ഇസ്‌ലാം

  • ഇബ്നുകസീറിന് സമ്മതമാണ്

    നാല്‍പത്: ഇമാം അബ്ദുല്ലാഹിബ്നു ഹിശാം (മരണം ഹി. 761). സ്വഹാബി പ്രമുഖന്‍ കഅ്ബുബ്നു സുഹൈര്‍( ((9റ) പാടുകയും പ്രവാചകര്‍(സ്വ) അംഗീകരിച്ചു സമ്മാനം നല്‍കുകയും ചെയ്ത പ്രസിദ്ധ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ബാനത് സുആദ്. മുന്‍ഗാമികളുടെ...

  • മുഹമ്മദ്ബ്നു മസ്.ല മ(റ): അതുല്യനായ കാവല്‍ ഭടന്‍

    വിടര്‍ന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള കറുത്ത ആജാനുബാഹു. ഈ ശരീര പ്രകൃതിയുമായി ഏതു സദസ്സിലും വേറിട്ടുനിന്നു മല്ലനായ ആ വ്യക്തിത്വം. കാഴ്ചക്കാര്‍ക്ക് കൗതുകം പകരാന്‍ മാത്രമല്ല ഈ ആകാരവും വടിവും. യുദ്ധമുഖത്ത് കൊണ്ടും കൊടുത്തും...

  • ജലവും ജലസംസ്കാരവും ഇസ്ലാമില്‍

    ജീവനും ജീവിതവുമായി വെള്ളത്തിനുള്ള ബന്ധം അടിസ്ഥാനപരമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു എല്ലാ ജീവികളെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ഇഴഞ്ഞ് നടക്കുന്നവരും രണ്ടുകാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. നിശ്ചയം അല്ലാഹു...

  • ജലവിനിയോഗത്തിന്റെ കര്‍മ്മ ശാസ്ത്രപക്ഷം

    അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ അശുദ്ധിയെന്നും പറയുന്നു. ശുദ്ധീകരണത്തില്‍ ഒന്നാം സ്ഥാനം വെള്ളത്തിനാണ്. അതിനു സാധിക്കാതെ വരുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശുദ്ധീകരണ...

  • ഒരു സ്രഷ്ടാവ് ഒറ്റ ജനത

    ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). തിരുനബി(സ്വ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രഖ്യാപനമിങ്ങനെയാണ്. അല്ലാഹു അല്ലാത്ത സര്‍വസ്വവും ഉള്‍കൊള്ളുന്നതാണ് ഈ സൂക്തത്തിലെ ആലം (ലോകം) എന്ന പദം. മനുഷ്യരും മലക്കുകളും ജീവിവര്‍ഗങ്ങളും എല്ലാം...

  • മുഹമ്മദ് നബി ജീവിതവും ആധ്യാത്മികതയും

    കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി. ബുദ്ധ`ന്‍, സൊറാസ്റ്റര്‍, മോസസ്, കൃഷ്ണ`ന്‍, ക്രിസ്തു തുടങ്ങിയ ഉത്കൃഷ്ട പ്രതിഭകളുടെ ജന്മദിനങ്ങള്‍ ആഘോഷങ്ങള്‍ എന്ന നിലയില്‍ ലോകമെന്പാടും ആചരിക്കപ്പെടാറുണ്ടെങ്കിലും, പ്രസ്തുത മഹാന്മാര്‍ ജനിച്ചവര്‍ഷം, ദിവസം, സ്ഥലം...

  • എന്ത്കൊണ്ട് മുഹമ്മദ് (സ്വ)

    മര്‍യമിന്റെ പുത്ര`ന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം. ഇസ്രാഈല്‍ മക്കളായുള്ളോരേ, ഞാ`ന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്കു മുന്പിനാലെ വന്ന തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷമായി വരുവാനിരിക്കുന്ന “അഹ്മദ്’ എന്ന് അഭിധാനമുള്ളതായൊരു ദൂതനെക്കുറിച്ച് സന്തോഷ വൃത്താന്തം...

  • അസാധാരണത്വങ്ങളുടെ സമന്വയം

    മുഹമ്മദ് നബിയെപ്പറ്റി വിവിധ ലോകഭാഷകളില്‍ ഒട്ടേറെ പഠനങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ മാത്രം ഇസ്ലാമിനെ സംബന്ധിച്ച അക്കാദമിക പഠനങ്ങള്‍ പ്രസിദ്ധീകൃതമായതു രണ്ടു ഡസനിലേറെയാണ്. ഇതില്‍ നബിയുടെ ജീവിതം പ്രത്യേകമായെടുത്തു പഠിക്കുന്നത്...

  • പ്രിയപ്പെട്ട നബിക്കുവേണ്ടി

    ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹിക്കുന്നതിലും വിശ്വാസിനിയായതിലും ആരുമെന്നെ ആക്ഷേപിക്കേണ്ടതില്ല. ആ ദൂതനോടും മതത്തോടുമുള്ള എന്റെ അനുരാഗവും സ്നേഹവായ്പും അദമ്യമാണ്. ചിലരൊക്കെ ഞാ`ന്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ ആക്ഷേപിക്കുന്നു. എന്നാല്‍ ഞാനൊരു ഇന്ത്യ`ന്‍ കവി പറഞ്ഞതാവര്‍ത്തിക്കട്ടെ: “ഞാ`ന്‍...

  • വിമോചന ദൈവശാസ്ത്രവും പ്രവാചക ദൗത്യവും

    ഏകദൈവം എന്ന വിമോചന ദൈവശാസ്ത്രം പ്രപഞ്ചനാഥനില്‍ നിന്ന് ഉള്‍ക്കൊണ്ട് ഭൂമിയിലെ മനുഷ്യജീവിതവും ജീവിത സമരവും ചിട്ടപ്പെടുത്തിയിരിക്കുന്ന ദൈവദൂതനാണല്ലോ മുഹമ്മദ് നബി. ആത്മീയതയും ഭൗതികതയും സമജ്ഞസമായി സമ്മേളിക്കുന്ന ഖുര്‍ആ`ന്‍ സാഹിത്യത്തിന്റെയും മാനവികതയുടെയും മഹാസാഗരമാണ്. ഈ വിമോചന...

  • അനുരാഗികള്‍ നബിയെത്തേടി

    പ്രപഞ്ച സൃഷ്ടിപ്പിന് നിദാനവും നിമിത്തവും പ്രവാചകര്‍(സ്വ)യാണ്. പ്രവാചകപ്രകാശം (നൂറുമുഹമ്മദ്) ആണ് അല്ലാഹുവിന്റെ ആദ്യ സൃഷ്ടി (മുസ്വന്നഫ് അബ്ദുറസാഖ്). മണ്ണും മനുഷ്യനും മാനവും മഴയും എല്ലാം പ്രപഞ്ച കുടുംബത്തിലെ അംഗങ്ങളാണ്. തിരുനബി(സ്വ) തന്നെയാണ് ഇതിനൊക്കെയും കാരണഭൂതര്‍....