കുടുംബം

  • അരുത്; മക്കളെ അവഗണിക്കരുത്

    കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ കാറിൽ വച്ചു തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ...

  • കുടുംബ ബന്ധത്തിന്റെ വില; വിലാപവും

    സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കൂടുമ്പോൾ ഇമ്പം ലഭിക്കുന്നത് എന്നാണ് കുടുംബത്തിന് നൽകാവുന്ന അർത്ഥമെന്നു പറയാറുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും സന്തോഷവും...

  • മാതാ പിതാക്കളോട് സലാം പറയുക

    സ്‌നേഹ വർധനവിന് നബി(സ്വ) പറഞ്ഞു തന്ന പോംവഴി എന്താണെന്നറിയുമോ? പരസ്പരം സലാം പറയൽ വർധിപ്പിക്കുക. ‘അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടായിരിക്കട്ടെ’ എന്നാണ് ഈ അഭിവാദ്യ വാചകത്തിന്റെ അർത്ഥം. ഈ പ്രാർത്ഥന മാതാപിതാക്കളെ കണ്ടുമുട്ടുമ്പോഴും വീട്ടിൽ വരുമ്പോഴും...

  • നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

    നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ അതിന്റെ വിതരണ വ്യാപന സുതാര്യതയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മനുഷ്യപ്രകൃതത്തിന്റെയും ശീലത്തിന്റെയും സ്വകാര്യതകളുമായി ബന്ധപ്പെട്ട മതവിധികൾ പ്രകാശിപ്പിക്കുന്നതിന് അത്...

  • നന്മയുടെ പൂക്കളാവുക

    നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’ എന്ന് ഹദീസുകൾ പരിചയപ്പെടുത്തുന്ന വാചകത്തിന് വിശാലമായ വ്യാഖ്യാനങ്ങളുണ്ട്. നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗൗരവമേറിയതും അളവറ്റ പ്രതിഫല...

  • ഉമ്മ: സേവനമാണ് വിജയം

    മാതാപിതാക്കൾ ആലംബഹീനരാവാൻ പാടില്ല. അങ്ങനെയൊരു സാഹചര്യം മക്കളുണ്ടാക്കരുത്. അവർ അശരണരായാലുണ്ടാകുന്ന ദുഃഖത്തിന്റെ ആഴം വലുതാണ്. ഒരു കാലത്ത് പ്രയാസപ്പെട്ട് മക്കളെ വളർത്തിയ മാതാപിതാക്കൾ അവശതയനുഭവിക്കുമ്പോൾ മക്കളുടെ തണൽ മാത്രമേ അവരിൽ പ്രതീക്ഷയുള്ളൂ. വാർധക്യം അവരുടെ...