സംസം ചരിത്രവും മഹത്ത്വവും

‘വിശുദ്ധതീർത്ഥമാണ്സംസം. എന്തുദ്ദേശിച്ച്അത്കുടിക്കുന്നുവോലക്ഷ്യംസഫലമാകും. രോഗശമനത്തിന്കുടിച്ചാൽഅതുംവിശപ്പടങ്ങാനുദ്ദേശിച്ചാൽഅതുംലഭിക്കും’-മുഹമ്മദ്നബി(സ്വ) പറഞ്ഞു. സംസമെന്നഅത്ഭുതജലപ്രവാഹത്തിന്റെചരിത്രം 4000 വർഷത്തിനപ്പുറത്ത്നിന്നാണ്തുടങ്ങുന്നത്! പ്രവാചകൻഇബ്‌റാഹീംനബി(അ) തന്റെഭാര്യയെയുംകൊച്ചുപൈതലിനെയുമായിഅല്ലാഹുവിന്റെഭവനംസ്ഥിതിചെയ്യുന്നമക്കത്ത്എത്തി. ഒരുവൃക്ഷത്തണലിൽപ്രിയപത്‌നിഹാജറയെയുംമകൻഇസ്മാഈലി(അ)നെയുംതാമസിപ്പിച്ചു. തോൽപാത്രത്തിൽഅൽപംവെള്ളവുംകാരക്കയുംനൽകിഇബ്‌റാഹീം(അ) തിരിച്ച്നടക്കുകയാണ്!…

ബാവ ഉസ്താദിന്റെ രചനാലോകം

കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ…

വിദ്യാഭ്യാസ ബോർഡ് പകർന്ന വെളിച്ചം

മതവിദ്യാഭ്യാസം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച സന്ദർഭമാണിത്. പഴയ വിദ്യാഭ്യാസ കലണ്ടർ മാറ്റി പുതിയത് ചുമരിൽ…

നിയ്യത്താണ് പ്രധാനം

  സൽകർമങ്ങളുടെ സത്ത കുടിക്കൊള്ളുന്നത് നിയ്യത്തിലാണ്. കർമത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല.…

ഞാൻ ഒ.കെ; മറ്റവന്റെ കാര്യം..!

‘നാം കാലത്തെ പഴിക്കുന്നു. എന്നാൽ പ്രശ്‌നം നമുക്കു തന്നെയാണ്. നാമൊക്കെയാണു ജീവിക്കുന്നത് എന്നതു മാത്രമാണിപ്പോൾ കാലത്തിന്റെ…

ദഅ്‌വാ കോളേജുകൾ ലാഭഛേദങ്ങളുടെ കണക്കെടുക്കുമ്പോൾ…

കാലോചിത പരിഷ്‌കാരങ്ങൾക്ക് വിധേയമാകുമ്പോഴാണ് വ്യവസ്ഥക്ക് സംവേദനക്ഷമത നിലനിർത്താനാവുക. കാലം അതിദ്രുതം വളരുമ്പോൾ മാറ്റങ്ങൾക്കും സമാന വികാസം…

വായനയിൽ നിന്ന് ഗവേഷണത്തിലേക്ക്

ഖിറാഅത്ത്, തിലാവത് എന്നൊക്കെയാണ് വായനക്ക് ഖുർആനിൽ ഉപയോഗിക്കുന്ന പദങ്ങൾ. രണ്ടിനും കേവലം വായന എന്ന് മാത്രം…

ദഅ്‌വ കുടുംബത്തിൽ നിന്നു തുടങ്ങാം

ആശയങ്ങളുടെ കൈമാറ്റമാണല്ലോ പ്രബോധനം. അതിന് മാർഗങ്ങൾ പലതുമുണ്ട്. പ്രഭാഷണം, വഅള്, ക്ലാസ്, ഉപദേശം, മുഖാമുഖം, സംവാദം…

കേൾക്കാനാവുമോ ഈ ഹൃദയ നൊമ്പരം?

ഏതു പ്രദേശത്തിന്റെയും വളർച്ചയും തളർച്ചയും അളക്കുക അവിടത്തുകാരുടെ ജീവിതനിലവാരത്തിനനുസരിച്ചാണ്. ഇസ്‌ലാമികമായി ചിന്തിക്കുമ്പോൾ ഓരോ നാടിന്റെയും മതരംഗവും…

അഹ്മദ് ദീദാത്ത് പ്രബോധന വീഥിയിലെ നിത്യ വെളിച്ചം

വിശ്വവിഖ്യാത ഇസ്‌ലാമിക പ്രബോധകനായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും മതതാരതമ്യ പണ്ഡിതനുമായെല്ലാം അറിയപ്പെട്ട…