പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ...