ഹൃദയങ്ങൾക്കിടയിൽഅതിർത്തിമതിലുകൾഉയരുമ്പോൾമരണംതന്നെയാണ്സ്വാതന്ത്ര്യം

അവന്റെജനനംആരുമറിഞ്ഞില്ല, എന്നാൽഈനിശ്ശബ്ദമരണംആർത്തനാദമുയർത്തുന്നു

(സാമൂഹികമാധ്യമങ്ങളിൽനിന്ന്)

തുർക്കിതീരത്ത്മണലിൽമുഖം  പൂഴ്ത്തിഅയ്ലാൻകുർദിയെന്നമൂന്ന്വയസ്സുകാരൻമരിച്ചുകിടന്നു. ഉറങ്ങുകയെന്നേതോന്നൂ. എത്രഅഭയാർഥികൾഇങ്ങനെകടലിൽഒടുങ്ങിപ്പോയിട്ടുണ്ട്. എത്രയെത്രകുട്ടികൾ, സ്ത്രീകൾ. അയ്ലാൻകുർദിയുടെനിയോഗംപക്ഷേ, ലോകത്തെയാകെഉണർത്തുകയെന്നതായിരുന്നു. ദുഗാൻവാർത്താഏജൻസിയുടെലേഖികയുംഫോട്ടോഗ്രാഫറുമായനിലൂഫർഡെമിറിന്റെക്യാമറആകിടപ്പ്പകർത്തുമ്പോൾഅവൻപേരറിയാത്തജഡംമാത്രമായിരുന്നു. ഇന്നവൻഒരുജനതയുടെയാകെമേൽവിലാസംപേറുന്നു. ഭീകരവാദവുംസാമ്രാജ്യത്വകുതന്ത്രങ്ങളുംയുദ്ധവെറിയുംആയുധകച്ചവടവുംഅധികാരപ്രമത്തതയുംതകർത്തെറിഞ്ഞഒരുഭൂവിഭാഗത്തിലെനിസ്സഹായരായമനുഷ്യരുടെയാകെഒടുങ്ങാത്തവേദനകളുടെപ്രതീകമാണ്ഇന്ന്ആപിഞ്ചുടൽ. സിറിയയിലെകൊബാനിപ്രവിശ്യയിൽനിന്ന്പലായനംചെയ്തതായിരുന്നുഅബ്ദുല്ലകുർദിയുടെകുടുംബം. ഏതെങ്കിലുംയൂറോപ്യൻരാജ്യത്ത്ചെന്നെത്താമെന്നായിരുന്നുപ്രതീക്ഷ. യാത്രകടലിലൊടുങ്ങിഐലാൻ, ജ്യേഷ്ഠൻഗാലിബ്, മാതാവ്റെഹാൻ  അങ്ങനെ 12 പേരുടെമയ്യിത്ത്നിരനിരയായിതീരത്ത്കിടന്നു.

അയ്ലാൻകുർദിയുടെയുംകുടുംബത്തിന്റെയുംരക്തസാക്ഷിത്വംലോകത്തെയാകെപിടിച്ചുലച്ചു. അബ്ദുല്ലകുർദിവാർത്തയുടെകേന്ദ്രമായി. അയാൾകള്ളക്കടത്തുകാരനാണെന്നുംഅല്ലെന്നുംവാർത്തകൾപിറന്നു. അഭയാർഥിപ്രതിസന്ധിയിലേക്ക്  ലോകത്തിന്റെഓരോഅണുവിൽനിന്നുംശ്രദ്ധയുടെഅക്ഷാംശരേഖാംശങ്ങൾഉണർന്നു. മനുഷ്യൻഎന്നപദംമനോഹരമാകുന്നത്  തിരിച്ചറിവിലൂടെയാണല്ലോ. അത്തരമൊരുമഹത്തായതിരിച്ചറിവിനാണ്ആഒറ്റച്ചിത്രംനാന്ദികുറിച്ചത്. അഭയാർഥികളെആട്ടിയോടിക്കാൻമുതിർന്നയൂറോപ്പിന്റെമനസ്സലിഞ്ഞു. ചട്ടങ്ങൾപലതുംവഴിമാറി. ഹംഗറിയെയുംന്യൂസിലാൻഡിനെയുംപോലുള്ളമുരടൻരാജ്യങ്ങൾക്ക്മാത്രമേഐലാൻകുർദിയുടെമരണമുയർത്തിയവികാരത്തിരയെഅവഗണിച്ചുള്ളൂ. യൂറോപ്യൻയൂനിയനിലെ 28 അംഗരാജ്യങ്ങളുംഅഭയാർഥികളെസ്വീകരിക്കാൻനടപടിസ്വീകരിക്കണമെന്നആഹ്വാനവുമായിജർമൻചാൻസലർആഞ്ജലമെർക്കലുംഫ്രഞ്ച്പ്രസിഡന്റ്ഫ്രാൻസ്വഹോലൻഡുംരംഗത്തെത്തിയൂറോപ്യൻരാജ്യങ്ങൾരണ്ട്ലക്ഷംഅഭയാർഥികളെസ്വീകരിക്കണമെന്ന്യുഎൻആഹ്വാനംചെയ്തുബ്രിട്ടീഷ്പ്രധാനമന്ത്രിഡേവിഡ്കാമറൂണുംവഴങ്ങി. ഹംഗറിയിൽനിന്ന്തിരിച്ചയക്കപ്പെട്ടവർക്ക്ഓസ്ട്രിയഅഭയംനൽകി. ജർമനിയിലേക്കുള്ളവഴിയായിആരാജ്യംപരിണമിച്ചുഅഭയാർഥികളെസ്വീകരിക്കാനായികുടിയേറ്റനിയമങ്ങൾഅടിമുടിപരിഷ്കരിക്കുമെന്ന്യുഎസ്പ്രസിഡന്റ്ബരാക്ഒബാമപ്രഖ്യാപിച്ചു. ഒറ്റയൊറ്റരാഷ്ട്രങ്ങൾഇങ്ങനെമനസ്സലിവ്പ്രകടിപ്പിക്കുമ്പോഴുംയൂറോപ്യൻയൂനിയൻനേതൃത്വംശാഠ്യങ്ങളിൽകടിച്ചുതൂങ്ങുകയാണ്. അഭയാർഥികളെന്ന്പറഞ്ഞ്വന്നിറങ്ങുന്നത്തീവ്രവാദികളാണെന്ന്അവർആരോപിക്കുന്നു. യൂറോപ്പിന്റെസ്വാസ്ഥ്യംതകരുമെന്ന്അവർഭയക്കുന്നു. പണ്ട്ജൂതൻമാർക്ക്അഭയംനൽകിയയൂറോപ്പല്ലഇന്നുള്ളത്. തീവ്രവലതുപക്ഷവാദവുംവംശീയതയുംമതാധിഷ്ഠിതഉത്കൃഷ്ടതാവാദവുംഅവിടെകത്തിനിൽക്കുകയാണ്.

എന്തുകൊണ്ട്യൂറോപ്പ്?

വിസയുംമറ്റുരേഖകളുമില്ലാതെചെല്ലാമെന്നതുതന്നെയാണ്യൂറോപ്യൻഅതിർത്തികളെഅഭയാർഥികൾക്ക്പ്രിയങ്കരമാക്കുന്നത്. തൊഴിൽ, കുട്ടികളുടെവിദ്യാഭ്യാസംതുടങ്ങിയസ്വപ്നങ്ങളുംഅവരെഅങ്ങോട്ട്നയിക്കുന്നു. ജർമനിയിൽഏറ്റവുംകൂടുതൽപേർചെന്നെത്തുന്നത്അങ്ങനെയാണ്. പലതലങ്ങളിലൂടെയുള്ളപലായനങ്ങൾപിന്നിട്ടാണ്ഈഅഭയാർഥികൾഒരുആതിഥേയരാജ്യത്ത്എത്തുന്നത്. ദാരിദ്ര്യം, യുദ്ധം, വംശീയത, ആഭ്യന്തരസംഘർഷം, രാഷ്ട്രീയഅടിച്ചമർത്തൽ, മതവിവേചനംതുടങ്ങിയപ്രതിസന്ധികളിൽഅകപ്പെട്ടുപോകുന്നമനുഷ്യർആദ്യംആഭ്യന്തരപലായനത്തിനാണ്മുതിരുന്നത്. രാജ്യത്തെതാരതമ്യേനശാന്തമെന്ന്തോന്നുന്നഭാഗത്തേക്ക്അഭയംതേടിഅവർജീവിതംപറിച്ചുനടാൻശ്രമിക്കുന്നു. ഇതുംവേദനാപൂർണമായപുറപ്പാടാണ്. എന്നാൽഈയാത്രകൾഫലപ്രദമാകാറില്ല. സിറിയയുടെകാര്യമെടുത്താൽഇത്കൂടുതൽവ്യക്തമാകും. ബശർഅൽഅസദ്ഭരണകൂടത്തിനെതിരെനടന്നസായുധകലാപത്തിന്റെആദ്യഘട്ടങ്ങളിൽഹുമപോലുള്ളഏതാനുംഇടങ്ങൾമാത്രമായിരുന്നുസംഘർഷഭരിതം. വിഷയത്തിൽപാശ്ചാത്യശക്തികൾദുഷ്ടലാക്കോടെഇടപെടുകയുംതീവ്രവാദഗ്രൂപ്പുകൾക്ക്ആയുധമെത്തിക്കുകയുംചെയ്തതോടെസംഘർഷംപടർന്നു. ഇപ്പോൾഇസിൽകൂടിചുവടുറപ്പിച്ചതോടെസിറിയയിൽഒരിടവുംവാസയോഗ്യമല്ലെന്നുവന്നിരിക്കുന്നു.

അഭയാർഥിക്യാമ്പുകളിലേക്കാണ്അടുത്തഘട്ടം. സ്വന്തംരാജ്യത്തോഅയൽരാജ്യങ്ങളിലോഉള്ളഅഭയാർഥിക്യാമ്പുകളിൽജീവിതംതളംകെട്ടിനിൽക്കും. സിറിയയുടെകാര്യത്തിൽതുർക്കി, ലബനാൻ, ജോർദാൻഎന്നിവിടങ്ങളിലാണ്ഇത്തരംക്യാമ്പുകൾഉള്ളത്. പരിമിതമായഭക്ഷണം. സ്വകാര്യതഎന്നൊന്നില്ല. വിദ്യാഭ്യാസസൗകര്യമില്ല. ജോലിയില്ല. കൂലിയില്ല. ക്യാമ്പുകളിലെജീവിതംദുരിതപൂർണമാണെന്നതിന്  യുഎന്നിന്റെസാമ്പത്തികഅഭ്യർഥനകൾമാത്രംമതിതെളിവ്. ക്യാമ്പുകൾനടത്താൻ  453 കോടിഡോളർവേണമെന്നാണ്യുഎൻഅഭയാർഥിവിഭാഗത്തിന്റെകണക്ക്.   ലോകരാജ്യങ്ങളാകെ     പിരിവ്നൽകിയിട്ട്കിട്ടിയത് 167 കോടിഡോളർമാത്രംസിറിയക്കുള്ളിലെക്യാമ്പുകൾനടത്തിക്കൊണ്ടുപോകാൻ  വേണ്ടത് 289 കോടിഡോളറാണ്. പക്ഷേ, 90.8 കോടിഡോളർമാത്രമാണ്സഹായമായിലഭിച്ചത്. തിന്നാനുംഉടുക്കാനുമില്ലാതെകുട്ടികളുംസ്ത്രീകളുംവലയുമ്പോൾപുരുഷൻമാർബദൽമാർഗങ്ങൾആരായുന്നു. ആഅന്വേഷണംമനുഷ്യക്കടത്ത്സംഘങ്ങളിലാണ്എത്തുക. ജീവിതത്തിന്റെമുഴുവൻസമ്പാദ്യവുംഅവർക്ക്നൽകിയാത്രക്കൊരുങ്ങുന്നു. കരാറുകാരിൽചിലർഈപാവങ്ങളെപറ്റിക്കും. പഴകിദ്രവിച്ചബോട്ടുകളിലാകുംയാത്ര. ഇത്തരംവഞ്ചനകൾതുടർക്കഥയാകുമ്പോൾസ്വന്തംനിലക്കുള്ളപലായനങ്ങൾക്ക്മനുഷ്യർഇറങ്ങിത്തിരിക്കും. അബ്ദുല്ലകുർദിയുംകുടുംബവുംഈകൂട്ടത്തിൽവരുന്നു. യൂറോപ്യൻയൂനിയൻഅഭയാർഥിപ്രവാഹംസംബന്ധിച്ച്പാസ്സാക്കിയ  നിയമങ്ങളിൽഏറ്റവുംപ്രധാനംഡബ്ളിൻറെഗുലേഷനാണ്. ഇതുപ്രകാരംഏത്രാജ്യത്താണോഅഭയാർഥിആദ്യമെത്തുന്നത്അവിടെതാത്കാലികഅഭയംനൽകിക്കൊള്ളണം. ഉദാഹരണത്തിന്ഒരുഅഭയാർഥിസംഘംഗ്രീക്ക്തീരത്തണഞ്ഞുവെന്ന്വെക്കാം. അവരുടെയഥാർഥലക്ഷ്യംജർമനിയോമറ്റേതെങ്കിലുംവലിയരാഷ്ട്രമോആയിരിക്കും. ഇയുരാജ്യങ്ങൾക്കിടയിൽസഞ്ചാരസ്വാതന്ത്ര്യമുള്ളത്കൊണ്ട്അവർക്ക്ജർമനിയിലേക്ക്തിരിക്കാവുന്നതാണ്. എന്നാൽഡബ്ലിൻറഗുലേഷൻഅതിന്തടസ്സമാകുന്നു.   ജർമനിയിൽഅഭയാർഥിരേഖകൾശരിയാകുംവരെഈസംഘംഗ്രീസിൽതന്നെതങ്ങണം. ഈചട്ടംഗ്രീസ്, ഇറ്റലി, ഹംഗറിപോലുള്ളരാജ്യങ്ങളിൽകൂടുതൽഅഭയാർഥിസമ്മർദമുണ്ടാക്കുന്നു. ഈരാജ്യങ്ങളാകട്ടെസാമ്പത്തികപ്രതിസന്ധിയിലുമാണ്. അഭയാർഥികളെഅതത്രാജ്യത്തിന്റെശേഷിക്കനുസരിച്ച്പങ്കുവെക്കണമെന്ന്യുഎൻആഹ്വാനംചെയ്യുന്നത്ഈപശ്ചാത്തലത്തിലാണ്.

അശാന്തിയുടെവിത്ത്

സിറിയയെഇന്നത്തെനിലയിലാക്കിയആഭ്യന്തരസംഘർഷത്തിന്റെവിത്തുകൾവിതച്ചത്കാലാകാലങ്ങളിൽആമണ്ണിന്റെഭരണാധികാരംകൈയാളിയവരാണ്. അതിൽബ്രിട്ടീഷുകാരടക്കമുള്ളകൊളോണിയൽശക്തികളുണ്ട്. ഗോത്രത്തലവൻമാരുണ്ട്. വിവിധമിലീഷ്യകളുണ്ട്ആധുനികകാലത്തെസംഘർഷത്തിന്റെഉത്തരവാദിത്വംഅസദ്കുടുംബത്തിനാണ്. ബശർഅൽഅസദിന്റെപിതാവ്സആദ്അൽഅസദ്ക്രൂരമായകൂട്ടക്കുരുതിയിലൂടെയാണ്തന്റെഅധികാരമുറപ്പിച്ചത്. ശിയാഅലവൈററ്വിഭാഗത്തിൽപെട്ടഅദ്ദേഹത്തിന്പലകോണിൽനിന്നുംസഹായംലഭിച്ചുകൊണ്ടിരുന്നു. ബശർഅൽഅസദിന്റെകാലമെത്തിയപ്പോൾഇറാനുംഹിസ്ബുല്ലയുംറഷ്യയുംഅദ്ദേഹത്തിന്റെകാവലാളായിവന്നു. ഇന്നുംതുടരുന്നശീതയുദ്ധത്തിന്റെഅങ്കത്തട്ടായിസിറിയമാറുന്നതാണ്പിന്നെകണ്ടത്. അസദിനെതാഴെയിറക്കാൻഅമേരിക്കകച്ചകെട്ടിയത്റഷ്യയെഅടിക്കാൻവേണ്ടിതന്നെയാണ്

2011-ലെമുല്ലപ്പൂവിപ്ലവമെന്ന്വിളിക്കപ്പെട്ടഭരണമാറ്റപരമ്പരകളെയും  അപക്വ  പ്രക്ഷോഭങ്ങളെയുംഒരുഅവസരമായിഎടുക്കുകയായിരുന്നുഅമേരിക്കയുംകൂട്ടാളികളുംസിറിയയിലുംലിബിയയിലുംഅവിടങ്ങളിലെഭരണകൂടങ്ങൾക്കെതിരെസായുധകലാപംതുടങ്ങിയത്ഈതന്ത്രത്തിന്റെഭാഗമായിരുന്നു. ടുണീഷ്യയിലുംഈജിപ്തിലുംപ്രക്ഷോഭംജനാധിപത്യപരമായിരുന്നുവെങ്കിൽസിറിയയിലുംലിബിയയിലുംതീവ്രവാദഗ്രൂപ്പുകൾതന്നെയാണ്തുടക്കത്തിലേരംഗത്തുണ്ടായിരുന്നതെന്നോർക്കണം. ലിബിയയിൽമുഅമ്മർഗദ്ദാഫിയെയുംസിറിയയിൽഅസദിനെയുംസാമ്രാജ്യത്വംകൃത്യമായിലക്ഷ്യമിട്ടുവെന്നർഥം. മിസ്റാത്തയിലെഇറച്ചികടയിൽഗദ്ദാഫിയെകൊന്നുകിടത്തുന്നതിൽഅവർവിജയിച്ചു. ലിബിയയെനിതാന്തമായഅരാജകത്വത്തിലേക്ക്തള്ളിവിട്ടു. അവിടുത്തെഎണ്ണസമ്പത്ത്നിർബാധംകൊള്ളയടിക്കുന്നു. അസദ്പക്ഷേപിടിച്ചുനിന്നു. അദ്ദേഹംറഷ്യയുടെചിറകിനടിയിൽഒളിച്ചിരുന്നു. അസദ്സുരക്ഷിതനാകുമ്പോൾഅദ്ദേഹത്തിന്റെജനതഅരക്ഷിതാവസ്ഥയുടെനടുക്കടലിൽഅലയുകയാണ്അന്നുസ്റഫ്രണ്ട്, അൽഖാഇദ, ബ്രദർഹുഡ്തുടങ്ങിസർവഗ്രൂപ്പുകൾക്കുംഅമേരിക്ക  ആയുധവുംഅർഥവുംനൽകുന്നുണ്ട്. ഒരുഘട്ടത്തിൽനേരിട്ട്  സൈനികഇടപെടലിന്തയ്യാറാവുകയുംചെയ്തു. ബശർഅൽഅസദ്ഭരണകൂടത്തിന്റെപിടിവാശിയുംഅക്രമാസക്തതയുംസിവിലിയൻമാർക്ക്നേരെനടക്കുന്നക്രൂരതകളുംകൂടിയാകുമ്പോൾസിറിയവാസയോഗ്യമല്ലാത്തഇടമായിമാറുകയായിരുന്നു. ഏറ്റവുംഒടുവിൽഇസിൽസംഘംനരനായാട്ട്തുടങ്ങിയതോടെസ്ഥിതിഗതികൾവീണ്ടുംസങ്കീർണമായി. സാമ്ര്യാജ്യത്വശക്തികൾക്ക്ഇപ്പോൾഅസദ്പ്രിയങ്കരനാണ്. ഇറാൻസഖ്യരാഷ്ട്രമാണ്. ദുരിതാശ്വാസസാമഗ്രികൾകയറ്റിയവിമാനങ്ങളിൽപോലുംസിറിയയിലേക്ക്ആയുധങ്ങൾകടത്തുകയാണ്. ഇസിൽസംഘത്തെപ്രതിരോധിക്കാനെന്നപേരിൽഎല്ലാഗ്രൂപ്പുകൾക്കുംഅമേരിക്കആയുധമെത്തിക്കുന്നു. സർക്കാർസൈന്യത്തിന്റെആയുധപ്രയോഗംഒരുഭാഗത്ത്. എല്ലാംതകർത്ത്തരിപ്പണമാക്കിതാണ്ഡവംതുടരുന്നഇസിൽസംഘത്തിന്റെകൊടുംക്രൂരതമറുഭാഗത്ത്. പരസ്പരംപോരടിക്കുന്നസായുധ  ഗ്രൂപ്പുകൾ, രാസായുധങ്ങൾ, ബാരൽബോംബുകൾ, ഉഗ്രശേഷിയുള്ളമിസൈലുകൾഎല്ലാംപതിക്കുന്നത്നിരപരാധരായമനുഷ്യർക്ക്മുകളിലാണ്. അപകടകരമായപലായനത്തിന്മുതിരുകയല്ലാതെഅവർമറ്റെന്ത്ചെയ്യും? ഹംഗേറിയൻമന്ത്രിപറഞ്ഞല്ലോപുരുഷൻമാർഇസിൽസംഘത്തോട്ഏറ്റുമുട്ടിചാകട്ടേയെന്ന്. ശരിസാർ! സ്ത്രീകളുംകുട്ടികളുംഎന്ത്ചെയ്യും?

കുടിയേറ്റക്കാർ/അഭയാർഥികൾ

പലായനങ്ങൾക്ക്വിധേയമാകാത്തഒരുരാഷ്ട്രവുംഇന്ന്ഭൂമുഖത്തില്ല. ഈകുത്തൊഴുക്കിൽഒരുരാഷ്ട്രത്തിനുംഅതിർത്തിയടച്ച്ഉത്കൃഷ്ടതാവാദത്തിൽഉറച്ച്നിൽക്കാനുമാകില്ല. ദേശരാഷ്ട്രങ്ങൾഅത്യന്തംബലവത്തായിക്കഴിഞ്ഞഈആധുനികകാലത്തുംതുടരുന്നകുടിയേറ്റങ്ങൾതന്നെയാണ്ഇതിന്തെളിവ്. ഈപുറപ്പാടുകൾഅത്യന്തംസാഹസികമാണ്. ചെന്നെത്തുമെന്ന്ഉറപ്പില്ലാത്തയാത്രകളാണ്അവ. സ്വന്തംമണ്ണിൽകാലുറപ്പിച്ച്നിൽക്കാൻസാധിക്കാത്തത്കൊണ്ട്മാത്രമാണ്അവർപുറപ്പെടുന്നത്. ഇത്തരംയാത്രകൾനിരന്തരംസംഭവിച്ച്കൊണ്ടിരിക്കുന്നു. പക്ഷേഅവദുരന്തങ്ങളിൽഒടുങ്ങുമ്പോൾമാത്രമാണ്വാർത്തയാകുന്നത്.   മെഡിറ്റേറിയൻകടൽ  ഇന്ന്  മരണത്തിന്റെപര്യായമാണ്. കഴിഞ്ഞവർഷംഇവിടെമരണത്തിലേക്ക്മുങ്ങിപ്പോയത്   4868 പേരാണെന്ന്കണക്കുകൾസൂചിപ്പിക്കുന്നു. ഈവർഷംഇതുവരെ 2000ത്തിലധികം  പേർമരിച്ചുകഴിഞ്ഞു. സിറിയ, ലിബിയ, സോമാലിയ, നൈജീരിയ, സെനഗൽ, മാലി, ഘാനതുടങ്ങിയ  രാജ്യങ്ങളിൽനിന്നാണ്ഈഅപകടകരമായപലായനങ്ങൾമിക്കതുംനടക്കുന്നത്. മരിക്കുന്നവരിൽനല്ലൊരുശതമാനംകുട്ടികളുംസ്ത്രീകളുമാണ്. വൃദ്ധരുംകുട്ടികളുംസ്ത്രീകളുമടക്കംകുടുംബംഒന്നാകെയാണ്സാഹസികമായയാത്രകൾക്ക്മുതിരുന്നത്എന്നതാണ്കാരണം. ചിലകുട്ടികൾകൂടെമുതിർന്നവരാരുമില്ലാതെയുംപലായനംചെയ്യുന്നുണ്ടെന്ന്ഈരംഗത്ത്പ്രവർത്തിക്കുന്നസന്നദ്ധസംഘടനയായസേവ്ചിൽഡ്രൻചൂണ്ടിക്കാണിക്കുന്നു. തീവ്രവാദിആക്രമണങ്ങളിലുംമറ്റുംഉറ്റവരെനഷ്ടപ്പെടുന്നതോടെഇറങ്ങിത്തിരിക്കുന്നവരാണ്ഇവർ.

ലോകത്തെഏറ്റവുംവലിയമാനുഷികപ്രതിസന്ധിയായിയുഎന്നുംയൂറോപ്യൻയൂനിയനുംഈഅഭയാർഥിപ്രവാഹത്തെവിലയിരുത്തിയിരിക്കുന്നു. ഈപ്രതിസന്ധിമറികടക്കാൻനിരവധിപദ്ധതികൾആസൂത്രണംചെയ്യുമ്പോഴുംദുരന്തങ്ങൾആവർത്തിക്കപ്പെടുകയാണ്. യൂറോപ്യൻരാജ്യങ്ങൾ, പ്രത്യേകിച്ച്ദക്ഷിണയൂറോപ്യൻരാജ്യങ്ങൾസത്യത്തിൽ  വല്ലാത്തആശയക്കുഴപ്പത്തിലാണ്. രണ്ട്ധ്രുവങ്ങളിൽനിന്ന്ഇവിടുത്തെഭരണകൂടങ്ങളെവലിക്കുകയാണ്. തീവ്രവലതുപക്ഷവാദികളുംതീവ്രദേശീയവാദികളുംകുടിയേറ്റത്തെഅക്രമാസക്തമായിനേരിടാൻസർക്കാറുകൾക്ക്മേൽസമ്മർദംചെലുത്തുന്നു. രാജ്യത്തിന്റെസാമ്പത്തികപുരോഗതിയുടെപങ്ക്പറ്റാൻവരുന്നദുരാഗ്രഹികളാണ്കുടിയേറ്റക്കാരെന്ന്അവർഅധിക്ഷേപിക്കുന്നു. സ്വസ്ഥതതകർക്കാൻവരുന്നസംസ്കാരമില്ലാത്തവർ, തീവ്രവാദികൾ, വിദ്യാവിഹീനർ, സ്ത്രീലമ്പടൻമാർതുടങ്ങികിട്ടാവുന്നശകാരങ്ങളെല്ലാംകുടിയേറ്റക്കാർക്ക്മേൽചൊരിയുകയാണ്കണ്ണിൽചോരയില്ലാത്തവർ. എന്നാൽമാനുഷികമായപരിഗണനഈഅഭയാർഥികൾക്ക്നൽകണമെന്നവാദമാണ്സർക്കാർതലത്തിൽമുന്നിട്ട്നിൽക്കുന്നത്. യുഎന്നിന്റെപിന്തുണയോടെഇറ്റാലിയൻസർക്കാർആവിഷ്കരിച്ചമാരേനോസ്ട്രം (നമ്മുടെകടൽ) പദ്ധതിഅങ്ങേയറ്റംഫലപ്രദമായിരുന്നു. മധ്യധരണ്യാഴിവഴിവരുന്നഅഭയാർഥികളാരുംതന്നെസാമ്പത്തികകുടിയേറ്റത്തിന്റെപരിധിയിൽവരില്ലഎന്നതാണ്സത്യം. മെച്ചപ്പെട്ടജോലിതേടിയും  സമ്പന്നരാകുകയെന്നലക്ഷ്യത്തോടെയുംവരുന്നവരല്ലഇവർ. മറിച്ച്കലാപകലുഷിതമായസ്വന്തംമണ്ണിൽജീവിക്കാൻഒരുപഴുതുമില്ലാത്തത്കൊണ്ട്മാത്രംഇറങ്ങിപ്പുറപ്പെടുകയാണ്. അഭയാർഥികളെപാശ്ചാത്യമാധ്യമങ്ങൾകുടിയേറ്റക്കാരെന്ന്അഭിസംബോധനചെയ്യുന്നതിൽകൃത്യമായചതിയുണ്ടെന്ന്ചുരുക്കം. ഇവർകുടിയേറ്റക്കാരല്ല. അഭയാർഥികൾമാത്രമാണ്.

പറഞ്ഞത്/പറയേണ്ടത്

യൂറോപ്പിലെഓരോഇടവകയുംഓരോഅഭയാർഥികുടുംബത്തെദത്തെടുക്കണമെന്നാണ്പോപ്പ്ആഹ്വാനംചെയ്തത്. നല്ലകാര്യം. മാർപ്പാപ്പയെഅവിശ്വസിക്കേണ്ടകാര്യമില്ല. മതപരിവർത്തനത്തിന്റെസൂര്യൻഇപ്പോൾപണ്ടത്തെപ്പോലെഉദിച്ചുനിൽക്കുന്നില്ലല്ലോ. അഭയംതേടിയെത്തുന്നലക്ഷക്കണക്കിന്പേരെതങ്ങൾസ്വീകരിക്കുന്നുണ്ടെന്നുംഅവരെഅഭയാർഥികളായികാണുന്നില്ല, സ്വന്തംസഹോദരൻമാരായികണ്ട്പൊതുജീവിതത്തിന്റെഭാഗമാക്കുകയാണെന്നുംസഊദിഭരണാധികാരിസൽമാൻരാജാവ്പറയുന്നു. സത്യമാണത്. അഭയാർഥികളെസൈനികമായിനേരിടരുതെന്നുംഅവർക്ക്മുന്നിൽവേലികളുയർത്തരുതെന്നുംബരാക്ഒബാമപറയുന്നു. ആത്മാർഥംതന്നെയാണ്അതും. റഷ്യൻപ്രസിഡന്റ്വ്ളാദമീർപുടിൻകോടിക്കണക്കിന്ഡോളർഅഭയാർഥികളെസംരക്ഷിക്കാനായിവാഗ്ദാനംചെയ്തിരിക്കുന്നു. ഈനേതാക്കളുടെയെല്ലാംവാക്കുകൾഅത്യന്തംആശ്വാസകരമാണ്.

എന്നാൽ  നേതാക്കൾഇതുപറഞ്ഞാൽമാത്രംമതിയോ? അഭയാർഥികളായിഅലയുന്നമനുഷ്യർക്ക്അഭിമാനകരമായഅസ്തിത്വംതിരിച്ച്നൽകണമെങ്കിൽഅവരെഅവരുടെസ്വന്തംമണ്ണിലേക്ക്തിരിച്ചയക്കണ്ടേ? അതല്ലേയഥാർഥപരിഹാരം. അതിന്അവരുടെരാജ്യങ്ങളിൽജീവിതംവേര്പിടിക്കാനുള്ളമണ്ണൊരുങ്ങണം. സംഘർഷത്തിന്റെകുഴിബോംബുകൾഎടുത്തുമാറ്റണം. സിറിയയെഇന്നത്തെനിലയിലാക്കിയഅമേരിക്കയുംറഷ്യയുംഇറാനുംയൂറോപ്യൻരാജ്യങ്ങളുംതീരുമാനിച്ചാൽചിത്രംമറ്റൊന്നാകും. പക്ഷേ, മുസ്ലിംഭൂരിപക്ഷരാജ്യങ്ങളിൽമുഴുവൻഅസ്ഥിരതവിതക്കുകയെന്നമിനിമംഅജൻഡയിൽനിന്ന്പുറത്ത്കടക്കാതെഇത്തരമൊരുഉട്ടോപ്യൻസ്വപ്നംപുലരാൻപോകുന്നില്ല. ഇപ്പോൾതെളിഞ്ഞവെള്ളത്തിൽനിന്ന്മാധ്യസ്ഥ്യത്തിന്തയ്യാറെന്ന്പറയുന്നഇറാനും  ഇസിൽസംഘത്തെനേരിടാൻഇക്കണ്ടശക്തിയൊന്നുംപോരെന്ന്വിലപിക്കുന്നഅമേരിക്കയുംചേർന്ന്തരിപ്പണമാക്കിയഇറാഖിൽനിന്നാണല്ലോഇസിൽമുളച്ച്വന്നത്. അത്താനേമുളച്ചതല്ല. വെള്ളവുംവളവുംനൽകിവളർത്തിയതാണ്. ആരൊക്കെവെള്ളമൊഴിച്ചുവെന്ന്കൂടുതൽകൂടുതൽവെളിപ്പെട്ട്വരികയുമാണ്. അത്കൊണ്ട്, അഭയാർഥികളെയൂറോപ്പുംഅമേരിക്കയുംസമ്പന്നശക്തികളുംസ്വീകരിക്കുന്നുണ്ടെങ്കിൽഅത്അവരുടെഔദാര്യമല്ല. അവരുടെഉത്തരവാദിത്വമാണ്.

മുസ്തഫപി. എറയ്ക്കൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ