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

ഫേസ്ബുക്: ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന വിധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കപട ദേശീയതയെ സഹായിക്കുന്നതിൽ ഫേസ്ബുകിനുള്ള നിർണായക പങ്കിനെക്കുറിച്ച് ‘ദി വാൾസ്ട്രീറ്റ് ജേർണൽ’…

● റാണാ അയ്യൂബ്

ഓൺലൈൻ വിവാഹം: വഹാബി പ്രസ്ഥാനം ഖാദിയാനിസത്തിലേക്ക്

സമഗ്രവും സർവകാലികവുമായ ഇസ്‌ലാം എന്ന ജീവിതപദ്ധതി നമുക്ക് മുന്നിലുണ്ടായിരിക്കെ മറ്റു മാർഗങ്ങൾ തേടിപ്പോകുന്നത് മതത്തെ കുറിച്ചുള്ള…

● അബ്ദുറഊഫ് പുളിയംപറമ്പ്

കോവിഡ് മയ്യിത്തും നിസ്‌കാരവും

കോവിഡ് 19 ഗുരുതരമായി വ്യാപിക്കുകയാണ് നമ്മുടെ നാട്ടിലും. മരങ്ങളും വർധിക്കുന്നു. കൊറോണ രോഗി മരണപ്പെടുമ്പോൾ മയ്യിത്തിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ

യുഎഇ-ഇസ്‌റാഈൽ കരാറിന്റെ ഗുണഭോക്താവാര്?

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇ ഒപ്പുവെച്ച കരാർ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്. മുസ്‌ലിം…

● മുസ്തഫ പി എറയ്ക്കൽ

ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം

ഉസ്താദിന്റെ ചെറുപ്പകാലത്ത് മദ്‌റസാ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ, അന്നത്തെ മതപഠന രീതി പറയാമോ? അക്കാലത്ത് ബാപ്പ എഴുതിത്തരും,…

● റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ

സൈബർ ബുള്ളിയിങ്ങും മോചനമാർഗങ്ങളും

‘ബുള്ളി’ എന്നാൽ ശല്യപ്പെടുത്തുന്നവൻ അല്ലെങ്കിൽ ഭയപ്പെടുത്തുന്നവൻ എന്നാണർത്ഥം. Thumb ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച്, പ്രത്യേകിച്ചും ഇന്റർനെറ്റിന്റെ…

● ഡോ. കെഎം അബ്ദുൽ റഷീദ്

കോടതിവിധികളും പോലീസ് നടപടികളും: വിമർശനം ജനാധിപത്യത്തിന്റെ ശക്തി

പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നടപടികൾ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ കുറിച്ച് ഒരിക്കൽ…

● മുസ്തഫ പി എറയ്ക്കൽ

സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം

‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്ത ഖുർആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരധ്യായമെങ്കിലും നിങ്ങൾ…

● അസീസ് സഖാഫി വാളക്കുളം

ഞാൻ എന്ത് കൊണ്ട് മുസ്‌ലിമായി?

വിശ്രുത ഖുർആൻ-ശാസ്ത്ര പണ്ഡിതനും ഭിഷഗ്വരനും ഗ്രന്ഥകാരനും പ്രഫസറുമാണ് മോറിസ് ബുക്കായ്. മൗറിസ്-മാരി ബുക്കായി ദമ്പതികളുടെ മകനായി…

● മോറിസ് ബുക്കായ്